More stories

  • in

    സെക്രട്ടേറിയറ്റിനു മുന്നിൽ നഴ്സുമാരുടെ ഏകദിന ഉപവാസ സമരം

    തിരുവനന്തപുരം: കെ വി എം ആശുപത്രിയിലെ ( KVM hospital ) നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ നഴ്സുമാർ ( nurses ) സെക്രട്ടേറിയറ്റിനു മുന്നിൽ ഏകദിന ഉപവാസം അനുഷ്ഠിച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് അനുഷ്ഠിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ടാണ് നഴ്സുമാർ ഏകദിന ഉപവാസം അനുഷ്ഠിച്ചത്. കഴിഞ്ഞ 190 ദിവസമായി തുടരുന്ന ചേർത്തല കെ വി എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം സർക്കാർ ഇടപെട്ടു അടിയന്തിരമായി […] More

  • KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation
    in

    കെഎസ്‌ആര്‍ടിസി മുന്‍ സൂപ്രണ്ട് ജീവനൊടുക്കി; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

    തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ ( KSRTC ) മുന്‍ സൂപ്രണ്ട് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യമന്ത്രി യോഗം വിളിച്ചു. ഇന്നു രാത്രി എട്ടു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിൽ അടിയന്തരയോഗം നടക്കും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. കെഎസ്‌ആര്‍ടിസി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബുവാണ് ജീവനൊടുക്കിയത്. തലശ്ശേരി സ്വദേശിയായ ഇദ്ദേഹത്തെ ബത്തേരിയിലെ ഒരു ലോഡ്ജിലാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. […] More

  • Sreejeev, death, CBI, CBI probe, investigation, order, Sreejith, brother, strike, mother, Kerala, Govt, letter, secretariat, social media, private secretary, CM, chief minster, high court, murder, hospital, controversy, probe, police custody,
    in ,

    ശ്രീജീവിന്റെ മരണത്തിൽ സിബിഐ അന്വേഷണം; ഉത്തരവ് കൈമാറി

    തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ ( Sreejeev ) മരണം സിബിഐ ( CBI probe ) അന്വേഷിക്കുമെന്ന് ഉറപ്പായി. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടുള്ള വിജ്ഞാപനമിറങ്ങി. ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചു. തുടർന്ന് ഇത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിന് കൈമാറി. അതേസമയം, സിബിഐ അന്വേഷണം ആരംഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന് 771 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്ത് വ്യക്തമാക്കി. സംസ്ഥാന […] More

  • Sreejith, secretariat, brother, social media, support, actors, pridviraj, celebrities, tovino, parvathi, ck vineeth, strike, relay hunger strike, custody, police, death, sreejeev, sreejeev-death-cbi-centre-kerala, Nivin
    in ,

    ശ്രീജിത്തിന് പിന്തുണയേകാൻ റിലേ നിരാഹാരസമരവുമായി സാമൂഹ്യമാധ്യമ കൂട്ടായ്മ

    തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ ( Sreejith ) സമരം 765 ദിവസം പിന്നിടുമ്പോൾ സമൂഹമാധ്യമങ്ങളിലെ ( social media ) പ്രചാരണം കൂടുതൽ ശക്തമാകുന്നു. സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ശ്രീജിത്തിനൊപ്പം ഇന്നു മുതൽ റിലേ നിരാഹാരസമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണെന്ന് സാമൂഹ്യമാധ്യമ കൂട്ടായ്മ അറിയിച്ചു. കൂടാതെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും തീരുമാനമായി. ശ്രീജിത്തിനോട് അനുഭാവം പ്രകടിപ്പിച്ച് ഞായറാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ വൻ പ്രകടനം നടന്നിരുന്നു. കൂടാതെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാത്രിയും നിരവധി […] More

  • Sreejith, secretariat, brother, social media, support, actors, pridviraj, celebrities, tovino, parvathi, ck vineeth, strike, relay hunger strike, custody, police, death, sreejeev, sreejeev-death-cbi-centre-kerala, Nivin

    Hot

    in

    ശ്രീജീവിന്റെ മരണം: അന്വേഷണം സിബിഐക്ക്​ വിടാനാവില്ലെന്ന്​ കേന്ദ്രം

    തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിയായിരുന്ന ശ്രീജീവ് ( Sreejeev ) പോലീസ് കസ്റ്റഡിയിലിരിക്കെ ( police custody ) മരണമടഞ്ഞ സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് ( CBI ) വിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ല ശ്രീജിവിന്റെ മരണമെന്നും അതിനാൽ അന്വേഷണം സിബിഐക്ക് വിടാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൂടാതെ സിബിഐ കൈകാര്യം ചെയ്യുന്ന കേസുകളുടെ ബാഹുല്യവും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശ്രീജിവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് 764 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം നടത്തുന്ന വാർത്ത പുറത്തു […] More

  • in ,

    സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നു മുതല്‍ പഞ്ചിങ് നിർബന്ധം

    തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ (Secretariat) ജനുവരി ഒന്നു മുതല്‍ പഞ്ചിങ് (punching) വഴി ഹാജര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാർ ഉത്തരവ്. പുതുവർഷം മുതൽ പുതിയ ബയോമെട്രിക് പഞ്ചിങ് സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ശമ്പളം ലഭിക്കൂ എന്നും ഉത്തരവിൽ പറയുന്നു. കൂടാതെ എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ കാണുന്നവിധം ധരിക്കണമെന്നും ഈ മാസം 15-നുമുൻപ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിട്ടു. നിലവിൽ 5250 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ […] More