മുന്‍ കല്‍ക്കരി സെക്രട്ടറി കുറ്റക്കാരനെന്ന് സിബിഐ കോടതി

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറിയും, രണ്ട് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തി. മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്‌ സി…