ബഹവാനുള്ള പൂക്കൾ! 

ഡേയ്, ഈ പൂവൊണ്ടല്ലോ പൂവ് , അത് ചെടിയിൽ നിക്കണതാണോ ബഹവാന്റെ കാലിൽ കൊണ്ട് തട്ടുന്നതാണോ നിനക്കിഷ്ടം? രായപ്പണ്ണൻ കട്ടൻ ചായ ഊതിക്കുടിക്കുന്നതിനിടയിൽ…