More stories

  • Gandhiji, statue, Kannur, Kerala, vandalism, lenin, Periyar, statues, PM, H Raja, Russia, Modi, vandalism,   E.V. Ramasamy, Tamil Nadu, Tripura, facebook post, apology,   BJP national secretary ,social media ,post ,Dravidar Kazhagam ,founder ,Periyar E.V. Ramasamy  

    Hot

    in ,

    പ്രതിമ തകർക്കൽ കേരളത്തിലും; രാഷ്ട്രപിതാവിന്റെ പ്രതിമയ്ക്ക് നേരെ ആക്രമണം

    കണ്ണൂർ: രാജ്യവ്യാപകമായി പ്രതിമകൾ ( statues ) തകർക്കുന്ന സംഭവം സാക്ഷര കേരളത്തിലും അരങ്ങേറി. കണ്ണൂരിൽ ( Kannur ) സ്ഥാപിച്ചിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ ( Gandhiji ) പ്രതിമയ്ക്ക് നേരെ ഇന്ന് രാവിലെ ആക്രമണം നടന്നു. കണ്ണൂര്‍ തളിപ്പറമ്പിൽ വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. തളിപ്പറമ്പിലെ താലൂക്ക് ഓഫീസിനടുത്തുള്ള രാഷ്ട്രപിതാവിന്‍റെ പ്രതിമയ്ക്ക് നേരെയാണ് അക്രമം നടന്നത്. പ്രതിമയില്‍ ചാര്‍ത്തിയ മാലയും കണ്ണടും തകര്‍ത്ത നിലയിലാണ്. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നെത്തിയവർ […] More

  • lenin, Periyar, statues, PM, H Raja, Russia, Modi, vandalism,   E.V. Ramasamy, Tamil Nadu, Tripura, facebook post, apology,   BJP national secretary ,social media ,post ,Dravidar Kazhagam ,founder ,Periyar E.V. Ramasamy
    in ,

    പ്രതിമകൾ തകർക്കൽ; പ്രധാനമന്ത്രി അപലപിച്ചു ; മാപ്പപേക്ഷയുമായി എച്ച്‌.രാജ

    ന്യൂഡൽഹി: ത്രിപുര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ലെനിന്റെയും ( Lenin ) പെരിയാറിന്റെയും ( Periyar ) പ്രതിമകള്‍ ( statues ) തകര്‍ക്കപ്പെടുന്ന സംഭവങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപലപിച്ചു. അനിഷ്‌ട സംഭവങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ പ്രധാനമന്ത്രി സംഭവങ്ങളില്‍ അന്വേഷണം നടത്തി എത്രയും വേഗം നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രാലയത്തോടനുബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയില്‍ പലയിടത്തും ലെനിന്‍റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നതായും ഇത് റഷ്യയിലെ സാധാരണ സംഭവം മാത്രമാണെന്നും […] More

  • hajj, kozhikode ariport,  kerala, chief minister ,letter ,PM, prime minister, Narendra Modi, Pinarayi Vijayan, 
    in ,

    ഹജ്ജ് യാത്ര കോഴിക്കോട്ടു നിന്നാക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

    തിരുവനന്തപുരം: കോഴിക്കോട് ( kozhikode ) അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വെ ബലപ്പെടുത്തുന്നത് ഉള്‍പ്പടെയുളള പ്രവൃത്തികള്‍ പൂര്‍ത്തിയായതിനാല്‍ അവിടെ നിന്ന് വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു. കേരളത്തില്‍ നിന്നുളള ഹജ്ജ് യാത്രയുടെ കേന്ദ്രമായി കോഴിക്കോട് വിമാനത്താവളത്തെ വീണ്ടും മാറ്റണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 2015 വരെ കേരളത്തില്‍ നിന്നും ലക്ഷദ്വീപില്‍നിന്നുമുളള ഹജ്ജ് യാത്രയുടെ എംബാര്‍ക്കേഷന്‍ കോഴിക്കോട് വിമാനത്താവളം വഴിയായിരുന്നു എന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുളള തീര്‍ഥാടകരുടെ 80 […] More

  • Aanchal Thakur ,skiing,  international medal, first Indian , win , Aanchal , Bronze medal , Turkey, India,Winter Olympics ,South Korea , February, , international medal in skiing,Manali resident, Bronze medal , slalom race category ,Alpine Ejder 3200 Cup ,organised , Skiing’s international governing body, Federation International de Ski ,FIS, Palandoken Ski Centre, Erzurum , Turkey,Modi, PM, Rajyavardhan Singh Rathore,

    Hot Popular

    in , ,

    ആഞ്ചലിന് മെഡൽ; അന്താരാഷ്ട്ര സ്കീയിങ്ങിൽ ഇന്ത്യ അക്കൗണ്ട് തുറന്നു

    ന്യൂഡൽഹി: അന്താരാഷ്ട്ര സ്കീയിങ് ( skiing ) ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ നേട്ടം. മണാലി സ്വദേശിയായ ആഞ്ചല്‍ ഠാക്കൂര്‍ ( Aanchal Thakur ) ആണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ കരസ്ഥമാക്കിയത്. ആല്‍പ്പൈന്‍ എജ്ഡര്‍ 3200 കപ്പ് മത്സരത്തിൽ 21-കാരിയായ ആഞ്ചല്‍ ഠാക്കൂര്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. ഒരു ഇന്ത്യന്‍ താരം അന്താരാഷ്ട്ര സ്കീയിങ് മത്സരത്തില്‍ നേടുന്ന ആദ്യ മെഡല്‍ എന്ന പ്രത്യേകത കൂടി ഈ മെഡലിനുണ്ട്. ഫെഡറേഷണല്‍ ഇന്റര്‍നാഷണല്‍ ഡി സ്കൈ (എഫ്ഐഎസ്) നടത്തുന്ന […] More

  • INS Kalvari,scorpene-class submarine, PM, commissioned, Narendra Modi ,dedicates , nation,India, Navy, Mumbai ,partnership ,France,PM Modi ,submarine ,
    in , ,

    ഐഎന്‍എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചു

    മുംബൈ: സ്കോര്‍പീന്‍ ക്ലാസ്സ് വിഭാഗത്തിലെ ആദ്യ അന്തര്‍വാഹിനിയായ (scorpene-class submarine) ഐഎന്‍എസ് കല്‍വരി (INS Kalvari) രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈ മസ്ഗാവ് ഡോക്കിൽ കമ്മീഷണിംഗ് ചടങ്ങ് നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഐഎന്‍എസ്. കല്‍വരിയെ രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. മസ്ഗാവ് ഡോക്കില്‍ നിര്‍മ്മിക്കുന്ന ഈ ഇനത്തിലെ ആറെണ്ണത്തില്‍ ആദ്യത്തേതാണ് ഐഎന്‍എസ് കല്‍വരി. ഫ്രഞ്ച് സാങ്കേതിക സഹകരണത്തോടെയാണ് ഈ മുങ്ങിക്കപ്പൽ നിർമ്മിച്ചത്. നാവികസേനയുടെ ഈ അന്തര്‍വാഹിനിയ്ക്ക് കടലിനടിയില്‍ മറഞ്ഞിരിക്കുവാനും ഒളി ആക്രമണം സംഘടിപ്പിക്കാനും ശേഷിയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്ന […] More

  • malappuram press club , attack,arrest,rss,pinarayi , Editorial freedom, Modi, PM
    in ,

    മാധ്യമ സ്വാതന്ത്ര്യം; നയം വ്യക്തമാക്കി പ്രധാനമന്ത്രി

    ചെന്നൈ: ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മാധ്യമങ്ങള്‍ക്ക് (media) സ്വാതന്ത്ര്യവും അധികാരവും ഉണ്ടെന്നും എന്നാൽ പത്രസ്വാതന്ത്ര്യത്തെ (Editorial freedom) ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്നും പ്രധാനമന്ത്രി (PM) നരേന്ദ്ര മോഡി (Modi) അഭിപ്രായപ്പെട്ടു. പൊതുജനതാത്പര്യാര്‍ത്ഥം മുന്‍നിര്‍ത്തിയാവണം പത്രസ്വതന്ത്ര്യം ഉപയോഗപ്പെടുത്തേണ്ടതെന്നും മോഡി വ്യക്തമാക്കി. തമിഴ് പത്രമായ ഡെയ്‌ലി തന്തി ദിനപത്രത്തിന്റെ 75-മത് വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി അഭിപ്രായപ്പെട്ടത്. മാധ്യമസ്വാതന്ത്ര്യം പൊതുതാത്പര്യത്തിന് വേണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടതെന്നും വാര്‍ത്തകൾ പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ വസ്തുതകള്‍ […] More