More stories

  • Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC
    in ,

    വരാപ്പുഴ കസ്റ്റഡി മരണം: ആരോപണങ്ങളുമായി പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും

    തിരുവനന്തപുരം: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിൽ ( Varapuzha custodial death ) കൂടുതൽ ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സനും രംഗത്തെത്തി. ശ്രീജിത്തിന്റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചപ്പോൾ എം എം ഹസ്സൻ സിപിഎമ്മിനെതിരെയും ആരോപണം ഉന്നയിച്ചു. കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തത് തെറ്റായ നടപടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടേത് മനുഷ്യത്വരഹിതമായ നിലപാടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ആ കുടുംബത്തിന് സ്വാഭാവിക […] More

  • CPM local secretary, Raveendran Pillai, death, wife, Bindu, party, Pinarayi, Kodiyeri, leaders, attack, murder, investigation, threat, party workers, 

    Trending Hot Popular

    in ,

    സിപിഎം ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ പിള്ളയുടെ മരണം; പാർട്ടിക്കെതിരെ ആരോപണം

    കൊല്ലം: വൻ വിവാദത്തിന് വഴി തെളിച്ചു കൊണ്ട് സിപിഎം ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ പിള്ളയുടെ ( Raveendran Pillai ) മരണത്തിനു പിന്നില്‍ പാര്‍ട്ടിയാണെന്ന ആരോപണവുമായി അദ്ദേഹത്തിൻറെ ഭാര്യ എസ് ബിന്ദു രംഗത്തെത്തി. കൊല്ലം ഇടമുളക്കലിൽ മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ പിള്ളയുടെ മരണത്തിന് കാരണക്കാർ പാർട്ടിക്കാരാണെന്ന് ബിന്ദു ആരോപിച്ചു. മക്കളെ കൊന്നുകളയുമെന്ന സിപിഎം നേതാക്കളുടെ ഭീഷണി കാരണമാണ് ഇത്രകാലവും നിശബ്ദത പാലിച്ചതെന്ന് ബിന്ദു വെളിപ്പെടുത്തി. രവീന്ദ്രനെ ഇല്ലാതാക്കിയതു പാര്‍ട്ടി തന്നെയാണെന്നും ഭയം കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ബിന്ദു […] More

  • in ,

    ഉഴവൂരിനെതിരായ ജോക്കർ പരാമര്‍ശം; മാണി സി കാപ്പന്‍ മാപ്പ് പറഞ്ഞു

    തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷപദവിയിലിരിക്കെ അന്തരിച്ച ഉഴവൂര്‍ വിജയനെതിരെയുള്ള ( Uzhavoor Vijayan ) എന്‍സിപി നേതാവ് മാണി സി കാപ്പന്റെ ( Mani C Kappan ) ജോക്കർ പരാമര്‍ശം വിവാദമായി. ഉഴവൂരിനെതിരായ പരാമര്‍ശത്തിനെതിരെ ശശീന്ദ്രന്‍, ടി.പി.പീതാംബരൻ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയതോടെ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ മാണി സി കാപ്പന്‍ മാപ്പ് പറഞ്ഞു. കാപ്പന്റെ വാക്കുകള്‍ അനവസരത്തിലും അനാവശ്യവുമാണെന്ന് പാര്‍ട്ടി സംസ്ഥാന നേതാവും മുന്‍മന്ത്രിയുമായ എ.കെ.ശശീന്ദ്രന്‍ കുറ്റപ്പെടുത്തി. പ്രസ്താവന പിന്‍വലിച്ച്‌ കാപ്പന്‍ മാപ്പു പറയണമെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഉഴവൂരിനെതിരായ പരാമര്‍ശം മോശമായിപ്പോയെന്നും […] More

  • CPM, training centre, Chief minister,
    in ,

    കേരളത്തിൽ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ട്: മുഖ്യമന്ത്രി

    കണ്ണൂര്‍: കേരളത്തില്‍ (Kerala) ആളുകളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ (training centres) പ്രവര്‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി (CM). ശാരീരിക പരിശീലനമെന്ന പേരിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കണ്ണൂര്‍ തളാപ്പില്‍ സിപിഎം നിയന്ത്രണത്തില്‍ ആരംഭിച്ച സൈനിക പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ദുരൂഹ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുധ പരിശീലന കേന്ദ്രത്തെ കുറിച്ച് അദ്ദേഹം കൂടുതല്‍ വിശദമാക്കിയില്ല. സൈന്യത്തില്‍ പ്രവേശനം നേടാനുള്ള ശാരീരിക പരിശീലനം നല്‍കുന്നതിനാണ് സിപിഎം […] More

  • Car ride controversy, karat Faisal, Kodiyeri, enquiry,

    Trending Hot Popular

    in ,

    വിവാദ കാർ യാത്ര പാര്‍ട്ടി അന്വേഷിക്കും: കോടിയേരി

    കോഴിക്കോട്: ജനജാഗ്രതാ യാത്രയ്ക്കിടെ (Janajagratha Yatra) സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnanan) ഉപയോഗിച്ച കാറിനെ ചൊല്ലിയുള്ള വിവാദം (Car ride controversy)പാർട്ടി അന്വേഷിക്കും. കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊടുവള്ളിയില്‍ ഉപയോഗിച്ചത് വാടകയ്ക്ക് എടുത്ത വാഹനമാണെന്നും പാര്‍ട്ടിക്ക് അവിടെ സ്വന്തം വാഹനമില്ലാത്തതിനാലാണ് വാഹനം വാടകയ്ക്ക് എടുത്തതെന്നും കോടിയേരി പറഞ്ഞു. കാരാട്ട് ഫൈസലിന്റെ കാര്‍ മുൻപും വിവിധ പരിപാടികള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും വാഹനം ഉപയോഗിച്ചതില്‍ ജാഗ്രതക്കുറവുണ്ടായോ എന്ന് അന്വേഷിക്കുമെന്നും കോടിയേരി അറിയിച്ചു. […] More

  • australian ad
    in ,

    ആസ്ട്രേലിയ ഗണപതിയെ അവഹേളിച്ചെന്ന പരാതിയുമായി ഇന്ത്യ

    ന്യൂഡല്‍ഹി: ആസ്ട്രേലിയന്‍ പരസ്യത്തിൽ (australian ad) ഹിന്ദുക്കളുടെ ദൈവമായ ഗണപതിയെ (lord ganapathy) അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ചതായി ഇന്ത്യ പരാതിപ്പെട്ടു. ഇറച്ചി വ്യവസായ ഗ്രൂപ്പായ മീറ്റ് ആന്‍റ് ലൈവ്സ്റ്റോകിന്‍റെ പരസ്യത്തിനെതിരെ നേരത്തെ തന്നെ വിവാദം ഉടലെടുത്തിരുന്നു. പരസ്യത്തിനെതിരെ നേരത്തെ രംഗത്തെത്തിയ ആസ്ട്രേലിയയിലെ ഇന്ത്യക്കാർ പരസ്യത്തിനെതിരെ പ്രതികരിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഇറച്ചി വ്യവസായ ഗ്രൂപ്പായ മീറ്റ് ആന്‍റ് ലൈവ്സ്റ്റോക്കിന്റേതാണ് വിവാദ പരസ്യം. പരസ്യത്തിൽ ഗണപതിക്കൊപ്പം യേശു ക്രിസ്തു, ബുദ്ധന്‍, മോസസ്, സിയൂസ് തുടങ്ങിയവര്‍ ഉച്ച വിരുന്നിനായി ഇരിക്കുന്നതും ഭക്ഷണം […] More