കത്വ സംഭവത്തിൽ യുഎൻ ഇടപെടൽ; രാജ്യമെങ്ങും പ്രതിഷേധം തുടരുന്നു

ന്യൂയോര്‍ക്ക്: ഇന്ത്യയെ ഞെട്ടിച്ച കത്വ ( Kathua ) സംഭവത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. അതിക്രൂരമായി എട്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ കത്വ ബലാത്സംഗകേസിലെ പ്രതികളെ…