More stories

  • Padmavati, green signal, CBFC, Deepika Padukone, change, title, Padmavat, Deepika Padukone, Ranveer Singh, Shahid Kapoor, film,controversial content,Central Board of Film Certification ,filmmaker, society, Karnisena, Supreme court, certificate, release, panel member,
    in , ,

    വിവാദ ചിത്രം പത്മാവതിയ്ക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി

    ന്യൂഡൽഹി: വിവാദ ചിത്രം ‘പത്മാവതി’യ്ക്ക് ( Padmavati ) ഉപാധികളോടെ സിബിഎഫ് സിയുടെ ( CBFC ) പ്രദര്‍ശനാനുമതി. ചിത്രത്തിന്‍റെ പേരില്‍ മാറ്റം വരുത്തുന്നതിന് പുറമെ വിവാദത്തിന് ഇടയാക്കാന്‍ സാധ്യതയുള്ള 26 രംഗങ്ങള്‍ ഒഴിവാക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ അംഗീകരിച്ചതിനെ തുടന്നാണ് റിലീസിന് അനുമതി ലഭിച്ചത്. എന്നാല്‍ ജനുവരിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമേ റിലീസ് ചെയ്യുന്നതിനുള്ള അന്തിമാനുമതി ലഭിക്കുകയുള്ളൂ. ആറംഗ സമിതിയ്ക്ക് മുമ്പാകെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്യുന്നതിനുള്ള അനുകൂല സാഹചര്യമൊരുങ്ങിയത്. ചിത്രത്തിന് […] More

  • Padmavati, British censors, cleared, Dec 1, release, film, India, British Board Of Film Classification ,BBFC,UK, Ranveer Singh, Deepika Padukaone, Rani Padmavati, Shahid Kapoor, distributed, film makers, controversy, BJP, Karnisena,
    in , ,

    പത്മാവതിക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി

    ലണ്ടൻ: വിവാദ ചലച്ചിത്രം പത്മാവതിക്ക് (Padmavati) ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ (BBFC) പ്രദര്‍ശനാനുമതി ലഭിച്ചു. ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ഒരു പക്ഷെ ഏറ്റവും വലിയ പ്രതിസന്ധിയും വിവാദവും നേരിട്ട ചലച്ചിത്രമായിരിക്കും സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതി. രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളിൽ ചിത്രത്തിന് പ്രദർശനാനുമതി നിഷേധിക്കുകയും മറ്റിടങ്ങളിൽ ചിത്രത്തിലെ പല രംഗങ്ങളും മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം വിവാദങ്ങൾക്ക് നടുവിൽ ഒരു രംഗം പോലും വെട്ടി മുറിക്കാതെ ചിത്രത്തിന് ബ്രിട്ടനിൽ പ്രദർശനാനുമതി ലഭിച്ചു. ബ്രിട്ടീഷ് […] More

  • Padmavati, trailer, Deepika,
    in ,

    വിവാദ ചിത്രം പത്മാവതിയുടെ ട്രയിലർ പുറത്തിറങ്ങി

    ചിത്രീകരണ വേളയിൽ ഒട്ടേറെ വിവാദങ്ങൾക്ക് കാരണമായ ‘പത്മാവതി‘യുടെ (Padmavati) ആദ്യ ട്രയിലർ (first trailer) തിങ്കളാഴ്ച്ച പുറത്തിറങ്ങി. പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ ദീപിക പദുകോണാണ് കേന്ദ്ര കഥാപാത്രമായ റാണി പത്മാവതിയെ അവതരിപ്പിക്കുന്നത്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രയിലറിനെ സംബന്ധിച്ച് മികച്ച പ്രതികരണങ്ങളാണ് ഹൃത്വിക് റോഷൻ, കരൺ ജോഹർ ഉൾപ്പെടെയുള്ള പ്രമുഖർ രേഖപ്പെടുത്തിയത്. രൺവീർ സിംഗ് അലാവുദീൻ ഖിൽജിയായി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ഷാഹിദ് കപൂർ പത്മാവതിയുടെ പതിയും മഹാരാജാവുമായ രത്തൻ സിംഗായി എത്തുന്നു. […] More