More stories

  • Fuel price, Karnataka election,Yeddyurappa, Deve Gowda hike, petrol, diesel, polling, result, vote, oil prices, OMC, mandated, daily revision, fuel , price, hike, Thomas Issac, Kerala Assembly, opposition, notice, central govt,
    in , ,

    കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞു; പെട്രോൾ വിലയിൽ വീണ്ടും വർദ്ധനവ്

    ന്യൂഡൽഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ( Karnataka election ) വോട്ടെടുപ്പ് അവസാനിച്ചതോടെ ഇന്ധനവില വീണ്ടും വർദ്ധിച്ചു. കൊച്ചിയില്‍ ഒരു ലിറ്റർ പെട്രോളിന് 17 പൈസ വർദ്ധിച്ച് 77.52 രൂപയായി. ഡീസല്‍ ഒരു ലിറ്ററിന് 23 പൈസ വർദ്ധിച്ചു. നിലവിൽ 70.56 രൂപയാണ് ഒരു ലിറ്റർ ഡീസലിന്റെ പുതുക്കിയ വില. കർണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഇന്ധന വിലയിൽ കഴിഞ്ഞ 19 ദിവസമായി വർദ്ധനവ് രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 19 ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ധനവിലയിൽ വർദ്ധനവുണ്ടയി. അടിക്കടിയുണ്ടാകുന്ന […] More

  • BMW , recalling, 312,000 Cars , Britain, vehicles ,BMW 1 Series, 3 Series, Z4 , X1 ,petrol , diesel models , March 2007 ,August 2011, company,
    in , , ,

    ബിഎംഡബ്ല്യൂ ആരാധകർക്ക് ആശങ്കകളേകി പുതിയ റിപ്പോർട്ട്

    ലണ്ടൻ: ബിഎംഡബ്ല്യൂ ( BMW ) ആരാധകർക്ക് ആശങ്കകളേകി പുതിയ വാർത്തകൾ പുറത്തു വന്നു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പ്രമുഖ ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂ കാറുകൾ തിരിച്ചു വിളിക്കുന്ന വാർത്തയാണ് ഉപയോക്താക്കളിൽ ആശങ്ക പടർത്തിയത്. ബ്രിട്ടനിൽ നിന്ന് മാത്രം 3,12,000 ബിഎംഡബ്ല്യൂ കാറുകളാണ് കമ്പനി തിരികെ വിളിക്കുന്നത്. 2007 മാര്‍ച്ചിനും 2011 ആഗസ്റ്റിനും ഇടയില്‍ നിര്‍മ്മിച്ച 1 സീരീസ്, 3 സീരീസ്, ഇസഡ്4, എക്സ്1 എന്നീ സീരീസില്‍പ്പെട്ട പെട്രോള്‍, ഡീസല്‍ മോഡൽ കാറുകളാണ് കമ്പനി തിരികെ […] More

  • in , ,

    ആറു ദിവസമായി ഇന്ധന വിലയിൽ മാറ്റമില്ല; തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടെന്ന് വിലയിരുത്തൽ

    ന്യൂഡൽഹി: ആഗോള വിപണിയിലെ മാറ്റത്തിനനുസരിച്ച് രാജ്യത്തെ ഇന്ധനവിലയിൽ ( oil price ) ഏർപ്പെടുത്തിയിരുന്ന ദിവസേനയുള്ള വില നിര്‍ണയം താത്ക്കാലികമായി റദ്ദാക്കിയെന്ന് സൂചന. ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നിട്ടും കഴിഞ്ഞ ആറു ദിവസമായി രാജ്യത്ത് ഇന്ധന വില ഉയര്‍ത്താത്തത് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മെയ് 12-ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജന വികാരം വിരുദ്ധമാകാതിരിക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ വില വർധിപ്പിക്കരുതെന്ന നിര്‍ദ്ദേശം എണ്ണ കമ്പനികള്‍ക്ക് നല്‍കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. അവസാനമായി ഏപ്രില്‍ 24-നാണ് ഇന്ധന വിലയില്‍ […] More

  • fuel, price, petrol , hike, Kerala, record, Karnataka election, oil companies, Central govt, tax, people, Fuel price, Thomas Issac, petroleum products, finance minister, reduction, sales tax, economy, GST, VAT period, petrol, diesel, price, kerala, Petrol price,diesel, price, Kerala, hit, record ,  Petrol, State-owned oil firms,Petrol prices, impact, central govt, kerala govt, oil companies, 

    Trending Hot Popular

    in , ,

    ഇന്ധന വില വർദ്ധന: ജനം ആശങ്കയിൽ; നികുതി കുറക്കില്ലെന്ന് തോമസ് ഐസക് ആവര്‍ത്തിച്ചു

    തിരുവനന്തപുരം: സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ച്‌ ഇന്ധന വില ( fuel price ) അനുദിനം കുതിച്ചു കയറവെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രശ്നത്തിൽ ഇടപെടാത്തതിൽ വ്യാപക പ്രതിഷേധം. പെട്രോള്‍, ഡീസല്‍ സംസ്ഥാന നികുതി കുറക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വീണ്ടും വ്യക്തമാക്കി. ദിനംപ്രതി കത്തിക്കയറുന്ന ഇന്ധന വില കുറക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കള്ളക്കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒരു തവണ പോലും സംസ്ഥാനം നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്നും […] More

  • fuel, price, petrol , hike, Kerala, record, Karnataka election, oil companies, Central govt, tax, people, Fuel price, Thomas Issac, petroleum products, finance minister, reduction, sales tax, economy, GST, VAT period, petrol, diesel, price, kerala, Petrol price,diesel, price, Kerala, hit, record ,  Petrol, State-owned oil firms,Petrol prices, impact, central govt, kerala govt, oil companies, 

    Trending Popular

    in , ,

    കേരളത്തിലും ഇന്ധന വില കുതിച്ചുയരുന്നു; ജനം ആശങ്കയിൽ

    തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില ( Petrol price ) റെക്കോര്‍ഡ് നിരക്കിലെത്തിയതിനെ തുടർന്ന് പൊതുജനം കടുത്ത ആശങ്കയിലായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയായി വർദ്ധിച്ചു. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ് ഇന്നത്തെ വില. പെട്രോളിനും ഡീസലിനും ഇന്ന് 10 പൈസ വീതമാണ് വർദ്ധിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് പെട്രോള്‍, ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലെത്തുന്നത്. ഒരു മാസം കൊണ്ട് പെട്രോളിന് 2.32 രൂപയാണ് വര്‍ദ്ധിച്ചത്. അതേ സമയം ഡീസലിന് 3.07 രൂപയും വര്‍ദ്ധിച്ചു. ഏപ്രില്‍ ഒന്നിന് […] More

  • KSRTC , salary, govt, allotted, Rs 70 crore rs, salary distribution, finance minister, Thomas Issac, pension, suicide, treatment, financial crisis, Kerala, transport corporation, Kerala, treasury, thomas issac, KSRTC, allowed, 60 crore rupees, financial support, pension, bills, rubber board, departments, verification, tax, reduction, hike, petrol, rate, financial crisis ,finance minister
    in

    കെഎസ്ആര്‍ടിസിയുടെ ശമ്പള വിതരണം: സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു

    തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്ആര്‍ടിസിയുടെ ( KSRTC ) ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ബജറ്റ് ചര്‍ച്ചയ്ക്കിടെ ധനമന്ത്രി മന്ത്രി തോമസ് ഐസക്ക് ഇക്കാര്യം നിയമസഭയിൽ അറിയിച്ചു. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം 1000 കോടി രൂപ ഇതിനോടകം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിക്കഴിഞ്ഞതായി മന്ത്രി വെളിപ്പെടുത്തി. ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശമ്പളം നല്‍കുവാനാണ് 70 കോടി രൂപ അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ സഹായം അനുവദിച്ചതിനെ തുടർന്ന് ഉടൻ തന്നെ ശമ്പള വിതരണമുണ്ടാകുമെന്നാണ് […] More

  • KSRTC , salary, govt, allotted, Rs 70 crore rs, salary distribution, finance minister, Thomas Issac, pension, suicide, treatment, financial crisis, Kerala, transport corporation, Kerala, treasury, thomas issac, KSRTC, allowed, 60 crore rupees, financial support, pension, bills, rubber board, departments, verification, tax, reduction, hike, petrol, rate, financial crisis ,finance minister
    in , ,

    ട്രഷറി നിയന്ത്രണം നീങ്ങി; കെഎസ്ആർടിസിക്ക് 60 കോടി രൂപ അനുവദിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി ( treasury ) നിയന്ത്രണം നീങ്ങിയതായി ധനമന്ത്രി തോമസ് ഐസക് ( Thomas Issac ) വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് ( KSRTC ) സാമ്പത്തിക സഹായമായി 60 കോടി രൂപ കൂടി അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള എല്ലാ ട്രഷറി നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. റബ്ബർ കൃഷിക്കാർക്കുള്ള സബ്‌സിഡി ഇനത്തിൽ 43 കോടി രൂപ അനുവദിച്ചു. റബ്ബർ ബോർഡിൽ നിന്നുള്ള 21 കോടി രൂപയുടെ ബില്ലുകളുടെ […] More

  • kochin refinery emergency response vehicle ,8 crore rupees, India, rescue, emergency, fire, thermal imaging camera, compartments, petrol , oil, leakage, accidents, Australia, Germany,

    Trending Hot

    in ,

    രാജ്യത്തെ ഏറ്റവും മികച്ച അത്യന്താധുനിക രക്ഷാവാഹനം കൊച്ചിന്‍ റിഫൈനറിക്ക് സ്വന്തം

    കൊച്ചി: കൊച്ചിന്‍ റിഫൈനറി ( Kochin Refinery ) അത്യന്താധുനിക അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനം സ്വന്തമാക്കി. ഇത്തരത്തിലുള്ള അത്യാധുനിക വാഹനം ഇന്ത്യയില്‍ കൊച്ചിന്‍ റിഫൈനറിക്ക് മാത്രമാണുളളത്. എട്ട് കോടി രൂപയാണ് ഈ വാഹനം സ്വന്തമാക്കുന്നതിനായി കൊച്ചിൻ റിഫൈനറി മുതല്‍ മുടക്കിയത്. പ്രകൃതി ദുരന്തങ്ങൾ, വന്‍ തീപിടിത്തങ്ങൾ, വാതക ചോര്‍ച്ച തുടങ്ങിയ അപകടങ്ങളിൽപ്പെട്ടവരെ രക്ഷിക്കാന്‍ കൊച്ചിന്‍ റിഫൈനറിയുടെ ഈ അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനത്തിന് കഴിയും. മിനി കണ്‍ട്രോള്‍ റൂം, ലൈറ്റ് മാസ്റ്റ്, എട്ട് കമ്പാര്‍ട്ട്മെന്റുകള്‍, തെര്‍മല്‍ ഇമേജിംഗ് ക്യാമറ, […] More

  • Porsche Panamera Turbo, Dulquer Salmaan, film star, Porsche Panamera Turbo sports sedan, actor, Malayalam , Tamil, movies, Mammooty, petrol, owns, premium cars, motorcycles , MW M3, Polo GT, a modified Triumph Bonneville , BMW R1200 GS adventure tourer, Panamera, Dulquer, Porsche, Panamera turbo, buy, brand new, owner,

    Hot Popular

    in

    യുവതാരം ദുല്‍ഖര്‍ സ്വന്തമാക്കി; പനാമെര വീണ്ടും താരമായി

    കൊച്ചി: യുവതാരം ദുല്‍ഖര്‍ (Dulquer) സല്‍മാന്‍ സ്വന്തമാക്കിയതിലൂടെ ജര്‍മ്മനിയില്‍ നിന്നുള്ള പോര്‍ഷെയുടെ (Porsche) അത്യാഡംബര വാഹനമായ പനാമെര ടര്‍ബോ സെഡാൻ (Panamera Turbo sedan) വീണ്ടും വാർത്തകളിൽ നിറയുന്നു. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ രണ്ടാം തലമുറ പനമേര ടര്‍ബോ മോഡലാണ് ദുല്‍ഖര്‍ സ്വന്തമാക്കിയത്. രണ്ടു കോടി രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. മിനികൂപ്പര്‍, ബിഎംഡബ്യു M 3, പോളോ GT, ബിഎംഡബ്യു SLS AMG തുടങ്ങിയ ആഡംബര കാറുകളും ബിഎംഡബ്യു R 1200 GS, ട്രയംഫ് […] More

  • asthma, air pollution, study, Traffic-related ,Australians, ,asthma risk, adults , Traffic-related air pollution,poor lung functions. neighbourhood , sick, risk, low levels, warned,Researchers, Australians, major road,wheeze, lower lung function ,nitrogen dioxide,University of Melbourne, Australia,European Respiratory Journal,Diesel ,petrol,
    in ,

    മുതിർന്നവരിലെ ആസ്മ; പുതിയ പഠന ഫലം പുറത്തിറക്കി

    സിഡ്‌നി: ചെറിയ തോതിലുള്ള വായു മലിനീകരണം (air pollution) പോലും മുതിർന്നവരിൽ ആസ്മയ്ക്ക് ( asthma ) കാരണമാകുമെന്ന് പുതിയ പഠനം. ആസ്‌ട്രേലിയയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലൂടെയാണ് ആസ്മയെ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ കണ്ടെത്തിയത്. പഠനത്തിന്റെ ഭാഗമായി ആസ്‌ട്രേലിയയിലെ ഒരു തിരക്കേറിയ പാതയിൽ നിന്നും കേവലം 200 മീറ്റർ മാത്രം ദൂരെ പാർക്കുന്ന 45-നും 50-നും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇവിടെ താമസിക്കുന്നവരിൽ ആസ്മ, ശ്വാസതടസ്സം, ശ്വാസകോശ […] More

  • petrol, diesel, GST, Thomas Issac
    in , ,

    പെട്രോൾ ജിഎസ്ടിയിൽ; നഷ്ടം കേന്ദ്രം പരിഹരിക്കണം: തോമസ് ഐസക്

    തിരുവനന്തപുരം: പെട്രോളും (petrol) ഡീസലും (diesel) ചരക്കുസേവന നികുതിയിൽ (GST) ഉൾപ്പെടുത്തുന്നതിനോട് കേരളത്തിന് വിയോജിപ്പില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് (Thomas Issac) വ്യക്തമാക്കി. എന്നാൽ ഈ തീരുമാനത്തിലൂടെ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്ര സർക്കാർ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജിഎസ്ടിയിൽ പെട്രോളും ഡീസലും ഉൾപ്പെടുത്തിയാൽ കേരളത്തിന് 1000 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. പെട്രോളിന്റെയും, ഡീസലിന്റെയും വിലവർദ്ധനവ് തടയണമെന്ന് കേന്ദ്രത്തിന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ കേന്ദ്രസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് […] More