More stories

  • Young Champs,Pullela Gopichand Academy,launch,Badminton, children, kids,  IDBI Federal Life Insurance ,Quest , Excellence,,CEO, ,Programme head, ,photo, upload, selection, practice,
    in

    ബാറ്റ്മിന്റണ്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ യങ് ചാംപ്‌സ്

    ഹൈദരാബാദ്: ഐഡിബിഐ (IDBI) ഫെഡറല്‍ ലൈഫ് ഇന്‍ഷൂറന്‍സും ക്വസ്റ്റ് ഫോര്‍ എക്‌സലന്‍സും പുല്ലേല ഗോപിചന്ദ് അക്കാദമിയും (Pullela Gopichand Academy) ചേര്‍ന്ന് വളര്‍ന്നുവരുന്ന ബാറ്റ്മിന്റണ്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അവസരമൊരുക്കുന്നു. ‘യങ് ചാംപ്‌സ്’ (Young Champs) എന്ന പുതിയ കാമ്പയിനിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പത്ത് വയസും അതിനും താഴെയുള്ളവരുമായ ബാറ്റ്മിന്റണ്‍ പ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ പ്രദര്‍ശിപ്പിക്കാവുന്ന തരത്തിലാണ് സംരംഭം. വിജയികളെ ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയില്‍ പരിശീലനത്തിനായി സെലക്ഷന്‍ നടപടിയിലൂടെ തെരഞ്ഞെടുക്കും. രക്ഷിതാക്കള്‍ക്ക് […] More

  • Dubai police, plane, pull, world record, A380 plane
    in ,

    വിമാനം വലിച്ചു നീക്കിയ ദുബായ് പോലീസിന് ലോക റെക്കോർഡ്

    ദുബായ്: മറ്റൊരു ലോക റെക്കോർഡ് (world record) നേടിക്കൊണ്ട് ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ദുബായ് പോലീസ് (Dubai police). ദുബായ് ഫിറ്റ്നസ് ചലഞ്ചിനോട്(DFC) അനുബന്ധിച്ച് ഒരു സംഘം പോലീസുദ്യോഗസ്ഥർ A380 എന്ന വിമാനം റൺവേയിലൂടെ നൂറ് മീറ്ററോളം വലിച്ചു നീക്കിക്കൊണ്ട് പുതിയ ചരിത്രമെഴുതി. ഹോങ്കോങ്ങിൽ നൂറ് പേർ ചേർന്ന് 218.56 ടൺ ഭാരമുള്ള വിമാനം നീക്കിയ റെക്കോർഡാണ് ഇവർ തിരുത്തിക്കുറിച്ചത്. ദുബായ് പോലീസിലെ ചീഫ് കമാൻഡർ മേജർ ജനറൽ അബ്ദുള്ളാഹ് ഖലീഫ അൽ മറി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഡയറക്ടർ […] More

  • CPM, training centre, Chief minister,
    in ,

    കേരളത്തിൽ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ട്: മുഖ്യമന്ത്രി

    കണ്ണൂര്‍: കേരളത്തില്‍ (Kerala) ആളുകളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ (training centres) പ്രവര്‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി (CM). ശാരീരിക പരിശീലനമെന്ന പേരിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കണ്ണൂര്‍ തളാപ്പില്‍ സിപിഎം നിയന്ത്രണത്തില്‍ ആരംഭിച്ച സൈനിക പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ദുരൂഹ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുധ പരിശീലന കേന്ദ്രത്തെ കുറിച്ച് അദ്ദേഹം കൂടുതല്‍ വിശദമാക്കിയില്ല. സൈന്യത്തില്‍ പ്രവേശനം നേടാനുള്ള ശാരീരിക പരിശീലനം നല്‍കുന്നതിനാണ് സിപിഎം […] More

മനസ്സാ വാചാ