More stories

 • in

  വിദ്യാര്‍ത്ഥികളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സര്‍വ്വകലാശാല സിണ്ടിക്കേറ്റുകള്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

  തിരുവനന്തപുരം: സര്‍വകലാശാലകളെ അക്കാദമിക് മികവിലേക്ക് നയിക്കാന്‍ സിണ്ടിക്കേറ്റുകള്‍ നേതൃത്വപരമായ ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി വിളിച്ചുചേര്‍ത്ത സിണ്ടിക്കേറ്റ് അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ത്തുക എന്നതാണ് സിണ്ടിക്കേറ്റ് അംഗങ്ങളില്‍ അര്‍പ്പിതമായ കടമ. എന്നാല്‍ ഈ ചുമതല ശരിയായി നിര്‍വഹിക്കപ്പെടുന്നില്ല. വിദ്യാഭ്യാസ രംഗത്ത് നല്ല പുരോഗതി നേടിയ സംസ്ഥാനമാണ്. സര്‍ക്കാരിന്‍റെ ഇടപെടലിന്‍റെ ഫലമായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളുണ്ടായി. എന്നാല്‍ സര്‍വകലാശാലകളുടെ നിലവാരം […] More

 • Hot Popular

  in ,

  നിപ പ്രതിരോധം: മുഖ്യമന്ത്രിക്ക് അമേരിക്കയിൽ സ്വീകരണം ജൂലൈ 6 ന് 

  തിരുവനന്തപുരം: നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാള്‍ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈ 5-ന് അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടും. മുഖ്യമന്ത്രിക്ക് ജൂലൈ 6-ന് ആണ് സ്വീകരണം നല്‍കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയും പങ്കെടുക്കും. ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന (മലയാളി സംഘടനകളുടെ ഫെഡറേഷന്‍) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതടക്കമുളള പരിപാടികളില്‍ പങ്കെടുത്തശേഷം ജൂലൈ 18-ന് മുഖ്യമന്ത്രി തിരിച്ചെത്തും. More

 • Hot

  in

  വികസന വിഷയങ്ങളില്‍ കേന്ദ്രവുമായി സഹകരിക്കണമെന്നാണ് താത്പര്യം: മുഖ്യമന്ത്രി

  തിരുവനന്തപുരം: കേരളത്തിന്റെ വികസന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചു നീങ്ങണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന എം. പിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസനത്തിന് തടസമായ സമീപനങ്ങള്‍ എം. പിമാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയപ്പോള്‍ കേരളത്തിന് നഷ്ടമാകുന്ന ഭക്ഷ്യവിഹിതം പുനസ്ഥാപിക്കക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതിനെതിരെയും പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ […] More

 • Hot Popular

  in ,

  ഉഡാനിൽ ഭാഗമായാല്‍ വികസനത്തെ ബാധിക്കും: മുഖ്യമന്ത്രി

  തിരുവനന്തപുരം: വരുമാനത്തെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ്  ഉഡാന്‍ പദ്ധതിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം പിന്‍മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ എം. പിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉഡാന്റെ ഭാഗമായാല്‍ ഒരു റൂട്ടില്‍ ഒരു വിമാനക്കമ്പനി മാത്രമേ സര്‍വീസ് നടത്തൂ. ഇന്ത്യയിലെ മികച്ച എയര്‍പോര്‍ട്ട് ആയി മാറാനൊരുങ്ങുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഇത് ബാധിക്കും. ആഗസ്റ്റ് 15നകം കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിത്തരുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചിട്ടുള്ളത്. സെപ്റ്റംബറില്‍ […] More

 • Hot Popular

  in , ,

  വിഴിഞ്ഞം പദ്ധതി: നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ അദാനി ഗ്രൂപ്പിന് നോട്ടീസയച്ചു

  തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ( Vizhinjam port ) പദ്ധതി നടത്തിപ്പിന്‍റെ ചുമതല വഹിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചു. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ അദാനി കമ്പനിയ്ക്ക് നോട്ടീസയച്ചു. സമയ പരിധിക്കുള്ളില്‍ നിശ്ചിത തുക ചിലവാക്കാത്തതിനാല്‍ 18.96 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാൽ ഇതിനോട് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കരാര്‍ പ്രകാരമുളള നിര്‍മാണപുരോഗതി ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് അദാനി ഗ്രൂപ്പിന് കേരള സര്‍ക്കാര്‍ […] More

 • Govt schools , upgrade , Kadakampally , inaugurate , Kazhakuttom Government Higher Secondary School , April 26, Tourism Minister, Kadakampally Surendran,General Education Protection Mission ,State government, infrastructure facilities , schools , Chief Minister ,Pinarayi Vijayan , formally inaugurate , project ,function,
  in ,

  പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ; സംസ്ഥാനതല ഉദ്ഘാടനം 26-ന് കഴക്കൂട്ടം ഗവ എച്ച്എസ്എസിൽ

  തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ ( Govt schools ) അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 26-ന് കഴക്കൂട്ടം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. വൈകുന്നേരം 5.30-ന് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഒരുക്കം വിലയിരുത്താൻ സെക്രട്ടറിയേറ്റിൽ കൂടിയ ഉന്നതതലഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് തെരഞ്ഞെടുത്ത […] More

 • Hot Popular

  in , ,

  വി​ഴി​ഞ്ഞം പ​ദ്ധ​തി​യി​ല്‍ വി​ട്ടു​വീ​ഴ്ചയില്ല; അ​ദാ​നി ഗ്രൂപ്പിൽ നിന്ന് പിഴ ഈടാക്കുമെന്ന് മന്ത്രി

  തിരുവനന്തപുരം: വിഴിഞ്ഞം ( Vizhinjam ) തുറമുഖ പദ്ധതിയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി കന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കി. പദ്ധതി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടാല്‍ അദാനി ഗ്രൂപ്പില്‍നിന്നു പിഴ ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഴിഞ്ഞം പദ്ധതിയുടെ കാലാവധി നീട്ടി നല്‍കണം എന്ന അദാനി ഗ്രൂപ്പിന്റെ കത്ത് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ കാലവധി നീട്ടാനുള്ള അദാനി ഗ്രൂപ്പിന്‍റെ ന്യായവാദങ്ങള്‍ അംഗീകരിക്കില്ലെന്നും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാരിന്‍റെ […] More

 • Vanita Ratna Awards , Kerala, women, announced, Chief Minister ,Pinarayi Vijayan, K K Shylaja , minister,  Thiruvananthapuram ,  present ,occasion,Women’s Day,VJT Hall,

  Trending Hot Popular

  in ,

  വനിതാരത്‌ന പുരസ്‌കാരങ്ങള്‍ സംസ്ഥാന സര്‍ക്കാർ പ്രഖ്യാപിച്ചു

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2017-ലെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ( Vanita Ratna Awards ) പ്രഖ്യാപിച്ചു. 3 ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സാമൂഹ്യ സേവനം, വിദ്യാഭ്യാസരംഗം, സാഹിത്യരംഗം, ഭരണരംഗം, ശാസ്ത്രരംഗം, ആരോഗ്യരംഗം, കലാരംഗം, കായികരംഗം, അഭിനയരംഗം, മാധ്യമരംഗം, വനിതാ ശാക്തീകരണം എന്നിങ്ങനെ 11 മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ക്കാണ് വനിതാരത്‌ന പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്. 11 മേഖലകളിലെ അപേക്ഷകളും നോമിനേഷനുകളും അവാര്‍ഡ് നിര്‍ണയ കമ്മിറ്റി വിലയിരുത്തിയ ശേഷമാണ് പുരസ്‌കാരത്തിന് അർഹരായവരെ തിരഞ്ഞെടുത്തത് സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള […] More

 • in ,

  വിജിലൻസിൽ നിന്നും ബെഹ്‌റയെ മാറ്റി; അസ്താന പുതിയ മേധാവി

  ന്യൂഡല്‍ഹി: പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിജിലൻസ് ( Vigilance ) മേധാവി സ്ഥാനത്തു നിന്ന് മാറ്റി തൽസ്ഥാനത്ത് ഡോ. എൻ.സി.അസ്താനയെ ( Asthana ) നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഇന്ന് ഒപ്പിട്ടു. ഇരട്ട പദവി വഹിക്കുന്നത് നിയമ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ബെഹ്റയെ വിജിലൻസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയത്. 1986 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ അസ്താനയെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ നേരത്തെ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും തനിക്ക് കേന്ദ്രത്തില്‍ തുടരാനാണ് താല്‍പര്യമെന്ന് […] More

 • Manhole, robot,  KSUM , KWA,MoU ,Genrobotics, Bandicoot Kerala Startup Mission ,signed , Kerala Water Authority , Kerala ,Water ,innovations, Chief Minister ,Pinarayi Vijayan , chamber,Attukal Pongala festival ,bucket system,cleaning, Wi-Fi ,bluetooth modules,

  Trending Hot Popular

  in , , ,

  മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇനി മനുഷ്യന് പകരം റോബോട്ട്

  തിരുവനന്തപുരം: നൂതന സാങ്കേതികവിദ്യയ്ക്ക് ജല അതോറിറ്റിയും ( KWA ) സ്റ്റാര്‍ട്ടപ് മിഷനും ( KSUM ) ധാരണാപത്രം ഒപ്പുവച്ചു. ഇതിലെ ആദ്യ ഉല്പന്നമായി മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷനിലെ ‘ജെന്‍ റോബോട്ടിക്‌സ്’ ( Genrobotics ) എന്ന സ്ഥാപനം നിര്‍മ്മിച്ച ‘ബാന്‍ഡിക്കൂട്ട്’ ( Bandicoot ) എന്ന റോബോട്ടിനെ ( robot ) ഉപയോഗിക്കും. ഇതിനുള്ള സാക്ഷ്യപത്രം ജെന്‍ റോബോട്ടിക്‌സിന് മുഖ്യമന്ത്രി കൈമാറി. ജല അതോറിറ്റിയ്ക്കാവശ്യമായ സാങ്കേതികവിദ്യകളും ഉല്പന്നങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ വഴി കൈമാറുന്നതിനുള്ള കേരള വാട്ടര്‍ ഇന്നവേഷന്‍ സോണിന്റെ […] More

 • Lavalin, Supreme court, notice, Pinarayi, stay, SC, issued, kerala high court, former KSEB officials, trial, Pinarayi vijayan, chief minister, SNC-Lavalin, corruption case, CBI,
  in ,

  ലാവലിൻ: വിചാരണയ്ക്ക് സ്റ്റേ; പിണറായിക്ക് സുപ്രീം കോടതി നോട്ടീസ്

  ന്യൂഡൽഹി: വിവാദ ലാവലിൻ ( Lavalin ) കേസിൽ പ്രതികളുടെ വിചാരണ സുപ്രീം കോടതി ( SC ) സ്റ്റേ ചെയ്തു. കൂടാതെ ഈ കേസില്‍ മുഖ്യമന്ത്രി പിണറായി ( Pinarayi ) വിജയന്‍ അടക്കം ഹൈക്കോടതി കുറ്റവിമുക്തനാക്കിയ മൂന്ന് പേര്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു ( notice ). കേരള ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. പിണറായിക്ക് പുറമെ കേസിൽ കുറ്റവിമുക്തരാക്കപ്പെട്ട എ ഫ്രാന്‍സിസ്, മോഹന ചന്ദ്രന്‍ എന്നിവര്‍ക്കാണ് സുപ്രീം കോടതി നോട്ടീസയച്ചത്. മൂവരേയും കുറ്റവിമുക്തരാക്കിയ […] More

 • in ,

  മുഖ്യമന്ത്രിക്ക് വധഭീഷണി: രണ്ടുപേര്‍ അറസ്റ്റില്‍

  പാലക്കാട്: മുഖ്യമന്ത്രി ( CM ) പിണറായി ( Pinarayi ) വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ( death threat ) സംഭവത്തില്‍ രണ്ടു പേർ അറസ്റ്റിലായി. പാലക്കാട് സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോണ്‍ സന്ദേശമയച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം സജേഷ് കുമാർ എന്ന ആളിന്റെ ഫോണിൽ […] More

Load More
Congratulations. You've reached the end of the internet.