More stories

 • Ranveer Singh, Rs 2 crore , wedding, Gully Boy, shooting, shaadi , marriage, amount, offer, rejected, perfectionist, character, Zoya, Alia Bhatt, Padmaavat,
  in ,

  ഗള്ളി ബോയിക്കായി ത്യാഗം; രൺവീർ സിംഗ് നിരസിച്ചത് രണ്ടു കോടി രൂപ

  പണത്തിന് മീതെ പരുന്തും പറക്കില്ല എന്നാണല്ലോ നാമെല്ലാം കേട്ടുപഴകിയത്. പണത്തോടുള്ള ചലച്ചിത്ര താരങ്ങളുടെയും മനോഭാവവും വ്യത്യസ്തമല്ല. ഉയർന്ന പ്രതിഫലത്തുക കൈപ്പറ്റുന്നതിലൂട പല താരങ്ങളും പലപ്പോഴായി വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വന്ന വാർത്തയിലൂടെ താൻ അവരിൽ നിന്നും വ്യത്യസ്തനാണെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരമായ രൺവീർ സിംഗ് ( Ranveer Singh ). രണ്ടു കോടി രൂപയാണ് താരം യാതൊരു മടിയും കൂടാതെ നിരസിച്ചത്. ഒരു കല്യാണ പാർട്ടിയിൽ മുഖം കാണിക്കുവാനായി രൺവീർ സിംഗിന് രണ്ടു കോടി രൂപ […] More

 • Vodafone, Samsung, 4G smartphone, cashback , Galaxy series, offer, customers, postpaid, prepaid, subscribers, purchase, purchase,rate, reduction, 
  in

  മിതമായ നിരക്കിൽ 4ജി സ്മാര്‍ട്ട്‌ഫോണിന് വോഡഫോണ്‍-സാംസങ് സഖ്യം

  കൊച്ചി: വോഡഫോണ്‍ ( Vodafone ) മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ സാംസങുമായി ( Samsung ) സഹകരിച്ച് കാഷ്ബാക്ക് ഓഫറുകളിലൂടെ മിതമായ വിലയില്‍ സാംസങിന്റെ തെരഞ്ഞെടുക്കപ്പെട്ട ശ്രേണിയിലെ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാക്കും. നിലവിലെ വോഡഫോണ്‍ വരിക്കാര്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഇനി സാംസങിന്റെ ഗാലക്‌സി ജെ2 പ്രോ, ഗാലക്‌സി ജെ7 നെക്സ്റ്റ് അല്ലെങ്കില്‍ ഗാലക്‌സി ജെ7 മാക്‌സ്റ്റോ എന്നിവയില്‍ ഏതു 4ജി സ്മാര്‍ട്ട്‌ഫോണും 1500 രൂപയുടെ കാഷ്ബാക്ക് ഓഫറിലൂടെ സ്വന്തമാക്കാം. ഓഫര്‍ ലഭിക്കാനായി വോഡഫോണ്‍ പ്രീപെയ്ഡ് വരിക്കാര്‍ 24 മാസത്തേക്ക് […] More

 • Honor , 7 X, introduced , London, price, online, sale, market price, smartphone e-brand ,Huawei Group,For the Brave, brand ,created ,digital , offer ,superior user experiences, ,technologies , innovations , customers, Honor online ,www.hihonor.com , Amazon,marketplace , Amazon Seller Services Private Ltd, ,customers
  in , ,

  ഒട്ടേറെ സവിശേഷതകളുമായി ഹോണർ 7 എക്‌സ് വിപണിയിൽ

  കൊച്ചി: ഹോണര്‍ എക്‌സ് പരമ്പരയില്‍ സമ്പൂര്‍ണ സ്‌ക്രീന്‍ ദൃശ്യാനുഭവവുമായി പുതിയ 7 എക്‌സ് (Honor 7X) അവതരിപ്പിച്ചു. 32 ജി.ബി, 12999/ 64 ജി.ബി, 15999/ രൂപ എന്ന ആകര്‍ഷകമായ വില എന്നിവയാണ് ഹോണർ 7 എക്‌ന്റെ പ്രധാന സവിശേഷതകൾ. ഹോണര്‍ ഫുള്‍വ്യൂ ഡിസ്‌പ്ലേ എന്ന സവിശേഷത അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്ട് ഫോണാണ് ഹോണര്‍ 7 എക്‌സ്. ഒരു വശത്തു നിന്ന് മറ്റേ വശം വരെ 5.93 ,ഇഞ്ച്, ബെസെല്‍ലെസ് സ്‌ക്രീന്‍ രൂപകല്‍പ്പന എന്നിവ ഇതിന്റെ വലുപ്പവും […] More

 • in

  യുഎസ്ടി ഗ്ലോബൽ യുഎക്സ്ടെസ്റ്റിംഗുമായി ധാരണയിൽ

  തിരുവനന്തപുരം: യുഎസ്ടി ഗ്ലോബൽ (UST Global) യൂസർ എക്സ്പീരിയൻസ് ടെസ്റ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്ന സിലിക്കൺ വാലി ആസ്ഥാനമായുള്ള ‘യുഎക്സ് ടെസ്റ്റിംഗ്’ (UXTesting) എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുമായി ധാരണയിൽ ഏർപ്പെട്ടു. യുഎക്സ് ടെസ്റ്റിംഗിന്റെ സേവനമുപയോഗിച്ച് യു എസ് ടി ഗ്ലോബലിന്റെ ആഗോളതലത്തിലുള്ള 500 ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ പങ്കാളിത്തം ലക്‌ഷ്യം വയ്ക്കുന്നത്. യുഎസ്ടി ഗ്ലോബലിന്റെ ഡിസൈൻ ഫോർ ഹാപ്പിനെസ്സ് ഫ്രെയിംവർക്ക്, യൂഎക്സ് ടെസ്റ്റിംഗിന്റെ സേവനങ്ങൾ എന്നിവയുടെ കൂടിച്ചേരലാണ് ഈ ധാരണയിലൂടെ സാധ്യമാകുന്നത്. ഉപഭോക്താവിന് ലഭ്യമാകുന്ന […] More

 • IRCTC, No restriction , any debit/credit card ,usage , site,
  in , , ,

  ഒാൺലൈൻ ട്രെയിൻ ടിക്കറ്റ്​: എല്ലാ ബാങ്ക് കാർഡും ഉപയോഗിക്കാം

  ന്യൂഡൽഹി: ഓൺലൈനിലൂടെ ട്രെയിൻ യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് എല്ലാ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷൻ (IRCTC) വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ ഏതാനും ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് വിലക്കേർപ്പെടുത്തി എന്ന വാർത്ത തെറ്റാണെന്ന് ഐആർസിടിസി അറിയിച്ചു. ഒാൺലൈനിലൂടെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ പുതുതായി ഒരു നിയന്ത്രണവും കൊണ്ടുവന്നിട്ടില്ലെന്നും റയിൽവേ അധികൃതർ വ്യക്തമാക്കി. ഐ.ആർ.സി.ടി.സിയുടെ ഏഴ് പേയ്മെന്റ് മാർഗ്ഗങ്ങളിലൂടെ എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ്/ഡെബിറ്റ് […] More

 • vodafone
  in

  ഫുള്‍ ടോക്ക് ടൈം ഓഫറുമായി വോഡഫോണ്‍ എം-പെസ

  കൊച്ചി: കേരളത്തിലെ 75 ലക്ഷം എം-പെസ (m-pesa) പ്രീ-പെയ്ഡ് വരിക്കാര്‍ക്കായി വോഡഫോണ്‍ (vodafone) ‘എപ്പോഴും ഫുള്‍ ടോക്ക് ടൈം’ എന്ന ഒരു നൂതന ഓഫര്‍ അവതരിപ്പിച്ചു. വോഡഫോണ്‍ പ്രീ-പെയ്ഡ് വരിക്കാര്‍ക്ക് 30 രൂപ മുതല്‍ 100 രൂപ വരെയുള്ള എല്ലാ റീചാര്‍ജുകള്‍ക്കും ഈ സ്‌കീമിലൂടെ ഇനി ഫുള്‍ ടോക്ക് ടൈം നേട്ടം ലഭിക്കും. വോഡഫോണിന്റെ മൊബൈല്‍ വാലറ്റ് സേവനമായ എം-പെസയിലൂടെയാണ് ഈ ഓഫര്‍ ലഭിക്കുക. ഈ ഓഫര്‍ എത്ര തവണ വേണമെങ്കിലും ലഭിക്കുമെന്നതാണ് ഏറ്റവും ആകര്‍ഷണീയം. ഒരാള്‍ക്ക് […] More