More stories

 • Kevin, death, govt, 10 lakh Rs, Neenu, study, Kerala Assembly, cabinet, decision, police, case, Kodiyerri, Kevin, murder,  wife, Neenu, Chennithala, social media, CM, political parties, protest, police, comments, 

  Trending Hot Popular

  in ,

  കെവിന്‍റെ കുടുംബത്തിന് സര്‍ക്കാരിന്റെ ധനസഹായം

  തിരുവനന്തപുരം: കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരകൊലപാതകത്തിന്‍റെ ഇരയായ കെവിന്റെ ( Kevin ) കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. വാടക വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് വീടു വയ്ക്കുന്നതിന് 10 ലക്ഷം രൂപ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടാതെ കെവിന്‍റെ ഭാര്യ നീനുവിന്‍റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരനായ കെവിനെ തൊട്ടടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രണയ വിവാഹത്തെ തുടര്‍ന്ന് കെവിനെ ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു […] More

 • Pranab Mukherjee,daughter , Sharmistha Mukherjee , fake photo, RSS, Nagpur, morphing, BJP, Congress leader, speach, protest, social media, viral,

  Trending Hot Popular

  in ,

  മുന്നറിയിപ്പ് സത്യമായി; വ്യാജ ചിത്രത്തിനെതിരെ പ്രണബ് മുഖർജിയുടെ പുത്രി രംഗത്തെത്തി

  നാഗ്പൂര്‍: താൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചതായി മുന്‍ പ്രസിഡന്റും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയുടെ പുത്രി ശര്‍മ്മിഷ്ഠ മുഖര്‍ജി ( Sharmistha Mukherjee ) അഭിപ്രായപ്പെട്ടു. നാഗ്പൂരിലെ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത് മിനിട്ടിനുള്ളില്‍ തന്നെ പ്രണബ് മുഖര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം വൈറലായതിനെ തുടർന്നാണ് ശര്‍മ്മിഷ്ഠ ഇത്തരമൊരു അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയത്. എന്നാൽ, വ്യാജ ചിത്രത്തെ പറ്റി പ്രണബ് മുഖർജി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന് സമാനമായി കറുത്ത തൊപ്പി […] More

 • Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 

  Hot Popular

  in

  ആലപ്പു‍ഴയില്‍ നിപയില്ല; പ്രചാരണം അടിസ്ഥാനരഹിതം: ആരോഗ്യവകുപ്പ് ഡയറക്ടര്‍

  ആലപ്പുഴ: കേരളത്തിൽ ഭീതി വിതച്ച നിപയെ ( Nipah ) സംബന്ധിച്ച മറ്റൊരു വ്യാജ വാർത്തയിൽ വിശദീകരണവുമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ രംഗത്തെത്തി. ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നി പ വൈറസ് ബാധിച്ചിട്ടുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത വ്യക്തമാക്കി. മെയ് മാസം വ്യാജ വാർത്തയിൽ പറയുന്ന ആലപ്പുഴ സ്വദേശി കോഴിക്കോട് സന്ദര്‍ശിച്ചിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും നിപ രോഗബാധിതരുമായി അദ്ദേഹത്തിന് യാതൊരു വിധത്തിലും സമ്പര്‍ക്കമുണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. […] More

 • Edappal molestation,theatre owner ,arrested ,kerala, police, social media, girl, 10 years old, mother, Edappal theatre child molestation case ,POCSO 

  Trending Hot Popular

  in , ,

  എടപ്പാള്‍ ബാലപീഡന വിവരങ്ങള്‍ കൈമാറിയ തീയേറ്റര്‍ ഉടമ അറസ്റ്റിൽ!

  മലപ്പുറം: പത്തു വയസ്സു മാത്രം പ്രായമുള്ള ബാലികയെ തീയേറ്ററില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് വിവരങ്ങള്‍ കൈമാറിയ തീയേറ്റര്‍ ഉടമ ( theatre owner ) ഇ സി സതീഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പോലീസിന് വിവരങ്ങള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കേസ്. സതീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന കുറ്റവും തീയേറ്റർ ഉടമയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എടപ്പാളിലെ തീയേറ്ററില്‍ ഏപ്രില്‍-18 നാണ് കേസിലെ പ്രതിയായ മൊയ്തീൻ കുട്ടി […] More

 • jasna,missing, Kancheepuram, dead body, brother, police, student, woman,  Jasna , missing woman, High court, petition, DGP, case, father, study leave, social media, investigation , police, complaint, student, 

  Hot Popular

  in ,

  കാഞ്ചീപുരത്ത് കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതല്ലെന്ന് സഹോദരന്‍

  ചെന്നൈ: കഴിഞ്ഞ ദിവസം ചെന്നൈക്ക് സമീപം കാഞ്ചീപുരത്ത് ( Kanchipuram ) കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ കോട്ടയം മുക്കൂട്ടുതറ സ്വദേശിനി ജസ്‌ന മരിയയുടേതല്ലെന്ന് ജസ്‌നയുടെ സഹോദരന്‍ വ്യക്തമാക്കി. കാഞ്ചീപുരം ചെങ്കല്‍പേട്ടിന് സമീപം പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ റോഡിനോട് ചേര്‍ന്ന് കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടെതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് സംഘവും വ്യക്തമാക്കി. കത്തിച്ച നിലയിൽ കാഞ്ചിപുരത്തെ കാണപ്പെട്ട മൃതദേഹത്തിൽ പല്ലില്‍ കെട്ടുന്ന കമ്പി ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് മൃതദേഹം ജസ്‌നയുടേതാണെന്ന സംശയം ഉടലെടുത്തത്. കാണാതായ ജെസ്‌നയുടെ പല്ലിലും […] More

 • Kareena , motherly dressing,  Kareena Kapoor ,dress-shaming,Veere Di Wedding ,film , theatres, social media, 

  Hot Popular

  in , , ,

  അമ്മമാർ ഇങ്ങനെയൊക്കെ വേഷം കെട്ടാമോ? വിമർശനത്തിന് മറുപടിയുമായി കരീന

  വസ്ത്രധാരണത്തെ സംബന്ധിച്ച് പ്രശസ്ത ബോളിവുഡ് നടി കരീന കപൂർ ( Kareena Kapoor ) വിമർശകർക്ക് നൽകിയ മറുപടി ശ്രദ്ധേയമായി. വിവാഹ ശേഷം ഏതൊരു സ്ത്രീയുടെയും ജീവിതത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഒരു കുഞ്ഞിന്റെ അമ്മ കൂടി ആകുന്നതോടെ അവരുടെ ജീവിതം അപ്പാടെ മാറി മാറിയും. എങ്കിലും തന്റെ കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റിക്കൊണ്ട് തന്റെ ജോലിയുമായി മുന്നേറുന്ന ഒട്ടേറെ വനിതകൾ നമുക്കു ചുറ്റുമുണ്ടെങ്കിലും ഇന്ത്യൻ സമൂഹത്തിന്റെ പഴഞ്ചൻ കാഴ്ചപ്പാടിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സമൂഹം കല്പിക്കപ്പെട്ടിരിക്കുന്ന ചില […] More

 • Nipah, virus, bat, Bhopal, fake news, health , technologists, social media, internet, awareness, death, patients. doctor,  Nipah, virus, well, bats, KK Shylaja, nurse, death,  scare, death, hospital, precautions, instructions, 

  Trending

  in , ,

  നിപ: വ്യാജ സന്ദേശത്തിനെതിരെ വിദഗ്ദ്ധരുടെ പ്രതിഷേധം; പഴംതീ​നി വ​വ്വാലിനെ ഭോ​പ്പാ​ലി​ലേക്കയച്ചു

  തിരുവനന്തപുരം: നിപ ( Nipah ) വൈറസിനെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അസംബന്ധമായ സന്ദേശങ്ങളെ അപലപിച്ചുകൊണ്ട് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരും ടെക്നോളജിസ്റ്റുകളും രംഗത്തെത്തി. ഇന്റർനെറ്റ് സൊസൈറ്റി തിരുവനന്തപുരം ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡിയോട് അനുബന്ധിച്ചു സംഘടിപ്പിച്ച ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരും, ഇൻഫർമേഷൻ ടെക്‌നോളജി വിദഗ്ദ്ധരും പങ്കെടുത്ത പാനൽ ചർച്ചയിലാണ് ഈ വിലയിരുത്തലുണ്ടായത്. നിപ വൈറസിനെ സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ യഥാസമയം ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കും സർക്കാരിനും പൊതുജനങ്ങൾക്കും എത്തിക്കേണ്ട ഉത്തരവാദിത്വമാണ് ഇന്റർനെറ്റും മറ്റു സോഷ്യൽ മീഡിയ ചാനലുകളും ചെയ്യേണ്ടതെന്ന് ഇന്റർനെറ്റ് സൊസൈറ്റി […] More

 • jasna,missing, Kancheepuram, dead body, brother, police, student, woman,  Jasna , missing woman, High court, petition, DGP, case, father, study leave, social media, investigation , police, complaint, student, 

  Hot Popular

  in ,

  ജസ്നയുടെ തിരോധാനത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ

  കൊച്ചി: കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്നയെ ( Jasna ) ഹാജരാക്കാന്‍ ഹൈക്കോടതി ഡി.ജി.പിയോട് നിര്‍ദ്ദേശിച്ചു. കേരള യുവജന പക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹർജിയെ തുടർന്നാണ് നടപടി. അടുത്ത മാസം 11-ന് ഹർജി വീണ്ടും പരിഗണിക്കും. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്‍റെ 20-കാരിയായ മകളും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജില്‍ രണ്ടാംവര്‍ഷ ബി.കോം വിദ്യാർത്ഥിനിയുമായിരുന്ന ജസ്നയെ കഴിഞ്ഞ മാര്‍ച്ച്‌ 22-ന് രാവിലെ 9.30 മുതലാണ് കാണാതായത്. അന്നു രാത്രി ഏഴരയോടെ […] More

 • Kevin, death, govt, 10 lakh Rs, Neenu, study, Kerala Assembly, cabinet, decision, police, case, Kodiyerri, Kevin, murder,  wife, Neenu, Chennithala, social media, CM, political parties, protest, police, comments, 

  Hot Popular

  in , ,

  കെവിൻ വധത്തിൽ രാഷ്ട്രീയപ്പോര്; അകമ്പടിക്കെതിരെ വിയോജിപ്പ്; നീനുവിനെതിരെ മോശം പരാമർശങ്ങൾ

  തിരുവനന്തപുരം: നീനു ( Neenu ) എന്ന യുവതിയെ വിവാഹം ചെയ്ത കോട്ടയം സ്വദേശി കെവിന്റെ കൊലപാതകം രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള മറ്റൊരു പോരാട്ടത്തിന് കാരണമാകുന്നു. കെവിന്‍ വധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രതികരണം അരോചകമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിക്ക് 15 വാഹനങ്ങള്‍ അകമ്പടി പോകുന്നത് എന്തിനാണെന്നും ഇത് രാജ ഭരണമാണോ എന്നും അദ്ദേഹം ആരാഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി പ്രതികരിക്കാത്തതെന്തെന്നും ചെന്നിത്തല ചോദിച്ചു. പ്രണയവിവാഹത്തിന്റെ പേരിൽ കെവിന്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ […] More

 • sikh police officer , Uttarakhand, Gagandeep Singh,Muslim man, saved, social media, viral, Hindu girlfriend ,Ramnagar , crowd,mob, 

  Popular

  in , ,

  അക്രമികളിൽ നിന്ന് യുവാവിനെ രക്ഷിച്ച സിഖ് പോലീസുകാരന് അഭിനന്ദന പ്രവാഹം

  ഡെറാഡൂൺ: മതത്തിന്റെ പേരിലും മറ്റും മനുഷ്യർ പരസ്പരം തമ്മിൽത്തല്ലിയും കൊന്നും പക പോകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ പലപ്പോഴും അധികാരികൾ മൗനം പാലിക്കുകയാണ് പതിവ്. എന്നാൽ അതിനെല്ലാം വിപരീതമായി അക്രമികളെ സധൈര്യം നേരിട്ട് ഒരു യുവാവിനെ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്ന ഗഗൻദീപ് സിംഗ് എന്ന സിഖ് പോലീസുകാരൻ ( sikh police officer ) ഏവർക്കും മാതൃകയായി. ഉത്തരാഖണ്ഡിലെ രാംനഗറിലെ സംഭവം നടന്നത്. പ്രധാന പട്ടണത്തിൽ നിന്നും 14-15 കിലോമീറ്റർ അകലെയുള്ള ഗിരിജ ക്ഷേത്രത്തിൽ […] More

 • Jet Li , health condition, actor’s manager, revealed, speculation , social media, reports, photo, films, Mulan, Disney, South China Morning Post ,USA Today, Steven Chasman,China, social-media platforms , completely fine,

  Trending

  in , ,

  സൂപ്പര്‍ ആക്ഷന്‍ ഹീറോ ജെറ്റ് ലീ അസുഖബാധിതനോ? സത്യാവസ്ഥയുമായി മാനേജർ

  ബീജിംഗ്: ആക്ഷന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനം കവർന്ന സൂപ്പര്‍ ആക്ഷന്‍ ഹീറോ ജെറ്റ് ലീ ( Jet Li ) അസുഖബാധിതനാണെന്നും അദ്ദേഹം അസഹ്യമായ വേദന സഹിക്കുകയാണെന്നും ചൈനീസ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഈ വേളയിലാണ് ജെറ്റ് ലീയുടെ ആരോഗ്യത്തെ സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മാനേജർ രംഗത്തെത്തിയത്. മെയ് 19-ന് ‘സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ്’ എന്ന പത്രത്തിലാണ് സൂപ്പര്‍സ്റ്റാര്‍ ജെറ്റ് ലീയുടെ പരിതാപകരമായ അവസ്ഥ ആദ്യമായി പുറത്തു വന്നത്. ‘താൻ ജരാനരകള്‍ ബാധിച്ചു രോഗിയായതായും സഹിക്കാന്‍ കഴിയാത്ത […] More

 • Nipah virus , facebook post, Shiju Divya , Non-kerala labourers, social media, fever, bats, 

  Hot Popular

  in ,

  പ്രതിരോധിക്കേണ്ടതുണ്ട്; ഭീതിയുടെ വൈറസുകളെ, അപര വിദ്വേഷത്തിന്റെയും; ഷിജു ദിവ്യയുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയം

  കോഴിക്കോട്: നിപ വൈറസിന്റെ ( Nipah virus ) മറവിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ നവ മാധ്യമങ്ങളിൽ വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ അധ്യാപകനും എഴുത്തുകാരനുമായ ഷിജു ദിവ്യ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഷിജു മലയാളിയുടെ ദയാരഹിതമായ മനസികാവസ്ഥകൾക്കെതിരെ പ്രതികരിക്കുന്നത്. വവ്വാലുകളും പഴങ്ങളും മനുഷ്യരുമടങ്ങുന്ന ഈ ചംക്രമണ ചക്രത്തിൽ എവിടെയാണ് ‘ഇതര സംസ്ഥാന തൊഴിലാളി’ എന്നൊരു വിഭാഗമുള്ളതെന്ന് അദ്ദേഹം ആരായുന്നു. മനുഷ്യരെന്ന സംവർഗ്ഗത്തിൽ തദ്ദേശവാസികൾക്കൊപ്പം ഇടമുണ്ടെന്നല്ലാതെ സവിശേഷമായി ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഈ പ്രതിസന്ധി സൃഷ്ടിച്ചതിൽ എന്തു പങ്കാണ് അധികമുള്ളതെന്നും […] More

Load More
Congratulations. You've reached the end of the internet.