More stories

  •    hug ,left-sided, right, reveals,study,embrace,  hugging,  Scientists,found ,right-sided hugs , emotional, affection, love, sadness , afraid, positive, neutral contexts, influence, 
    in ,

    ആലിംഗനം ഒരു ചെറിയ കാര്യമല്ല; പുതിയ വിവരങ്ങളുമായി പഠനഫലം

    സ്നേഹം, കരുതൽ, സൗഹൃദം, സാന്ത്വനം തുടങ്ങിയ വികാരങ്ങൾ ഒരു ആലിംഗനത്തിലൂടെയും ( hug ) പ്രകടമാക്കാനാകും. ആലിംഗനത്തിലൂടെ കൈമാറുന്നത് ബന്ധങ്ങളുടെ ഊഷ്മളതയാണ്. വ്യക്തികൾ തമ്മിലുള്ള എന്ത് പ്രശ്‍നങ്ങളും ആർദ്രമായ ഒരു ആലിംഗനത്തിലൂടെ അപ്രത്യക്ഷമാക്കാൻ സാധിക്കും. ജനനം മുതൽ മനുഷ്യർ തമ്മിലുള്ള സാമൂഹ്യ ഇടപെടലുകളുടെ ഒരു ഭാഗമായി മാറിയിട്ടുള്ള ആലിംഗനത്തിലൂടെ പരസ്പരം കൈമാറുന്നത് വ്യക്തികൾ തമ്മിലുള്ള ആത്മബന്ധം കൂടിയാണ്. കാര്യം ഇതൊക്കെയാണെങ്കിലും ആലിംഗനത്തിനും ചില ശാസ്ത്രീയ വശങ്ങൾ ഉണ്ടെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. വൈകാരികമായ നിമിഷങ്ങളിലൂടെ കടന്നുപോകവെ ഒരു […] More

  • in , ,

    ഡെങ്കിപ്പനി: ഇന്ത്യയില്‍ പുതിയ വെെറസിനെ കണ്ടെത്തി

    പൂനെ: ഡെങ്കിപ്പനി (Dengue fever) പരത്തുന്ന പുതിയ വെെറസിനെ (new virus) ഇന്ത്യയില്‍ (India) കണ്ടെത്തിയതായി റിപ്പോർട്ട്. പൂനെ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഒാഫ് വെെറോളജിയാണ് (National Institute of Virology) പുതിയ വെെറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. വെെറോളജി എന്ന പ്രസിദ്ധീകരണത്തിൽ ഉപദ്രവകാരിയായ വെെറസിനെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു. നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഒാഫ് വെെറോളജി ഇതിനെ സംബന്ധിച്ച വിശദമായ പഠനങ്ങള്‍ തുടരുകയാണ്. ബംഗാളിൽ ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ നാൽപ്പതിലധികം ആളുകൾ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തു […] More

  • better sleep-bedroom-pet
    in ,

    സുഖനിദ്രയ്ക്ക് വളർത്തുമൃഗങ്ങളുടെ കൂട്ട് അനുയോജ്യമോ?

    നൈസർഗികമായ സുഖനിദ്രയാണ് (better sleep) നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ അതിനായി വളരെ വിചിത്രമായൊരു രീതി സ്വീകരിക്കാൻ ശാസ്ത്രലോകം നിർദ്ദേശിക്കുന്നു. നിങ്ങളുടെ ഓമനകളായ വളർത്തു മൃഗത്തെ (pet) കിടപ്പ് മുറിയിൽ സൂക്ഷിക്കുകയാണത്രെ സുഖനിദ്ര തേടുന്നവർക്കുള്ള പരിഹാരം. മയോ ക്ലിനിക്കിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഉറക്കത്തെ വളർത്തു മൃഗങ്ങൾ എങ്ങനെ സ്വാധീനിക്കുന്നു എന്ന വിഷയം കണക്കിലെടുത്തത്. ഇതിനായി പൂർണ്ണ ആരോഗ്യമുള്ളവരും നിദ്രാഭംഗമില്ലാത്തവരുമായ നാൽപ്പത് മുതിർന്നവരെയും അവരുടെ നായ്ക്കളെയും അഞ്ച് മാസക്കാലത്തേക്ക് നിരീക്ഷിച്ചു. പരീക്ഷണത്തിൽ പങ്കാളികളായവരിലും നായ്ക്കളിലും ഉറക്കത്തിന്റെ സമയക്രമം തിരിച്ചറിയാനായി ഉപകരണങ്ങൾ […] More

  • coffee
    in ,

    കാപ്പിയും പ്രമേഹവും തമ്മിലെന്ത്?

    പതിവായി കാപ്പി (coffee) കുടിക്കുന്നവർക്ക് സന്തോഷിക്കാൻ ഒരു നല്ല കാരണം. കാപ്പി കുടിക്കുന്നവരിൽ പ്രമേഹത്തിന്റെ (diabetic) സാധ്യത വളരെ കുറവാണെന്ന് പുതിയ പഠനം പറയുന്നു. ഡെന്മാർക്കിലെ ആർഹസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് അതിശയിപ്പിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫേസ്റ്റോൾ കോശങ്ങളുടെ പ്രവർത്തനങ്ങളെയും ഇൻസുലിന്റെ ഉൽപ്പാദനത്തെയും ത്വരിതപ്പെടുത്തുന്നുവെന്ന് എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ കണ്ടെത്തി. ടൈപ്പ് 2 പ്രമേഹത്തെ തടയാനും അതിന്റെ ചികിത്സയ്ക്കുള്ള പുതിയ മരുന്നുകൾ വികസിപ്പിക്കുന്നതിനും ഈ കണ്ടെത്തൽ പ്രേരണയാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. കാപ്പിയിലടങ്ങിയിരിക്കുന്ന കഫേസ്റ്റോൾ […] More