More stories

 • Salman Khan,convicted ,blackbuck , punishment,  Blackbuck Case, trial court , Jodhpur, poaching case, four other co-accused ,Saif Ali Khan, Tabu, Sonali Bendre, Neelam , acquitted,
  in , , ,

  മാൻവേട്ട: സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ

  ജോധ്പൂര്‍: വംശനാശത്തിന്‍റെ വക്കിലെത്തിയ ബ്ലാക്ക് ബക്ക് എന്ന അപൂര്‍വ മാനിനെ വേട്ടയാടിയ കേസില്‍ ( Blackbuck Case ) ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലെ കൂട്ടുപ്രതികളായ സൈഫ് അലി ഖാന്‍, തബു, നീലം കൊത്താരി, സോണാലി ബേന്ദ്രെ എന്നീ ബോളിവുഡ് താരങ്ങളെ കോടതി വെറുതെ വിട്ടു. കേസില്‍ അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴ ശിക്ഷയും വിധിച്ചതോടെ സല്‍മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോകുമെന്ന് ഉറപ്പായി. ജാമ്യത്തിനായി […] More

 • Sherin Mathew, father, Wesley, charged, murder, 3 year old, Indian girl, US, adoption, laws, death, missing, milk, Bihar, America, arrest, punishment, fine, police, investigation, Wesley Mathew
  in ,

  ഷെറിന്‍ മാത്യൂസിന്റെ ദുരൂഹ മരണം: വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം ചുമത്തി

  ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നും ദത്തെടുക്കപ്പെട്ട മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ ( Sherin Mathew ) ദുരൂഹ മരണത്തിൽ വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം ചുമത്തി. അമേരിക്കയിലെ ഡാലസില്‍ വച്ച് മൂന്ന് വയസുകാരി മരണമടഞ്ഞതിനെ തുടർന്നാണ് അറസ്റ്റിലായ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ ( Wesley Mathew ) വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ വെസ്ലിക്ക് മരണ ശിക്ഷയോ മരണം വരെ പരോളില്ലാത്ത തടവോ ലഭിക്കും. കുട്ടിയുടെ ജീവന്‍ അപകടപ്പെടുത്തുക, അപകടത്തിലായ കുട്ടിയെ ഉപേക്ഷിക്കുക, തെളിവ് നശിപ്പിക്കല്‍ […] More

 • Supreme court, gay, sex, debate, reopens, review, 2013, verdict, section 377, chief justice, SC, plea, IPC, larger bench, decriminalisation, gay sex, adults, Dipak Misra, Justice AM Khanwilkar, DY Chandrachud, issue, unnatural offences, punishment, imprisonment, 

  Hot Popular

  in ,

  സ്വവര്‍ഗാനുരാഗം: വിധി പുനഃപ്പരിശോധിക്കുമെന്ന് സുപ്രീം കോടതി

  ന്യൂഡൽഹി: സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാണെന്ന് നേരത്തെ കോടതി വിധിച്ചത് പുനഃപ്പരിശോധനക്ക് വിധേയമാക്കാൻ സുപ്രീംകോടതി ( Supreme court ) തീരുമാനിച്ചു. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 377-ാം വകുപ്പ് ( IPC section 377 ) നിലനില്‍ക്കുമെന്ന 2013-ലെ കോടതി വിധി പുനഃപ്പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ, ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച് ഇന്ന് നിർണ്ണായകമായ തീരുമാനം കൈക്കൊണ്ടത്. […] More

 • in ,

  അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷ വ്യാഴാഴ്ച്ച പ്രഖ്യാപിക്കും

  കൊച്ചി: പെരുമ്പാവൂരിലെ (Perumbavoor) നിയമവിദ്യാർത്ഥിനിയായിരുന്ന (law student) യുവതിയെ കൊലപ്പെടുത്തിയ പ്രതി അമീറുള്‍ ഇസ്ലാമിന്റെ (Ameerul Islam) ശിക്ഷ കോടതി വ്യാഴാഴ്ച്ച പ്രഖ്യാപിക്കും. ഇന്ന് ശിക്ഷ വിധിക്കുമെന്നാണ് നേരത്തെ കോടതി അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും അന്തിമവാദം ഉച്ച വരെ നീണ്ടു. വാദം കേട്ട കോടതി ശിക്ഷ നാളെ വിധിക്കുമെന്ന് അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ശിക്ഷയ്ക്ക് മുന്നോടിയായി നടന്ന വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ […] More

 • in ,

  ശിക്ഷാകാലാവധി ഇരട്ടിയാക്കി; പിസ്റ്റോറിയസിന് 15 വര്‍ഷം തടവ്

  പ്രിട്ടോറിയ: കാമുകി കൊല്ലപ്പെട്ട കേസിൽ പാരാലിമ്പിക്‌സ് താരം ഓസ്‌കര്‍ പിസ്‌റ്റോറിയസിന്റെ (Oscar Pistorius) ശിക്ഷാകാലാവധി ഇരട്ടിയാക്കി. പുതിയ ഉത്തരവ് പ്രകാരം ദക്ഷിണാഫ്രിക്കന്‍ താരമായ പിസ്റ്റോറിയസിന് 15 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. കഴിഞ്ഞ വര്‍ഷം ജൂലൈയിൽ ദക്ഷിണാഫ്രിക്കന്‍ സുപ്രീംകോടതി പിസ്റ്റോറിയസിന് ആറ് വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരുന്നത്. എന്നാൽ പിസ്റ്റോറിയസിന് വിധിച്ച ശിക്ഷ കുറവാണെന്ന് ആരോപണമുയർന്നു. കൊലപാതകക്കേസില്‍ ദക്ഷിണാഫ്രിക്കയിൽ സാധാരണയായി 15 വര്‍ഷം തടവ് ശിക്ഷ വിധിക്കാറുണ്ടെങ്കിലും പിസ്‌റ്റോറിയസിന്റെ അംഗപരിമിതിയും വിചാരണയിലുണ്ടായ കാലതാമസവും പരിഗണിച്ചാണ് കോടതി […] More

 • kerala water bodies, waste
  in , ,

  ജലാശയങ്ങളില്‍ മാലിന്യം; ഇനി മൂന്നു വര്‍ഷം തടവും പിഴയും

  തിരുവനന്തപുരം: കേരളത്തിലെ ജലാശയങ്ങളില്‍ (kerala water bodies) മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ (waste dumping) കടുത്ത നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറെടുക്കുന്നു. ജലാശയങ്ങളില്‍ മാലിന്യം തള്ളുന്നവർക്ക് ഇനി മുതൽ മൂന്നു വര്‍ഷം തടവുശിക്ഷയ്ക്ക് പുറമെ പിഴയും ലഭിക്കും. ഇതിനായുള്ള പുതിയ നിയമം കേരളത്തിൽ ഉടൻ നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്. പുഴയും തടാകങ്ങളും ഉള്‍പ്പെടെയുള്ള ജലാശയങ്ങള്‍ മലിനമാക്കുന്നത് തടയുവാനായി രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പുതിയ നിയമം നടപ്പിലാക്കുന്നത്. നിയമത്തിന്റെ കരട് ജലവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഇപ്പോൾ സര്‍ക്കാരിന്റെ പരിഗണനയിലാണ്. നാളെ ചേരുന്ന […] More

 • amit shah
  in ,

  നരോദപാട്യ കൂട്ടക്കൊല: അമിത് ഷാ ഹാജരാകണമെന്ന് കോടതി

  അഹമ്മദാബാദ്: 2002-ൽ ഗുജറാത്തിൽ നടന്ന നരോദപാട്യ കലാപക്കേസില്‍ പ്രതിഭാഗത്തിന്റെ സാക്ഷിയായി ഹാജരാകാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് (amit shah) കോടതി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 18-ന് അമിത് ഷാ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. 97 പേർ കൊല ചെയ്യപ്പെട്ട നരോദപാട്യ കൂട്ടക്കൊലയിലെ മുഖ്യപ്രതിയും മുൻ മന്ത്രിയുമായ മായ കോദ്‌നാനിയുടെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി നിർദ്ദേശം. ഇന്ന് കേസ് പരിഗണിച്ച കോടതി അമിത് ഷാ നിര്‍ബന്ധമായും ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവ് കോദ്നാനിയുടെ അഭിഭാഷകന് കൈമാറി. അമിത് ഷായുടെ […] More

 • No-Fly List, india,
  in , ,

  വിമാനയാത്രയിലെ അച്ചടക്കം; ചട്ടങ്ങളുമായി വ്യോമയാന മന്ത്രാലയം

  ന്യൂഡല്‍ഹി: വിമാനങ്ങളിൽ മോശമായി പെരുമാറുന്നവർക്ക് യാത്രാ വിലക്കുമായി (No-Fly List) കേന്ദ്രം രംഗത്തെത്തി. വിമാന യാത്രക്കാർ അച്ചടക്കവും മാന്യതയും പാലിക്കണമെന്ന് നിഷ്കർഷിക്കുന്ന ചട്ടങ്ങൾ വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചു. വിമാനയാത്രയിൽ മോശമായി പെരുമാറുന്നവരെ മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ വിലക്കുന്നതാണ് പുതിയ ചട്ടങ്ങൾ. ഈ ചട്ടങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. പുതിയ ചട്ടപ്രകാരം അച്ചടക്കലംഘനത്തിന്റെ സ്വഭാവമനുസരിച്ച് യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെത്തും. മൂന്ന് തരത്തിലുള്ള വിലക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആംഗ്യങ്ങൾ, അസഭ്യം എന്നിവയാൽ മറ്റുള്ളവരെ […] More