More stories

 • Artificial sweeteners , obesity ,diabetes,study, result, sugar, tea, sweets, cake, ice cream, health, new study,warns , heart, rats, research, 
  in , ,

  മധുരപ്രേമികൾ ശ്രദ്ധിക്കുക; കൃത്രിമ മധുരത്തെ പറ്റി ഇതാ വീണ്ടും ചില പഠന ഫലങ്ങൾ

  ലോകമെമ്പാടും മധുരപ്രിയർ ധാരാളമുണ്ട്. എന്നാൽ പ്രമേഹവും അമിതവണ്ണവും വില്ലന്മാരാകുമ്പോൾ മനസില്ലാമനസോടെ മധുരം ഉപേക്ഷിക്കുവാൻ പലരും തയ്യാറാകുന്നു. എന്നിരുന്നാലും ചില മധുരപ്രിയർ അങ്ങനെ വിട്ടു കൊടുക്കാൻ തയ്യാറായില്ല.അവർക്കു വേണ്ടി കൃത്രിമ മധുരമെന്ന ( Artificial sweeteners ) ബദൽ മാർഗ്ഗം കാലക്രമേണ വിപണിയിൽ വന്നെത്തി. അമിതവണ്ണവും പ്രമേഹവും നിയന്ത്രിക്കുന്നതിന് വേണ്ടി സാധാരണയായി പഞ്ചസാരയ്ക്ക് പകരം കൃത്രിമ മധുരമാണ് ഇക്കാലത്ത് സർവ്വവ്യാപകമായി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത്തരം കൃത്രിമ മധുരം ഉപയോഗിക്കുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കൃത്രിമ മധുരം ആരോഗ്യത്തിന് വളരെയധികം […] More

 • E-cigarettes , dangers, study,health problems, harm, liver, electronic cigarettes , conventional cigarettes ,  fatty liver disease, circadian rhythm dysfunction, research,
  in ,

  ഇ-സിഗരറ്റ്: ഞെട്ടലേകുന്ന പുതിയ പഠനഫലവുമായി ഗവേഷകർ

  പുകവലിയെന്ന ദുഃശീലത്തിന് ശാസ്ത്രപുരോഗതി മനുഷ്യന് നൽകിയ പുതു പുത്തൻ സാധ്യതകളിലൊന്നാണ് ഇ- സിഗരറ്റ് അഥവാ ഇലക്ടോണിക് സിഗരറ്റുകൾ ( E-cigarettes ). പുകവലിക്കാരെ നിത്യ ദുരിതത്തിലാഴ്ത്തുന്ന സിഗരറ്റുകളിൽ നിന്ന് മുക്തി തേടി ഇ-സിഗരറ്റിൽ അഭയം പ്രാപിച്ചവർക്ക് ഞെട്ടലേകുന്നതാണ് പുതിയ പഠനം. യാന്ത്രിക സിഗരറ്റുകൾ അത് ഉപയോഗിക്കുന്നവരുടെ കരളിന്റെ ആരോഗ്യത്തെ അപകടകരമായി ബാധിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. എൻഡോക്രൈൻ സൊസൈറ്റിയുടെ 100-മത് വാർഷിക സമ്മേളനം ചിക്കാഗോയിൽ നടക്കവെയാണ് ഈ പഠനം അവതരിപ്പിച്ചത്. കാലിഫോർണിയയിലെ ചാൾസ് ആർ ഡ്രൂ മെഡിസിൻ ആൻഡ് […] More

 • children , snacks, taste, genetics, relation, study, health , obesity , food, research, child , prefer ,saltines,sweet ,Snack preference,linked , researcher ,investigated , fat taste, sensitivity , aversion , bitter ,green leafy vegetables, influenced,participants.
  in , ,

  കുട്ടികളുടെ പ്രിയപ്പെട്ട രുചികളും ജനിതക ശാസ്ത്രവും തമ്മിലുള്ള ബന്ധമെന്ത്?

  സ്‌നാക്‌സ് ( snacks ) ഇഷ്ടപ്പെടാത്ത കുട്ടികൾ കുറവാണ്. എന്നാൽ എല്ലാ രുചികളും ( taste ) കുഞ്ഞുങ്ങൾക്ക്  ഇഷ്ടമാകണമെന്നില്ല. അതിന് പിന്നിൽ ഒരു വലിയ രഹസ്യമുണ്ടെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. കുട്ടികൾക്ക് പലഹാരങ്ങളോടുള്ള ഇഷ്ടം ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അതായത് കുട്ടിക്ക് ഒരു പലഹാരത്തോട് താല്പര്യം ജനിക്കുന്നതിന് പിന്നിൽ അവരുടെ ജനിതക പാരമ്പര്യത്തിന് ബന്ധമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു കൂട്ടം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഗവേഷകർ ഈ വിഷയത്തിൽ പഠനം നടത്തിയത്. […] More

 • snoring, remedies, avoid , life style, bed, sleep, rest, doctors, research, pillow, alcohol, smoking, mouth, surgery, nose, clean, bedtime, night, tools, help, reduce, noise, healthy weight, diet, nasal passages ,clear, Mouth-based snorer,

  Popular

  in

  കൂർക്കംവലി ഒഴിവാക്കാൻ ഒട്ടേറെ മാർഗ്ഗങ്ങൾ

  ജോലിത്തിരക്കും മാനസിക പിരിമുറുക്കവും ഒക്കെക്കഴിഞ്ഞ് രാത്രി സ്വസ്ഥമായി ഉറങ്ങാനുള്ള കൊതിയോടെ എത്തുന്ന നിങ്ങളെ റൂമിലേക്ക് സ്വീകരിക്കുന്നത് പങ്കാളിയുടെ കാതടപ്പിക്കുന്ന കൂർക്കംവലിയാണെങ്കിലോ? എങ്കിൽ കഴിഞ്ഞു കാര്യം, അല്ലേ? അപ്പോഴാണ് നാം തിരിച്ചറിയുന്നത് കൂർക്കംവലി ( snoring ) അത്ര നിസാരമല്ലായെന്ന്. പല ദാമ്പത്യങ്ങൾക്കിടയിലും കൂർക്കംവലി വലിയ വില്ലനായി മാറിയ ചരിത്രമുണ്ട്. എന്നാൽ അൽപ്പം ഒന്ന് ശ്രമിച്ചാൽ ഈ കൂർക്കംവലി ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പല ഗവേഷണങ്ങളും വെളിപ്പെടുത്തുന്നത്. അതിനായി നമ്മുടെ ജീവിത ശൈലിയിൽ ചെറിയ മാറ്റങ്ങൾ […] More

 • mosquitoes ,swat,research, averse , study,odor ,associate, DEET, people ,finds ,act of swatting,science,published, Current Biology, reveals,associate,particular odor , unpleasant mechanical shock , encounter,Jeffrey Riffell , University of Washington, Seattle,Aedes aegypti, dengue fever, chikungunya, Zika,  yellow fever viruses,

  Hot Popular

  in ,

  പ്രശ്നക്കാരായ കൊതുകുകളെ സംബന്ധിച്ച് കൗതുക വാർത്ത

  ചില ശല്യക്കാരിൽ നിന്നും ഒഴിഞ്ഞു മാറുന്നത് മനുഷ്യസഹജമാണ്. മനുഷ്യന് നിരന്തരം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന കൊതുകുകൾക്കും ( mosquitoes ) ഇത്തരത്തിൽ അപ്രിയരെ ഒഴിവാക്കുവാനുള്ള തിരിച്ചറിവുണ്ടാകുമെന്ന കണ്ടെത്തലിലാണ് ശാസ്ത്രം ഏറ്റവുമൊടുവിൽ ചുവടുറപ്പിച്ചിരിക്കുന്നത്. ജീവശാസ്ത്ര പഠനങ്ങൾ പ്രസിദ്ധീകരിക്കുന്ന കറന്റ് ബയോളജിയിലൂടെ കൗതുകകരമായ പഠന ഫലം പുറത്തു വന്നു. ചില മനുഷ്യർക്ക് മേൽ കൊതുകുകൾക്ക് കൂടുതൽ താത്പര്യമുണ്ടാകുമെന്ന് വളരെ മുൻപ് തന്നെ ശാസ്ത്ര പരീക്ഷണങ്ങളാൽ തെളിയിക്കപ്പെട്ടതാണ്. എന്നാൽ മനുഷ്യർ തങ്ങളുടെ കൈകളാൽ കൊതുകുകൾക്ക് നേരെ ശക്തമായ പ്രഹരം തുടരുന്നത് അവയ്ക്ക് കൂടുതൽ നീരസം […] More

 • female-dominated offices , less flexible, study,  timings , work expectations,  female-dominated workplace, flexible working arrangements , new research ,suggests, study , 27 countries, European Union, best workplaces, flexibility,gender-neutral,men , women , equally represented,research, published,European Journal of Industrial Relations,

  Hot

  in ,

  വനിതാ മേലധികാരികൾ കൂടുതൽ കർശനക്കാരെന്ന് പഠനം

  പുരുഷന്മാരെക്കാൾ സ്ത്രീകൾക്ക് കരുണയും കരുതലും കൂടുതലുണ്ടെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ തൊഴിലിടങ്ങളിലെ കാര്യങ്ങൾ അല്പം വ്യത്യസ്തമാണെന്ന് പഠനങ്ങൾ പറയുന്നു. സ്ത്രീകൾ മേലധികാരികളായ തൊഴിലിടങ്ങളിൽ ( female-dominated offices ) കൂടുതൽ കർശന നിലപാടുകളുണ്ടെന്നാണ് ഈ അടുത്തകാലത്ത് നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. അതായത് പുരുഷന്മാരായ മേലധികാരികളെ അപേക്ഷിച്ച് സ്ത്രീകളായ മേലധികാരികൾ അവരുടെ ജീവനക്കാരോട് വളരെ കർശനമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ഗവേഷകർ വെളിപ്പെടുത്തുന്നു. യൂറോപ്യൻ ജേർണൽ ഓഫ് ഇൻഡസ്ട്രിയൽ റിലേഷൻസ് എന്ന ജേർണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. സ്ത്രീകളുടെ അധീനതയിൽ ജോലി ചെയ്യുമ്പോൾ […] More

 • antibiotics,IMA, kerala ,state govt, government, abuse, use, prescription, patient, medical stores, research, suggestion,resistance, bacteria, study, research, problem, threaten, over use, 
  in , ,

  ആന്‍റിബയോട്ടിക് ഉപയോഗം​: ഡോക്​ടര്‍മാര്‍ക്ക്​​ ഐഎംഎയുടെ മാര്‍ഗ്ഗരേഖ

  കൊച്ചി: ആന്‍റിബയോട്ടിക്കുകളുടെ (antibiotics) ഉപയോഗം പരമാവധി കുറയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങൾ നൽകി. കേരള സര്‍ക്കാര്‍ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം സംബന്ധിച്ച് പുതിയ നയം നടപ്പാക്കാനിരിക്കെയാണ് ഐഎംഎയുടെ കേരള ഘടകം ഡോക്ടർമാർക്ക് മാര്‍ഗ്ഗരേഖ നൽകിയത്. തെരഞ്ഞെടുക്കപ്പെട്ട 140 ഡോക്ടര്‍മാര്‍ക്ക് ഐഎംഎ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗംസംബന്ധിച്ച്‌ പരിശീലനം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാർ ആന്‍റിബയോട്ടിക്കുകള്‍ കൂടുതലായി കുറിക്കുന്നത് ആരോഗ്യ രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാലാണ് ഐഎംഎ ബോധവത്ക്കരണ പരിപാടികളുമായി രംഗത്തെത്തിയത്. ആന്‍റി മൈക്രോബിയല്‍ പോളിസിയുമായി ബന്ധപ്പെട്ട് സമ്മേളനം സംഘടിപ്പിച്ചാണ് ഐഎംഎ ഡോക്ടര്‍മാര്‍ക്ക് […] More

 • Mouthwash, health, new study, risk, diabetes, blood pressure, increase, patients, research, hygiene, mouth, clean, New research , mouthwashes , sugar level, blood, published , journal ,Nitric Oxide, anti- bacterial ingredients, oral microbes
  in , ,

  മൗത്ത് വാഷ് ഉപയോഗം ആരോഗ്യത്തിന് ഹാനികരമോ?

  ദിവസം കുറഞ്ഞത് രണ്ട് നേരമെങ്കിലും മൗത്ത് വാഷ് (mouthwash) ഉപയോഗിക്കുന്നവരാണ് നമ്മിൽ പലരും. വായയുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് നാം ഇത് ശീലിച്ചു പോരുന്നത്. എന്നാൽ ഇത്തരം ശീലക്കാരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുതിയ പഠനത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിപ്പിക്കുന്നതിന് മൗത്ത് വാഷ് കാരണമാകുമെന്നാണ് പുതിയ പഠനം പറയുന്നത്. ‘നൈട്രിക് ഓക്‌സൈഡ്’ എന്ന വാർത്താപത്രികയിലാണ് പഠന ഫലം പ്രസിദ്ധീകരിച്ചത്. കീടാണുനശീകരണത്തിനായുള്ള പല ധാതുക്കളും ഇവയിൽ ചേർക്കപ്പെട്ടിട്ടുണ്ടെന്നും ഇവ വായ്ക്കുള്ളിലെ നൈട്രിക് ഓക്‌സൈഡ് നിർമ്മാണത്തിന് വിഘ്‌നം […] More

 • Chinese Robot, doctor, qualification test, scores,
  in , ,

  ഡോക്ടറാകാൻ പരീക്ഷ; ചൈനീസ് റോബോട്ട് പാസായി

  ബെയ്ജിങ്: ചൈനയിൽ നിർമ്മിച്ച റോബോട്ട് (Chinese robot) ഡോക്ടറാവാനുള്ള യോഗ്യതാ പരീക്ഷ (qualification test) ഉയർന്ന മാർക്കോടെ പാസായി. ചൈനീസ് ടെക്നിക്കൽ കമ്പനിയായ ഐഫ്ലൈടെകും (iFlytek) സ്വിംഹ്വ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് ഈ മിടുമിടുക്കുള്ള റോബോട്ടിനെ നിർമ്മിച്ചത്. ഡോക്ടര്‍ ക്വാളിഫിക്കേഷന്‍ ടെസ്റ്റില്‍ റോബോട്ട് 456 മാർക്കാണ് നേടിയത്. ഈ വര്‍ഷം ആഗസ്റ്റില്‍ നടന്ന പരീക്ഷയില്‍ 530,000 പരീക്ഷാർത്ഥികളാണ് പരീക്ഷ എഴുതിയതെന്ന് അധികൃതർ അറിയിച്ചു. ഡോക്ടറാവാനുള്ള യോഗ്യതാ പരീക്ഷ പാസാകാൻ 360 മാർക്കാണ് വേണ്ടതെന്നും എന്നാൽ ഡോക്ടര്‍ ക്വാളിഫിക്കേഷന്‍ ടെസ്റ്റില്‍ റോബോട്ട് […] More

 • Calcium, World Osteoporosis Day,
  in ,

  ലോക അസ്ഥിക്ഷയ ദിനത്തിൽ ചില വീണ്ടുവിചാരങ്ങൾ

  ഇന്ന് ലോക അസ്ഥിക്ഷയ ദിനം (World Osteoporosis Day). മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ (bones) ആരോഗ്യത്തിന് അനിവാര്യമായ ഒന്നാണ് കാൽസ്യം (Calcium). എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ ചൈന, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ ഏഷ്യ-പസഫിക് രാഷ്ട്രങ്ങളെപ്പോലെ തന്നെ ഇന്ത്യയിലെ ജനങ്ങളിലും കാൽസ്യത്തിന്റെ അളവ് അനിയന്ത്രിതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം ശരീരത്തിൽ ശരാശരി 400 മില്ലിഗ്രാമിന് താഴെ അളവിലുള്ള കാൽസ്യത്തിന്റെ ലഭ്യത അസ്ഥിഭംഗത്തിനും അസ്ഥിക്ഷയത്തിനുമുള്ള സാധ്യതകളുയർത്തുന്നുവെന്ന് സമീപകാലത്തെ ഗ്ലോബൽ കാൽസ്യം മാപ്പിന്റെ അവലോകനത്തിൽ പറയുന്നു. അർജന്റീന, ബൊളീവിയ, ബ്രസീൽ എന്നിങ്ങനെയുള്ള […] More

 • in

  യുഎസ്ടി എംഐടി ട്രസ്റ്റ്::ഡാറ്റാകണ്‍സോര്‍ഷ്യവുമായി കൈകോർത്തു

  തിരുവനന്തപുരം: പ്രമുഖ കമ്പനിയായ യുഎസ് ടി ഗ്ലോബല്‍ ( UST Global) എംഐ ടി ട്രസ്റ്റ്::ഡാറ്റാകണ്‍സോര്‍ഷ്യവുമായി (MIT Trust::Data Consortium) സഹകരണം പ്രഖ്യാപിച്ചു. ഭാവിയിലെ വിവരശേഖരണ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ക്ക്‌ വേണ്ടിയുള്ള ഗവേഷണമാണ് ഇതിനാല്‍ ലക്ഷ്യം വയ്ക്കുന്നത്. സോഫ്റ്റ് വെയര്‍, ടൂള്‍സ് ആന്‍ഡ് ഡോക്യൂമെന്റേഷന്‍ എന്നിവയുടെ വികാസം സാധ്യമാക്കുന്നത്‌ വഴി സ്ഥാപനങ്ങള്‍ക്ക്‌ സൈബര്‍ സെക്യൂരിറ്റിയില്‍ സമഗ്രമായ സമീപനം സ്വീകാര്യമാക്കുക എന്നതിലാണ് എംഐ ടി ട്രസ്റ്റ്::ഡാറ്റാകണ്‍സോര്‍ഷ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിജിറ്റല്‍ഐഡന്റിറ്റി, സമ്പൂര്‍ണ ലഭ്യതഎന്നിവയ്ക്കായി പുതിയ മാതൃകകള്‍ രൂപപ്പെടുത്തുന്ന ട്രസ്റ്റ്:ഡാറ്റാ സ്വകാര്യത സംരക്ഷിക്കുന്നതിനായി […] More

Load More
Congratulations. You've reached the end of the internet.