More stories

  • Former Vigilance Director ,Jacob Thomas , stay, supreme court, high court, petition, case, Vigilance and Anti Corruption Bureau , judges,
    in ,

    ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു

    ന്യൂഡല്‍ഹി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ( Jacob Thomas ) ഹൈക്കോടതിയുടെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസിന്‍റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഹൈക്കോടതിക്ക് നോട്ടീസയച്ചു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എ കെ സിക്രി എന്നിവരടങ്ങിയ ബെഞ്ചാണ് സ്‌റ്റേ അനുവദിച്ചത്. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ലെന്നും സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെ തുടർന്ന് കേരളാ ഹൈക്കോടതി ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി […] More

  • in ,

    നഴ്സുമാരുടെ മിനിമം വേതനം: അന്തിമ വിജ്ഞാപനമിറക്കുന്നത് ഹൈക്കോടതി തടഞ്ഞു

    കൊച്ചി: നഴ്സുമാരുടെ ( nurses ) മിനിമം വേതനം 20,000 രൂപയാക്കി സര്‍ക്കാര്‍ നിശ്ചയിച്ച വിജ്ഞാപനം ഇറക്കുന്നതിന് സ്റ്റേ. ഉടന്‍ അന്തിമ വിജ്ഞാപനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആശുപത്രി മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയെ തുടർന്നാണ് ഹൈക്കോടതിയുടെ സ്റ്റേ. ഈ മാസം 31-ന് വിജ്ഞാപനം ഇറക്കുവാൻ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്ത് ആശുപത്രി മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഹിയറിങ് നടപടികൾ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അടുത്ത ആഴ്ച ഹര്‍ജി വീണ്ടും […] More

  • Oru Adaar Love , FIR, Supreme court, stay, criminal proceedings, Priya Prakash Varrier, Manikya Malaraya Poovi , song, facebook, followers, complaint, Hyderabad, Maharashtra, petition, director,
    in , ,

    മാണിക്യ മലരായ പൂവി: കേസെടുക്കരുതെന്ന് സുപ്രീംകോടതി; അപൂർവ്വ നേട്ടവുമായി പ്രിയ

    ന്യൂഡൽഹി: ‘ഒരു അഡാർ ലവ്’ ( Oru Adaar Love ) എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ ( Manikya Malaraya Poovi ) എന്ന പ്രശസ്ത ഗാനത്തിനെതിരായ കേസിൽ എഫ്ഐആറിലെ തുടർ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന നടി പ്രിയ വാര്യരുടെയും ( Priya ) സംവിധായകന്‍ ഒമര്‍ ലുലുവിന്റെയും നിലപാട് കോടതി അംഗീകരിച്ചു. ചിത്രത്തിലെ ഗാനത്തിനെതിരെ ഹൈദരാബാദിലാണ് ആദ്യം പരാതി ഉയര്‍ന്നത്. ഗാനത്തിലൂടെ പ്രവാചകനെയും പത്‌നി ഖദീജയെയും മോശമായി […] More

  • Lavalin, Supreme court, notice, Pinarayi, stay, SC, issued, kerala high court, former KSEB officials, trial, Pinarayi vijayan, chief minister, SNC-Lavalin, corruption case, CBI,
    in ,

    ലാവലിൻ: വിചാരണയ്ക്ക് സ്റ്റേ; പിണറായിക്ക് സുപ്രീം കോടതി നോട്ടീസ്

    ന്യൂഡൽഹി: വിവാദ ലാവലിൻ ( Lavalin ) കേസിൽ പ്രതികളുടെ വിചാരണ സുപ്രീം കോടതി ( SC ) സ്റ്റേ ചെയ്തു. കൂടാതെ ഈ കേസില്‍ മുഖ്യമന്ത്രി പിണറായി ( Pinarayi ) വിജയന്‍ അടക്കം ഹൈക്കോടതി കുറ്റവിമുക്തനാക്കിയ മൂന്ന് പേര്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു ( notice ). കേരള ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. പിണറായിക്ക് പുറമെ കേസിൽ കുറ്റവിമുക്തരാക്കപ്പെട്ട എ ഫ്രാന്‍സിസ്, മോഹന ചന്ദ്രന്‍ എന്നിവര്‍ക്കാണ് സുപ്രീം കോടതി നോട്ടീസയച്ചത്. മൂവരേയും കുറ്റവിമുക്തരാക്കിയ […] More

  • bubble hotel, bubble pods, transparent pods, Iceland, nature, rooms, hotel rooms, Star Hotel, Skalholt, guests, star-gaze ,stay, unique space , Hvítá, each pod, offers ,uninterrupted views, climate-controlled environment, transparent, privacy,maintained,

    Hot Popular

    in ,

    പ്രകൃതിയെ അടുത്തറിയാൻ ‘ബബ്ബിൾ പോഡുകൾ’ റെഡി

    യാതൊരു മറയുമില്ലാതെ, പ്രകൃതിയുടെ (nature) മടിത്തട്ടിൽ കിടന്ന് അതിന്റെ ഭംഗി ആസ്വദിക്കണമെന്നുണ്ടോ? അതും സുഖ സൗകര്യങ്ങളെല്ലാം ഒരുക്കി വച്ച ഹോട്ടൽ മുറി (hotel room) പോലെ ഒരിടത്തിരുന്നായാലോ? വിനോദയാത്ര പോകുമ്പോൾ നിലാവും നക്ഷത്രങ്ങളും മഞ്ഞും മഴയുമെല്ലാം കൺകുളിർക്കെ കണ്ടുകൊണ്ട് ഒരു ഹോട്ടൽ മുറിയിൽ തങ്ങുന്നത് സ്വപ്നം കണ്ടിട്ടുള്ളവർക്കായി ഇതാ ഒരു സുവർണ്ണാവസരം. ഐസ് ലാൻഡിലെ ‘ബബ്ബിൾ പോഡുകൾ’ എന്ന കുമിള പോലുള്ള സുഖവാസ കേന്ദ്രങ്ങൾ അത്തരം കിനാവുകളിലേക്കു തുറക്കുന്ന ജാലകങ്ങളാവുകയാണ്. പ്രകൃതിയിലേക്ക് തുറന്നിരിക്കുന്ന തീർത്തും സുതാര്യമായ ഹോട്ടൽ […] More