More stories

  • Thomas Chandy, AG, legal opinion

    Hot Popular

    in ,

    മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം തടയണം: ഹൈക്കോടതി

    കൊച്ചി: മാര്‍ത്താണ്ഡം (Marthandam) കായല്‍ നികത്തുന്നത് തടയണമെന്നും കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് നല്‍കിയ സ്റ്റോപ്പ് മെമ്മോ (stop memo) കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി (HC) ഉത്തരവിട്ടു. മാര്‍ത്താണ്ഡം കായലുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന കാര്യം റവന്യൂ വകുപ്പ് ഉറപ്പു വരുത്തണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കേസില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ കേസ് വീണ്ടും പരിഗണിക്കും. സ്റ്റോപ് മെമ്മോ നിലവിലുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാക്കുന്നതിനാണ് ഇന്ന് കോടതി കേസ് പരിഗണിച്ചത്. തഹസില്‍ദാറുടെ […] More