More stories

 • snoring, remedies, avoid , life style, bed, sleep, rest, doctors, research, pillow, alcohol, smoking, mouth, surgery, nose, clean, bedtime, night, tools, help, reduce, noise, healthy weight, diet, nasal passages ,clear, Mouth-based snorer,

  Trending Popular

  in

  കൂർക്കംവലി ഒഴിവാക്കാൻ ഒട്ടേറെ മാർഗ്ഗങ്ങൾ

  ജോലിത്തിരക്കും മാനസിക പിരിമുറുക്കവും ഒക്കെക്കഴിഞ്ഞ് രാത്രി സ്വസ്ഥമായി ഉറങ്ങാനുള്ള കൊതിയോടെ എത്തുന്ന നിങ്ങളെ റൂമിലേക്ക് സ്വീകരിക്കുന്നത് പങ്കാളിയുടെ കാതടപ്പിക്കുന്ന കൂർക്കംവലിയാണെങ്കിലോ? എങ്കിൽ കഴിഞ്ഞു കാര്യം, അല്ലേ? അപ്പോഴാണ് നാം തിരിച്ചറിയുന്നത് കൂർക്കംവലി ( snoring ) അത്ര നിസാരമല്ലായെന്ന്. പല ദാമ്പത്യങ്ങൾക്കിടയിലും കൂർക്കംവലി വലിയ വില്ലനായി മാറിയ ചരിത്രമുണ്ട്. എന്നാൽ അൽപ്പം ഒന്ന് ശ്രമിച്ചാൽ ഈ കൂർക്കംവലി ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പല ഗവേഷണങ്ങളും വെളിപ്പെടുത്തുന്നത്. അതിനായി നമ്മുടെ ജീവിത ശൈലിയിൽ ചെറിയ മാറ്റങ്ങൾ […] More

 • alcohol, beer, daily, brain, boost,new study, wine, toxins, reduce, inflammation, Alzheimer’s disease, suggests,health, hazard, published, journal, low doses of alcohol, brain function, excessive amount, ethanol,
  in , ,

  ദിനവും ചെറിയ അളവിൽ മദ്യം കഴിക്കുന്നത് തലച്ചോറിന് നല്ലതെന്ന് പുതിയ പഠനം

  മദ്യം ( alcohol ) ആരോഗ്യത്തിന് ഹാനികരമാണെന്ന നേരത്തെയുള്ള പഠന ഫലങ്ങൾക്ക് ബദലായി മറ്റൊരു വാദവുമായി പുതിയ പഠനഫലം പുറത്ത്. ദിനവും 2 ഗ്ലാസ് വൈനോ ബീയറോ ഉപയോഗിക്കുന്നത് ഗുണകരമാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. തിരക്കുള്ള ഒരു ദിനത്തിന് ശേഷം 2 ഗ്ലാസ് വൈനോ ബീയറോ ഉപയോഗിക്കുന്നതിലൂടെ ശരീര വേദന കുറയുന്നതിന് പുറമെ മസ്തിഷ്കത്തിന് ഉണർവേകാമെന്നാണ് പുതിയ പഠനഫലം അവകാശപ്പെടുന്നത്. കൂടാതെ ശരീരത്തിലെ ദോഷകരമായ വിഷബാധ ഒഴിവാക്കുന്നതിനും അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾ അകറ്റുന്നതിനും ദിവസം രണ്ട് ഗ്ലാസ് […] More

 • Thamarassery ghat, ban ,heavy vehicles , Thamarassery Ghat road , huge containers, ,reduce , recurrent traffic jam, ghat section,traffic solution, maintenance, construction works, officials, fine, bus, KSRTC, transportation, Wayanad, Kozhikode, passengers, 
  in , ,

  താമരശ്ശേരി ചുരം: വലിയ വാഹനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക്

  കോഴിക്കോട്: ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് താമരശ്ശേരി ( Thamarassery ) ചുരത്തിലൂടെ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക് ( ban ) ഏർപ്പെടുത്തി. ചരക്കു വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ബസുകള്‍, സ്വകാര്യ ബസുകള്‍ എന്നിവയ്ക്കാണ് പോലീസ് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. കൊടും വളവുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ദിവസങ്ങളായി താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് തുടരുന്ന സാഹചര്യത്തിലാണ് ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് പോലീസ് താത്ക്കാലികമായി തടഞ്ഞത്. ചുരത്തിലൂടെയുള്ള ഗതാഗതം ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസിക്കും പോലീസ് നിര്‍ദ്ദേശം നല്‍കി. ഭാരംകൂടിയ […] More

 • Munnar, Kurinji, Green tribunal, notice, speaker, PV Anwar, explanation, Kurinji Garden,Kurinji garden, Kummanam, central govt, E Chandrasekharan, revenue minister, CM, meeting, boundary, garden, reduce, realignment, revenue department, Neelakurinji garden, possess, land, encroachment, MM Mani, cbi, central govt,
  in , ,

  മൂന്നാർ, കുറിഞ്ഞി ഉദ്യാന വിഷയങ്ങൾ വീണ്ടും പുകയുന്നു

  തിരുവനന്തപുരം: ഭൂമി കൈയ്യേറ്റങ്ങളെ തുടർന്ന് വിവാദത്തിലായ മൂന്നാർ (Munnar), കുറിഞ്ഞി (Kurinji) ഉദ്യാന വിഷയങ്ങൾ വീണ്ടും വാർത്തകളിൽ നിറയുന്നു. മൂന്നാർ വിഷയത്തിൽ പി പ്രസാദിന്റെ ഹർജി ലഭിച്ചതിനെ തുടർന്ന് സർക്കാരിന് ഹരിത ട്രൈബ്യൂണൽ (Green tribunal) നോട്ടീസയച്ചു. രണ്ടാഴ്ച്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. മൂന്നാർ കേസ് അടുത്തമാസം 12-ന് ഹരിത ട്രൈബ്യൂണൽ പരിഗണിക്കും. അതേസമയം എംഎൽഎ പിവി അൻവറിനോട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിശദീകരണം തേടി. അൻവർ പരിസ്ഥിതി സംരക്ഷണ സമിതി അംഗമായി തുടരുന്ന അസ്വാഭിക സംഭവത്തെ തുടർന്നാണ് […] More

 • Munnar, Kurinji, Green tribunal, notice, speaker, PV Anwar, explanation, Kurinji Garden,Kurinji garden, Kummanam, central govt, E Chandrasekharan, revenue minister, CM, meeting, boundary, garden, reduce, realignment, revenue department, Neelakurinji garden, possess, land, encroachment, MM Mani, cbi, central govt,

  Hot Popular

  in , ,

  കുറിഞ്ഞി ഉദ്യാനം: ഭൂമി ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് കുമ്മനം

  മൂന്നാർ: സംസ്ഥാനം കുറിഞ്ഞി ഉദ്യാനത്തിന്‍റെ (Kurinji garden) അതിര്‍ത്തികള്‍ പുനര്‍ നിര്‍ണയിക്കുന്നതിന് മുന്‍പ് കേന്ദ്ര സംഘത്തെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ (Kummanam) ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും കേരള സര്‍ക്കാരിന് അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുന്ന വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം  ഉന്നത തല യോഗം വിളിക്കുമെന്ന് […] More

 • Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board
  in ,

  ദേവസ്വം ബോര്‍ഡ്: ഓര്‍ഡിനന്‍സിൽ ഒപ്പിടാതെ ഗവര്‍ണര്‍ മടക്കി അയച്ചു

  തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ (Travancore Devaswom Board) കാലാവധി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് (ordinance) ഗവര്‍ണര്‍ (governor) പി. സദാശിവം (P Sadasivam) മടക്കി അയച്ചു. ദേവസ്വം ആക്‌ട് സംബന്ധിച്ച ചില കാര്യങ്ങളില്‍ ഗവര്‍ണര്‍ വിശദീകരണം ആരാഞ്ഞ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ മടക്കി. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്നു രണ്ടു വര്‍ഷമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണ് ഗവര്‍ണര്‍ മടക്കി അയച്ചത്. ഓര്‍ഡിനന്‍സിനെ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടിയ ഗവര്‍ണര്‍ ചട്ടം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിന് നിയമ […] More

 • Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board
  in ,

  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്: കാലാവധി കുറയ്ക്കാൻ ശുപാർശ

  തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (Travancore Devaswom Board) കാലാവധി (term) മൂന്നു വര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷമായി (2 years) കുറയ്ക്കാൻ ശുപാര്‍ശ. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ശമ്പളവും സര്‍ക്കാര്‍ തീരുമാനിക്കാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 1950-ലെ തിരുവിതാംകൂര്‍ -കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് ഓര്‍ഡിനന്‍സ് […] More

 • malappuram press club , attack,arrest,rss,pinarayi , Editorial freedom, Modi, PM
  in ,

  മാധ്യമ സ്വാതന്ത്ര്യം; നയം വ്യക്തമാക്കി പ്രധാനമന്ത്രി

  ചെന്നൈ: ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മാധ്യമങ്ങള്‍ക്ക് (media) സ്വാതന്ത്ര്യവും അധികാരവും ഉണ്ടെന്നും എന്നാൽ പത്രസ്വാതന്ത്ര്യത്തെ (Editorial freedom) ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്നും പ്രധാനമന്ത്രി (PM) നരേന്ദ്ര മോഡി (Modi) അഭിപ്രായപ്പെട്ടു. പൊതുജനതാത്പര്യാര്‍ത്ഥം മുന്‍നിര്‍ത്തിയാവണം പത്രസ്വതന്ത്ര്യം ഉപയോഗപ്പെടുത്തേണ്ടതെന്നും മോഡി വ്യക്തമാക്കി. തമിഴ് പത്രമായ ഡെയ്‌ലി തന്തി ദിനപത്രത്തിന്റെ 75-മത് വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി അഭിപ്രായപ്പെട്ടത്. മാധ്യമസ്വാതന്ത്ര്യം പൊതുതാത്പര്യത്തിന് വേണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടതെന്നും വാര്‍ത്തകൾ പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ വസ്തുതകള്‍ […] More

 • in ,

  വാസസ്ഥലം വിഷമുക്തമാക്കാൻ ഇതാ ചില സൂത്രങ്ങൾ

  നിരവധി രാസപദാർത്ഥങ്ങളാൽ (toxic chemicals) വിഷമയമായ അന്തരീക്ഷത്തിന് നടുവിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ചെറിയ മാത്രയിൽ പോലുമുള്ള ഇവയുടെ സാന്നിധ്യം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് (health problems) കാരണമായി ഭവിക്കുമെന്നത് തീർച്ചയാണ്. വായുസഞ്ചാരം തീരെയില്ലാത്ത വീടുകളിൽ ഇതിനുള്ള സാധ്യത പൊതുവെ കൂടുതലാണ് പ്രത്യേകിച്ചും ഗൃഹോപകരണങ്ങൾ ശുചീകരിക്കുന്നതിനായി പല രാസവസ്തുക്കളും നാം ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇതിനുള്ള സാധ്യത വർദ്ധിക്കുന്നു. എന്നാൽ ചെറിയ ചില പരിശ്രമങ്ങളിലൂടെ നാം അധിവസിക്കുന്ന പരിസ്ഥിതിയെ നമുക്ക് വിഷമുക്തമാക്കുവാൻ സാധിക്കും. അതിനായി ചില മാർഗ്ഗങ്ങൾ ഇതാ 1. ശുചീകരണത്തിനായി […] More

 • bullet train,india
  in , , ,

  ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ആരംഭമായി

  അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് (bullet train) ആരംഭമായി. ബുള്ളറ്റ് ട്രെയിന്‍ മേഖലയിലെ അതികായകന്മാരായ ജപ്പാന്റെ (Japan) ധനസഹായത്തോടെ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും (Modi) ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും (Abe) ചേര്‍ന്ന് തുടക്കം കുറിച്ചു. അഹമ്മദാബാദ് സബര്‍മതി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഉദ്ഘാടനവേദിയിൽ രാജ്യം കാത്തിരുന്ന ചടങ്ങ് നടന്നു. പദ്ധതിയിൽ ആദ്യമായി മുംബൈ-അഹമ്മദാബാദ് റൂട്ട് പരിഗണിക്കും. ഈ റൂട്ടിൽ സർവ്വീസ് നടത്താനായി വിഭാവനം ചെയ്യുന്ന ബുള്ളറ്റ് ട്രെയിനിന്റെ വേഗത മണിക്കൂറിൽ […] More