More stories

  • Ockhi, dead bodies, found, search, Kerala, CM, fishermen, TN, visited, cyclone, ships, Vaibhav, Kochi Maraine airforcement, sea,
    in ,

    ഓഖി: ഇന്ന് 3 മൃതദേഹങ്ങൾ കൂടി കണ്ടെത്തി; 15 പേരെ രക്ഷിച്ചു

    തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കാറ്റിനെ തുടർന്ന് മരണമടഞ്ഞ മൂന്ന് പേരുടെ മൃതദേഹങ്ങൾ (dead bodies) എട്ടാം ദിവസവും  പുറംകടലിൽ നിന്ന് കണ്ടെത്തി. തീരസംരക്ഷണസേനയുടെ വൈഭവ് എന്ന കപ്പലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊച്ചി മറൈൻ എയർഫോഴ്സ്മെന്റിന്റെ പരിശോധനയിൽ മറ്റൊരു മൃതദേഹം കണ്ടെത്തി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ ഉടൻ തന്നെ ആലപ്പുഴയിൽ എത്തിക്കുമെന്നാണ് സൂചന. 15 മത്സ്യത്തൊഴിലാളികളെ കൂടി വ്യോമസേന ഇന്ന് രക്ഷപ്പെടുത്തി. കോഴിക്കോട് ഭാഗത്ത് പുറം കടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്ന് നടത്തിയ തിരച്ചിലിൽ  […] More

  • Marine pollution,Kerala Sasthra Sahithya Parishad,
    in , ,

    സമുദ്ര മലിനീകരണത്തിനെതിരെ ജനകീയ ക്യാമ്പയിൻ

    തിരുവനന്തപുരം: സമുദ്ര മലിനീകരണത്തിനെതിരെ ( Marine pollution ) കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ (Kerala Sasthra Sahithya Parishad) ജനകീയ ക്യാമ്പയിൻ. വികസനമെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന പുതിയകാല ദുർനടപ്പുകൾക്ക് ഏറ്റവും വലിയ വില കൊടുക്കുന്നത് സമുദ്രങ്ങളാണെന്നും എല്ലാ അഴുക്കുചാലുകളും കടലിലേക്ക് എന്നതാണ് നടപ്പുരീതിയെന്നും കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് പ്രൊഫസ്സർ ഡോ. എ ബിജുകുമാർ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ശംഖുമുഖത്ത് (Shangumugham) സംഘടിപ്പിച്ച സമുദ്ര മലിനീകരണത്തിനെതിരെയുള്ള ജനകീയ ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. […] More