More stories

 • Tourism centers , Kerala, female police, warden, security, minister, Kadakampally, appointment, training, 

  Trending Popular

  in ,

  ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ വനിതാ പോലീസിനെയും വാര്‍ഡന്‍മാരെയും നിയോഗിക്കും: മന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ ( Tourism centers ) സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ വനിതാ പോലീസിനെയും  ടൂറിസം വാര്‍ഡന്‍മാരെയും നിയോഗിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വിദേശ വനിതയുടെ കൊലപാതകം പോലെയുള്ള ദാരുണ സംഭവങ്ങളും അതിക്രമങ്ങളും ടൂറിസം കേന്ദ്രങ്ങളിലുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ടൂറിസം പോലീസിനുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യവെ മന്ത്രി വ്യക്തമാക്കി. ടൂറിസം കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് മാഫിയയുടെയും, കുറ്റവാളികളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ ടൂറിസം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ടൂറിസം […] More

 • Kevin, media, Chief Minister, Pinarayi, Chennithala, police, press conference, murder case, controversy, security, 
  in

  മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ്

  തിരുവനന്തപുരം: കെവിൻ വധക്കേസ് വൻ വിവാദമായ സാഹചര്യത്തിൽ മാധ്യമങ്ങള്‍ക്കെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi Vijayan) രംഗത്തെത്തി. നാടിനെയാകെ അപമാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ മാധ്യമ ധര്‍മ്മമാണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ അതിനു പകരം മാധ്യമങ്ങൾ തെറ്റായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കൊലപാതകം നടന്നാല്‍ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിന് പകരം പോലീസ് മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. […] More

 • in ,

  ടൂറിസം പോലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും: ടൂറിസം മന്ത്രി

  തിരുവനന്തപുരം: ടൂറിസം പോലീസ് ( tourism police ) സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും, ടൂറിസം പോലീസിൽ കൂടുതൽ വനിതകളെ നിയോഗിക്കുമെന്നും ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കോവളത്ത് വിദേശ ടൂറിസ്റ്റു വനിതയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പോലീസിലേയും ടൂറിസം വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂട്ടായ ചർച്ചക്ക് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ടൂറിസം വകുപ്പും പോലീസ് ഡിപ്പാർട്ട്മെന്റും ചർച്ച ചെയ്ത് കൂട്ടായ തീരുമാനങ്ങൾ […] More

 • in , ,

  കാവേരി നദീജലം: കേന്ദ്രത്തിനും കർണാടകയ്ക്കും സുപ്രീം കോടതിയുടെ വിമർശനം

  ന്യൂഡല്‍ഹി: കാവേരി നദിയില്‍ ( Cauvery river ) നിന്ന് രണ്ട് ടിഎംസി ജലം തമിഴ്നാടിന് അടിയന്തരമായി വിട്ടു നൽകണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പൊന്നും കോടതിയുടെ വിഷയമല്ലെന്നും കോടതി ഉത്തരവ് അനുസരിച്ച്‌ തമിഴ്‌നാടിന് ഉടന്‍ കാവേരി ജലം വിട്ടു കൊടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്ക്കരിക്കാന്‍ 10 ദിവസം കൂടി ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. പ്രധാനമന്ത്രിയും മന്ത്രിമാരും […] More

 • DAKF , information, technology, law, govt, facebook, Aadhaar, users, data, security, company, social media, democratic alliance for knowledge freedom

  Hot

  in

  ശക്തമായ വിവരസംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ഡിഎകെഎഫ്​

  തിരുവനന്തപുരം:  എല്ലാ ഇന്ത്യാക്കാരുടെയും വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് അടിയന്തരമായി വിവരസംരക്ഷണനിയമം നടപ്പിലാക്കണമെന്ന് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം ( DAKF ) ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പ്രൊഫൈലിങ്ങ് നടത്തിയതിന്റെ പേരില്‍ കണ്‍സള്‍‍ടിങ്ങ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ഉള്‍പ്പെട്ട വിവാദത്തിന്റെ അലയൊലികള്‍ ഇന്ത്യയിലുമെത്തിയതിനെ തുടർന്നാണ് ഡിഎകെഎഫിന്റെ പ്രതികരണം. ഉപയോക്താക്കളുടെ വിവരങ്ങള്‍ വന്‍തോതില്‍ ശേഖരിക്കുന്ന ഫെയ്സ്‌ബുക്കിനെപ്പോലെയുള്ള കമ്പനികളുടെ വാണിജ്യമാതൃകയുടെ അപായസാധ്യതകളാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നതെന്നും ഈ സാഹചര്യത്തിൽ നിയമനിർമ്മാണം അനിവാര്യമാണെന്നും ഡി.എ.കെ.എഫ്. സംസ്ഥാന പ്രസിഡന്റ് ഡോ. എ. സാബുവും […] More

 •     Jaipur,Gandhi Nagar railway station , women,   India, first all-women non-suburban railway station,  first non-suburban station, country , completely operated by women, selling,checking ,tickets , security, all the operations ,controlled , operated,e 40 women, train operations, ,bookings, reservations,  announcement,  RPF ,Neelam Jatav ,first woman station superintendent , Rajasthan,  

  Hot Popular

  in , , ,

  വനിതകൾ മാത്രം നിയന്ത്രിക്കുന്ന രാജ്യത്തെ ആദ്യ നോൺ-സബ്അർബൻ സ്റ്റേഷനുമായി ജയ്‌പൂർ

  ജയ്‌പൂർ: വനിതാ ജീവനക്കാർ മാത്രം നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ നോൺ-സബ്അർബൻ സ്റ്റേഷൻ എന്ന പദവി ജയ്‌പൂരിലെ ( Jaipur ) ഗാന്ധി നഗർ റെയിൽവേ സ്റ്റേഷൻ കരസ്ഥമാക്കി. ടിക്കറ്റ് വിൽപ്പന മുതൽ പരിശോധന ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ഇവിടെയുള്ള വനിതാ ജീവനക്കാരാണ്. 40 വനിതകളാണ് ഈ റെയിൽവേ സ്റ്റേഷനിൽ തങ്ങളുടെ കർത്തവ്യനിർവ്വഹണവുമായി മുന്നേറുന്നത്. നാൽപ്പതു പേരിൽ നാല് പേർ ട്രെയിൻ ഓപ്പറേഷൻസിൽ പ്രവർത്തിക്കുന്നു. എട്ടുപേർ ടിക്കറ്റ് ബുക്കിങ് സെക്ഷനിൽ പണിയെടുക്കുമ്പോൾ മറ്റ് ആറു പേർ റിസർവേഷൻ സംബന്ധമായ […] More

 • in , ,

  കാവേരി നദീജലം: വിധി കർണാടകയ്ക്ക് അനുകൂലം; തമിഴ്നാടിനും കേരളത്തിനും തിരിച്ചടി

  ചെന്നൈ: കാവേരി ( Cauvery ) നദീജലം പങ്കിടുന്നതു സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചെന്നൈയിലും തമിഴ്നാട്-കർണാടക അതിർത്തിയിലും സുരക്ഷ ശക്തമാക്കി. കർണാടകയ്ക്ക് അനുകൂലമായ വിധി പുറത്തു വന്നതോടെ നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചതിന് പുറമെ തമിഴ്നാട്ടിൽ നിന്നും കർണാടകത്തിലേക്കുള്ള ബസ് സർവീസുകൾ റദ്ദാക്കി. എന്നാൽ അന്തർ സംസ്ഥാന ബസുകൾക്ക് പോലീസ് സംരക്ഷണം നൽകുമെന്ന് അധികൃതർ അറിയിച്ചു. കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ചു തമിഴ്നാടും കർണാടകയും തമ്മിൽ രണ്ടു പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി. കാവേരിജല […] More

 • India, tourists, US, travel advisory, reconsider travel, US state department, India, citizens, great caustion, reconsider, travel plans, level 2 , militants, rape, village, security, tourism, Pakistan, tour, US Citizens, 
  in , , ,

  ഇന്ത്യയിലേക്കുള്ള വിനോദ യാത്ര; മുന്നറിയിപ്പുമായി അമേരിക്ക

  ന്യൂയോർക്ക്: ഇന്ത്യയിലേക്ക് ( India ) യാത്ര ചെയ്യുന്ന അമേരിക്കൻ  പൗരന്മാർ കൂടുതൽ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന അമേരിക്കയുടെ നിർദ്ദേശത്തിൽ ( US travel advisory ) ഇന്ത്യൻ ട്രാവൽ ഏജൻസികൾ ആശങ്ക രേഖപ്പെടുത്തി. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ യാത്രാ നിർദ്ദേശങ്ങളിലാണ് അമേരിക്കൻ പൗരന്മാർക്കുള്ള ജാഗ്രതാ നിർദ്ദേശം ഉൾപ്പെടുത്തിയത്. തങ്ങളുടെ ബിസിനസ്സിനെ ഇത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ട്രാവൽ ഏജൻസികൾ. ലോകത്തെവിടെയും സഞ്ചരിക്കുന്ന തങ്ങളുടെ പൗരന്മാരുടെ സുരക്ഷിതത്വം […] More

 • power banks, flight, strict restrictions, security, BCAS, Bureau of civil aviation securities, issues, traveller, passengers, check-in, baggage, airport, authority, on-board facilities, requirements, aircraft, airlines, kochi,
  in ,

  വിമാനയാത്രയിൽ പവര്‍ ബാങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണം

  കൊച്ചി: വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ ( power banks ) കൊണ്ടുപോകുന്നതിന് കര്‍ശന നിയന്ത്രണം. സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തിയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് ( BCAS ) പവര്‍ ബാങ്കുകള്‍ക്ക് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പവര്‍ ബാങ്കുകളില്‍ വളരെ എളുപ്പത്തില്‍ മാറ്റംവരുത്തി ഉള്ളിലെ സെല്ലുകള്‍ക്കു പകരം സ്ഫോടകവസ്തുക്കള്‍ നിറയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ബിസിഎഎസ് ഈ തീരുമാനം കൈക്കൊണ്ടത്. ഇനിമുതല്‍ പവര്‍ ബാങ്കുകള്‍ ചെക്ക് ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ പ്രമുഖ ബ്രാന്‍ഡുകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള […] More

 • CM, helicopter, controversy, DGP, Pinarayi, Pinarayi, Chief minister, Loknath Behra, revenue department, security, police, Revenue minister, Ramesh Chennithala, Ockhi, fund, amount, company,

  Trending Hot Popular

  in ,

  മുഖ്യമന്ത്രിയുടെ ആകാശ യാത്ര: വിശദീകരണവുമായി ഡിജിപി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ (Pinarayi) വിവാദ ഹെലിക്കോപ്റ്റർ ( helicopter ) യാത്രയെ സംബന്ധിച്ച് വിശദീകരണവുമായി ഡിജിപി ( DGP ) ലോക്‌നാഥ്‌ ബെഹ്‌റ രംഗത്തെത്തി. യാത്രയ്ക്കു ഹെലിക്കോപ്റ്റർ ഉപയോഗിക്കാൻ നിർദ്ദേശിച്ചത് പോലീസല്ലെന്നും മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുക മാത്രമാണു പോലീസ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മറ്റു കാര്യങ്ങളെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നും ബെഹ്റ അറിയിച്ചു. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാന്‍ തീരുമാനിച്ചതിനെ പറ്റി റവന്യൂവകുപ്പും വിശദീകരിച്ചു. ഇത്തരമൊരു ഉത്തരവിറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള വന്യൂമന്ത്രി […] More

 • in ,

  താജ് മഹല്‍: സന്ദര്‍ശകരുടെ എണ്ണം ചുരുക്കാൻ നിർദ്ദേശം

  ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വകാര്യ അഭിമാനങ്ങളിലൊന്നായ താജ് മഹൽ ( Taj Mahal ) സന്ദർശിക്കാനെത്തുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. സന്ദര്‍ശകരുടെ എണ്ണം ദിനംപ്രതി 40,000 ആയി ചുരുക്കുവാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ ഒരാൾക്ക് താജ് മഹലിൽ താങ്ങാനുള്ള സമയം പരമാവധി മൂന്ന് മണിക്കൂർ മാത്രം അനുവദിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹലും പരിസര പ്രദേശവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിർദ്ദേശങ്ങൾ ഉയർന്നുവന്നത്. സാംസ്ക്കാരിക സെക്രട്ടറി രവീന്ദ്ര സിംഗ് എ എസ് ഐ ഉദ്യോഗസ്ഥരുമായും ആഗ്ര ജില്ല ഭരണകൂട പ്രതിനിധികളുമായും സെൻട്രല്‍ […] More

Load More
Congratulations. You've reached the end of the internet.