More stories

  • in ,

    സോളാര്‍ കേസ്: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വിഎസിന്റെ കത്ത്

    തിരുവനന്തപുരം: സോളാര്‍ കേസുമായി (Solar case) ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ (VS) സുപ്രീംകോടതി (Supreme court)  ചീഫ് ജസ്റ്റിസിന് (Chief justice) കത്തയച്ചു. സരിത നായര്‍ പ്രമുഖര്‍ക്കെതിരെ നല്‍കിയ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ കത്തയച്ചത്. മജിസ്ട്രേറ്റായിരുന്ന എന്‍ വി രാജുവിനെതിരേയുള്ള അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ച സാഹചര്യത്തിലാണ് വിഎസ് സുപ്രീംകോടതിയെ സമീപിക്കുന്നത്. രഹസ്യമൊഴി രേഖപ്പെടുത്താത്തതില്‍ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് വിഎസിന്റെ കത്തിലെ ആവശ്യം. സോളാര്‍ […] More

  • in ,

    സോളാര്‍ കേസ്: തുടരന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഡിജിപി

    തിരുവനന്തപുരം: വൻ വിവാദമായ സോളാര്‍ കേസില്‍ (solar case) തുടരന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഡിജിപി (DGP) ലോക്നാഥ് ബഹ്റ (Loknath Behra) വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാലുടന്‍ തുടര്‍ നടപടി കൈക്കൊള്ളുമെന്നും അന്വേഷണം സംഘം ഉടന്‍ തന്നെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഭരണപരമായി ഒരടി പോലും മുന്നോട്ടുപോകാനാവാതെ ബുദ്ധിമുട്ടുന്ന […] More