More stories

 • Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, 

  Trending Hot Popular

  in , , ,

  നിതാന്ത ദുരിതത്തിന് അന്ത്യമോ? ശുഭ പ്രതീക്ഷയോടെ ഇന്ത്യൻ കർഷകർ

  കാർഷികവൃത്തി മുഖ്യ തൊഴിലായി സ്വീകരിച്ച ബഹുഭൂരിപക്ഷം ഇന്ത്യക്കാരും പലപ്പോഴും വാർത്തകളിൽ ഇടം നേടിയത് കർഷക ആത്മഹത്യയുടെ പേരിലായിരുന്നു. അധികൃതരുടെ അവഗണനയും പ്രതികൂല കാലാവസ്ഥയും മോശം വിളവും സാമ്പത്തിക ബാധ്യതയും മറ്റും ഇന്ത്യൻ കർഷകരുടെ ( farmers ) ജീവിതം താറുമാറാക്കുന്നത് പതിവായപ്പോൾ ‘അളമുട്ടിയ ചേര’ കണക്കെ അവരും പ്രതികരിക്കാൻ തുടങ്ങി. കർഷകർക്ക് പ്രതീക്ഷയേകി കേന്ദ്ര തീരുമാനം ഇന്ത്യയിലെമ്പാടും അടുത്തിടെയായി കർഷക പ്രക്ഷോഭം അലയടിക്കുന്നത് തുടർച്ചയായപ്പോൾ തങ്ങളുടെ നിലപാട് മാറ്റുവാൻ കേന്ദ്രവും തയ്യാറാകുകയാണെന്ന പുതിയ വാർത്ത ഇന്ന് പുറത്തു […] More

 • women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

  Trending Hot Popular

  in , , ,

  പിടക്കോഴി കൂകിയാൽ സൂര്യനുദിക്കുമോ ആവോ?

  പിടക്കോഴി കൂകുന്ന നൂറ്റാണ്ട്: പ്രതികരിക്കുന്ന സ്ത്രീകളെ ( women ) അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവെ ഉപയോഗിക്കപ്പെട്ടു വരുന്ന ഒരു പ്രസ്താവനയാണല്ലോ ഇത്. ‘ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം’ എന്നും മറ്റും ചൊല്ലിക്കൊണ്ട് പലരും പല കാലമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ. നാലു മല ചേർന്നാലും രണ്ടു സ്ത്രീകൾക്ക് ഒരിക്കലും സംഘടിക്കാനാകില്ലെന്നു വ്യക്തമാക്കുന്ന ചൊല്ലുകൾക്കൊരു ഭേദഗതി വരുത്തേണ്ട കാലം അതിക്രമിച്ചു എന്നാണ് ചില സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. സിനിമയെന്ന പ്രഹേളിക സർഗ്ഗാത്മകത […] More

 • Hot Popular

  in , ,

  മത്സ്യങ്ങളിലെ ഫോര്‍മാലിന്‍ കണ്ടെത്താനുള്ള സ്ട്രിപ്പുകള്‍ വിപണിയിലേയ്ക്ക്

  കൊച്ചി: അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് എത്തിക്കുന്ന മത്സ്യങ്ങളിൽ മാരക രാസവസ്തുവായ ഫോര്‍മാലിന്‍ ( formalin ) കലര്‍ത്തിയതായി തെളിഞ്ഞതിനെ തുടർന്ന് ആശങ്കയിലായ മലയാളികൾക്ക് ആശ്വാസമായി പുതിയ റിപ്പോർട്ട്. മത്സ്യങ്ങളിൽ ഫോര്‍മലിന്‍ കലര്‍ത്തിയിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള സ്ട്രിപ്പുകള്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ രണ്ട് വനിതാ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. സിഫ്റ്റിലെ ശാസ്ത്രജ്ഞരായ എസ്.ജെ. ലാലി, ഇ.ആര്‍. പ്രിയ എന്നിവര്‍ ചേര്‍ന്നാണ് ഇത് വികസിപ്പിച്ചെടുത്തത്. പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ 500 സ്ട്രിപ്പുകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇവ […] More

 • Rima Kallingal, Dileep, return, Amma, WCC, Women in Cinema Collective, protest, actress attack case, 

  Trending Hot Popular

  in , ,

  ദിലീപ് വിഷയത്തിൽ അമ്മയ്‌ക്കെതിരെ ശബ്ദമുയർത്തി റിമ കല്ലിങ്കൽ

  കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്ത താര സംഘടനയായ ‘അമ്മ‘യ്‌ക്കെതിരെ എതിര്‍പ്പുകള്‍ ശക്തമാകുന്നു. ഇനി ‘അമ്മ’യുമായി ചേര്‍ന്ന് പോകാനാകില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ റിമാ കല്ലിങ്കല്‍ ( Rima ) അഭിപ്രായപ്പെട്ടു. ‘അമ്മ’യിലെ പുതിയ നേതൃത്വത്തില്‍ പ്രതീക്ഷയില്ലെന്നും പ്രതിസന്ധികളെ അതിജീവിച്ച അവളോടൊപ്പം അവസാനം വരെ കേരളത്തിലെ ജനങ്ങള്‍ നില്‍ക്കുമെന്നുമാണ് പ്രതീക്ഷയെന്നും റിമ അഭിപ്രായപ്പെട്ടു. മലയാള സിനിമയിലെ ഫെമിനിസ്റ്റ് ശബ്ദങ്ങളെ പ്രതിനിധാനം ചെയ്യുന്ന അപൂര്‍വ്വം പേരില്‍ ഒരാളായ റിമ ഒരു ചാനലിനോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ […] More

 • Delhi, tree cutting, 17000, High court, stay, July 4, petition, Chipco, protest, AAP, central govt, NBCC, 

  Trending

  in , ,

  ഡല്‍ഹിയിലെ 17000ത്തോളം മരങ്ങള്‍ മുറിക്കുന്നതിനെതിരെ ഹൈക്കോടതി

  ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പതിനേഴായിരത്തോളം മരങ്ങള്‍ ( Trees  ) മുറിക്കാനുള്ള നീക്കത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. വിഷയത്തില്‍ അടുത്ത വാദം കേള്‍ക്കുന്ന ജൂലായ് നാലു വരെ മരങ്ങള്‍ മുറിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഭവന- വ്യാപാരസമുച്ചയ നിര്‍മാണത്തിനായി ആയിരക്കണക്കിന് മരങ്ങള്‍ മുറിക്കണോ എന്ന് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ ബില്‍ഡിങ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനോട് (എന്‍ ബി സി സി) ഹൈക്കോടതി ആരാഞ്ഞു. മരം മുറിക്കാൻ ഹരിത ട്രിബ്യൂണലിന്റെ അനുമതി ലഭിച്ചുവോ എന്നും ഹൈക്കോടതി ചോദിച്ചു. മരങ്ങള്‍ മുറിക്കുന്നതിനെതിരെ കെ കെ […] More

 • Kanjikode , UDF MPS, protest, Rail Bhavan, Delhi, AK Antony, 

  Trending Hot Popular

  in , ,

  പാലക്കാട് കോച്ച്‌ ഫാക്ടറിക്കായി ഡൽഹിയിൽ യുഡിഎഫ് എംപിമാരുടെ ധര്‍ണ

  ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട് കോച്ച്‌ ഫാക്ടറിയുടെ വിഷയത്തിലെ അനിശ്ചിതത്വം നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എം.പിമാര്‍ ( UDF MPS ) ഡൽഹിയിൽ ധര്‍ണ നടത്തി. വിഷയത്തില്‍ നീതി ലഭിക്കണമെന്ന് എ.കെ. ആന്‍റണിയുടെ നേതൃത്വത്തില്‍ റെയില്‍ ഭവന് മുന്നിൽ നടത്തിയ ധര്‍ണയില്‍ എംപിമാര്‍ ആവശ്യപ്പെട്ടു. കോച്ച്‌ ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത എ.കെ. ആന്‍റണി ആരോപിച്ചു. കേന്ദ്രത്തിന്‍റെ ജനവിരുദ്ധ നയത്തിനെതിരെ എം.പിമാര്‍ ധര്‍ണ നടത്തേണ്ട അവസ്ഥയാണ് നിലവിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുപി […] More

 • Kevin, death, govt, 10 lakh Rs, Neenu, study, Kerala Assembly, cabinet, decision, police, case, Kodiyerri, Kevin, murder,  wife, Neenu, Chennithala, social media, CM, political parties, protest, police, comments, 

  Hot Popular

  in ,

  കെവിന്‍റെ കുടുംബത്തിന് സര്‍ക്കാരിന്റെ ധനസഹായം

  തിരുവനന്തപുരം: കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരകൊലപാതകത്തിന്‍റെ ഇരയായ കെവിന്റെ ( Kevin ) കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. വാടക വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് വീടു വയ്ക്കുന്നതിന് 10 ലക്ഷം രൂപ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടാതെ കെവിന്‍റെ ഭാര്യ നീനുവിന്‍റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരനായ കെവിനെ തൊട്ടടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രണയ വിവാഹത്തെ തുടര്‍ന്ന് കെവിനെ ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു […] More

 • Pinarayi , Aluva, terrorism, opposition, Assembly, Aluva Edathala, police station ,protest

  Trending

  in ,

  തീവ്രവാദ പരാമർശം: പ്രതിഷേധവുമായി പ്രതിപക്ഷം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

  തിരുവനന്തപുരം: ആലുവ എടത്തല സ്വദേശിയെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ ഇന്നലെ മുഖ്യമന്ത്രി ( Pinarayi ) നൽകിയ വിശദീകരണത്തിനിടെ അദ്ദേഹം നടത്തിയ തീവ്രവാദ പരാമർശത്തെ ചൊല്ലി ഇന്നും പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി. ചില നിയമസഭാംഗങ്ങള്‍ തീവ്രവാദ സ്വഭാവമുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിപക്ഷം ഇന്ന് സഭ ബഹിഷ്‌കരിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സഭ ബഹളം വച്ച്‌ പിരിയുന്നത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് നോട്ടീസ് സ്പീക്കര്‍ നിരാകരിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭ […] More

 • Pranab Mukherjee,daughter , Sharmistha Mukherjee , fake photo, RSS, Nagpur, morphing, BJP, Congress leader, speach, protest, social media, viral,

  Trending Hot Popular

  in ,

  മുന്നറിയിപ്പ് സത്യമായി; വ്യാജ ചിത്രത്തിനെതിരെ പ്രണബ് മുഖർജിയുടെ പുത്രി രംഗത്തെത്തി

  നാഗ്പൂര്‍: താൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചതായി മുന്‍ പ്രസിഡന്റും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയുടെ പുത്രി ശര്‍മ്മിഷ്ഠ മുഖര്‍ജി ( Sharmistha Mukherjee ) അഭിപ്രായപ്പെട്ടു. നാഗ്പൂരിലെ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത് മിനിട്ടിനുള്ളില്‍ തന്നെ പ്രണബ് മുഖര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം വൈറലായതിനെ തുടർന്നാണ് ശര്‍മ്മിഷ്ഠ ഇത്തരമൊരു അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയത്. എന്നാൽ, വ്യാജ ചിത്രത്തെ പറ്റി പ്രണബ് മുഖർജി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന് സമാനമായി കറുത്ത തൊപ്പി […] More

 • Police driver , ADGP Sudesh Kumar , crime branch, allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, Aluva , Edathala police , case, youth, Usman, beat up, protest, Kochi, hospital, DYSP, SP, investigation, accident, vehicle,  Kunjattukara , Sreejith, High court, police , investigation, petition, wife, govt, DGP Behra , custody, death, DGP , Behra, Suresh Gopi, MP, Sreejith, police, Whats app hartal, police, kerala assembly, notice, walk out, Chennithala, opposition party, congress, ak balan, reply, speaker,
  in ,

  എടത്തല മര്‍ദ്ദനക്കേസ്: വിശദീകരണവുമായി മുഖ്യമന്ത്രി; സഭയില്‍ പ്രതിപക്ഷ ബഹളം

  തിരുവനന്തപുരം: ആലുവ എടത്തലയില്‍ ( Edathala ) ഉസ്മാൻ എന്ന യുവാവിനെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ഉസ്മാനാണ് ആദ്യം പ്രകോപനമുണ്ടാക്കിയതെന്ന് നോട്ടീസിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പോലീസിന്റെ ഭാഗത്ത് വീഴ്‌ച്ചയുണ്ടായെന്നും മുഖ്യമന്ത്രി സഭയിൽ സമ്മതിച്ചു. എടത്തല പോലീസ് മര്‍ദനത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പോലീസിനോട് തട്ടിക്കയറിയ ഉസ്മാന്‍ പോലീസ് ഡ്രൈവറെ […] More

 • Police driver , ADGP Sudesh Kumar , crime branch, allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, Aluva , Edathala police , case, youth, Usman, beat up, protest, Kochi, hospital, DYSP, SP, investigation, accident, vehicle,  Kunjattukara , Sreejith, High court, police , investigation, petition, wife, govt, DGP Behra , custody, death, DGP , Behra, Suresh Gopi, MP, Sreejith, police, Whats app hartal, police, kerala assembly, notice, walk out, Chennithala, opposition party, congress, ak balan, reply, speaker,

  Trending Hot Popular

  in ,

  ആലുവ സംഭവം; നാല് പോലീസുകാർക്കെതിരെയും യുവാവിനെതിരെയും കേസ്

  കൊച്ചി: ആലുവയിൽ ( Aluva ) യുവാവിനെ ഗുരുതരമായി മർദ്ദിച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ കേസെടുത്തു. കൂടാതെ പോലീസ് മർദ്ദനമേറ്റ ഉസ്മാനെതിരെയും കേസെടുത്തിട്ടുണ്ട്. പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ ഡി വൈ എസ് പി ശുപാർശ നൽകി. പോലീസുകാർ കുറ്റക്കാരെങ്കിൽ നിയമ നടപടിയും വകുപ്പുതല നടപടിയും സ്വീകരിക്കുമെന്ന് ആലുവ റൂറൽ എസ് പി അറിയിച്ചു. ഇന്നലെ വൈകുന്നേരം ആലുവ കുഞ്ചാട്ട്കരയിൽ ആയിരുന്നു സംഭവം. പോലീസുകാർ സഞ്ചരിച്ച കാറും കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന്‍ (39) ഓടിച്ചിരുന്ന ബൈക്കും തമ്മിലിടിച്ചതിനെ തുടർന്ന് […] More

 • rape, meaning , child, girls, father, Gautam Gambhir , protest, talk about child rape, cricketer,  A for Abuse, B for Brutality, C for Cruelty, Insaaf Ka Tarazu , film, Kathua, 
  in , , , ,

  റേപ്പ് എന്ന വാക്കിന്റെ അർത്ഥം കുഞ്ഞുങ്ങളോട് വിശദീകരിക്കേണ്ടി വരുന്ന ദിവസത്തെ ഭയക്കുന്നു: ഗൗതം ഗംഭീർ

  മൈതാനത്തിലെ മികച്ച പ്രകടങ്ങൾക്ക് പുറമെ സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലും പ്രശസ്ത കായികതാരം ഗൗതം ഗംഭീർ മാതൃകയാണ്. പിഞ്ചു കുഞ്ഞുങ്ങളെ പോലും നരാധമന്മാർ നിഷ്ഠൂരമായി കൊലപ്പെടുത്തുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്ന ഈ വേളയിൽ ശക്തമായ വാക്കുകളിലൂടെ അതിനികൃഷ്‌ടമായ ബലാത്‌സംഗത്തെ ( rape ) വിമർശിച്ച പ്രശസ്ത കായികതാരം ഗൗതം ഗംഭീറിന്റെ കുറിപ്പിന് പ്രസക്തിയേറുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ഒന്നു കണ്ണോടിക്കാം. ‘റേപ്പ്’ എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത് ‘ഇൻസാഫ് കാ തരാസു’ എന്ന സിനിമയിലാണ്. 1980-ൽ ഞാൻ ജനിക്കുന്നതിനും […] More

Load More
Congratulations. You've reached the end of the internet.