More stories

  • SSLC result, declared, education minister, 517 govt schools, students, 97.84 % ,plus one, admission, exam, SSLC, result, exam, students, official declaration, May 2, education minister, Prof C Ravindranath, teachers, website, upload, 

    Hot Popular

    in ,

    എസ്എസ് എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 517 സർക്കാർ സ്കൂളുകളിൽ നൂറു ശതമാനം വിജയം

    തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ് എൽസി പരീക്ഷാഫലം ( SSLC result ) വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചു. 517 സർക്കാർ സ്കൂളുകളിൽ നൂറു ശതമാനം വിജയം. ഇത്തവണ എസ്എസ് എൽസി വിജയശതമാനം കൂടിയതായി വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അറിയിച്ചു. 1665 വിദ്യാലയങ്ങൾ നൂറു ശതമാനം വിജയം കൈവരിച്ചു. വിജയ ശതമാനം മുൻ വർഷത്തേക്കാൾ 2.26 % ശതമാനമാണ് കൂടിയത്. കഴിഞ്ഞ വർഷം 91.58 ആയിരുന്നു വിജയ ശതമാനം. ഇത്തവണ 97.84 % വിദ്യാർത്ഥികൾ വിജയിച്ചു. ഇത്തവണ മാർക്ക് ദാനമോ മോഡറേഷനോ നൽകിയിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. വിജയ ശതമാനം […] More

  • UDF, M. M. Hassan , Congress, failure, Chengannur , bypoll, leaders, Chengannur , LDF, won, Saji Cheriyan, leaders,Pinarayi, VS,  comment, Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,

    Trending Hot Popular

    in

    ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

    ന്യൂഡൽഹി: മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ആശങ്കയ്ക്ക് വിരാമമായി. ഇരു മുന്നണികള്‍ക്കും ഏറെ നിര്‍ണായകമായ ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ( by election ) തീയതി പ്രഖ്യാപിച്ചു. മെയ് 28-ന് വോട്ടെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മെയ് 31-ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു. മെയ് മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്ന അവസാന ദിവസം മെയ് 10 ആണ്. സൂക്ഷ്മ പരിശോധന മെയ് 11-നും […] More

  • SSLC result, declared, education minister, 517 govt schools, students, 97.84 % ,plus one, admission, exam, SSLC, result, exam, students, official declaration, May 2, education minister, Prof C Ravindranath, teachers, website, upload, 

    Hot Popular

    in

    എസ്‌എസ്‌എല്‍സി പരീക്ഷാഫലം മെയ് 3-ന് പ്രഖ്യാപിക്കും

    കൊച്ചി: പത്താം ക്ലാസ് പരീക്ഷ എഴുതി പരീക്ഷാഫലം കാത്തിരിക്കുന്ന പരീക്ഷാർത്ഥികളുടെ കാത്തിരിപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ വിരാമമാകും. ഈ വര്‍ഷത്തെ എസ്എസ്എല്‍സി ( SSLC ) പരീക്ഷാഫലം മേയ് 3-ന് പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മൂല്യനിര്‍ണയം പൂര്‍ത്തിയായതോടെ ക്യാമ്പുകള്‍ അടച്ചു. എന്നാൽ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള മറ്റ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസം കൂടി ആവശ്യമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്ര നാഥ് അറിയിച്ചു. 30-ന് ചേരുന്ന പരീക്ഷാ ബോര്‍ഡിൽ ഫലപ്രഖ്യാപന തീയതി ഔദ്യോഗികമായി അംഗീകരിക്കും. ഓരോ പേപ്പറും […] More

  • Artificial sweeteners , obesity ,diabetes,study, result, sugar, tea, sweets, cake, ice cream, health, new study,warns , heart, rats, research, 
    in , ,

    മധുരപ്രേമികൾ ശ്രദ്ധിക്കുക; കൃത്രിമ മധുരത്തെ പറ്റി ഇതാ വീണ്ടും ചില പഠന ഫലങ്ങൾ

    ലോകമെമ്പാടും മധുരപ്രിയർ ധാരാളമുണ്ട്. എന്നാൽ പ്രമേഹവും അമിതവണ്ണവും വില്ലന്മാരാകുമ്പോൾ മനസില്ലാമനസോടെ മധുരം ഉപേക്ഷിക്കുവാൻ പലരും തയ്യാറാകുന്നു. എന്നിരുന്നാലും ചില മധുരപ്രിയർ അങ്ങനെ വിട്ടു കൊടുക്കാൻ തയ്യാറായില്ല.അവർക്കു വേണ്ടി കൃത്രിമ മധുരമെന്ന ( Artificial sweeteners ) ബദൽ മാർഗ്ഗം കാലക്രമേണ വിപണിയിൽ വന്നെത്തി. അമിതവണ്ണവും പ്രമേഹവും നിയന്ത്രിക്കുന്നതിന് വേണ്ടി സാധാരണയായി പഞ്ചസാരയ്ക്ക് പകരം കൃത്രിമ മധുരമാണ് ഇക്കാലത്ത് സർവ്വവ്യാപകമായി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത്തരം കൃത്രിമ മധുരം ഉപയോഗിക്കുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കൃത്രിമ മധുരം ആരോഗ്യത്തിന് വളരെയധികം […] More