More stories

  • Kozhikode Baby Memorial Hospital, strike, nurses, meeting, Nipah, police arrest, termination, letter, UNA, 

    Hot Popular

    in ,

    ജൂനിയർ നഴ്‌സുമാരെ പിരിച്ചു വിട്ടു; കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സമരം

    കോഴിക്കോട്: നിപ വൈറസ് ബാധിച്ചവരെ ചികിത്സിച്ച നഴ്സുമാർ ഉൾപ്പെടെയുള്ള ഏഴ് ജൂനിയര്‍ നഴ്സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ( Kozhikode Baby Memorial Hospital ) നഴ്സുമാരുടെ സമരം തുടരുന്നു. സമരം ചെയ്ത് ആശുപത്രി പ്രവര്‍ത്തനം തടസപ്പെടുത്തിയ 40 നഴ്‌സുമാരെ നടക്കാവ് പോലീസ് അറസ്റ്റു ചെയ്തു. നഴ്‌സുമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമരം കൂടുതൽ ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഏഴ് ജൂനിയര്‍ നഴ്സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് ആശുപത്രിയിൽ സമരം […] More

  • Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, farmers agitation , 10 day, strike, dump, milk, veggies , roads , seven states, Maharashtra, Uttar Pradesh, Madhya Pradesh and Punjab, 

    Hot Popular

    in , ,

    അധികൃതരുടെ വാഗ്ദാന ലംഘനത്തെ തുടർന്ന് രാജ്യത്ത് വീണ്ടും കർഷക സമരം

    ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കർഷക പ്രക്ഷോഭം ( farmers agitation )  ശക്തമായി. തങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾക്ക് ന്യായമായ വില നൽകണമെന്ന ആവശ്യവുമായി കർഷകർ വീണ്ടും തെരുവിലിറങ്ങി. പത്തു ദിവസത്തെ സമരത്തിനാണ് ഇന്ന് ആരംഭമായത്. കഴിഞ്ഞ ജൂൺ മാസം മൻഡ്സൂറിൽ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട ആറ് കർഷകരുടെ ചരമവാർഷികദിനത്തോടനുബന്ധിച്ച് മധ്യപ്രദേശിലാണ് ആദ്യം സമരം ആരംഭിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിക്കുകയായിരുന്നു. കാർഷിക ഉൽപന്നങ്ങൾക്ക് […] More

  • nurses, district labour officer, meeting, strike, minimum wage Labour minister T P Ramakrishnan , management, hospital, supreme court, govt, minimum wage, nurse, private hospital managements, SC, HC, Kerala, nurses, strike, govt, salary, hike, TP Ramakrishnan, supreme court, private hospital employees, minimum wages,PK Gurudasan, meeting, march 19, minimum wages advisory board, chairman,

    Trending Hot Popular

    in ,

    മിനിമം വേതനം: ജില്ലാ ലേബർ ഓഫീസർ വിളിച്ച ചർച്ച പരാജയം; നഴ്സുമാർ സമരത്തിലേക്ക്

    തിരുവനന്തപുരം: നഴ്സുമാരും ( nurses ) ആശുപത്രി മാനേജ്മെന്റും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനായി ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടു. ശമ്പള പരിഷ്കരണം സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടന്നത്. മിനിമം വേജസ് നടപ്പിലാക്കിയില്ല എങ്കിൽ നടപടി സ്വീകരിക്കുമെന്ന് ലേബർ ഓഫീസർ അറിയിച്ചു. എന്നാൽ സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ല എന്ന നിലപാടാണ് മാനേജ്മെന്റുകൾ സ്വീകരിച്ചത്. ഹൈക്കോടതി തീരുമാനം വന്ന ശേഷം മാത്രമേ പുതുക്കിയ ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ കഴിയുകയുള്ളു എന്ന് മാനേജ്മെന്റുകൾ വ്യക്തമാക്കി. […] More

  • nurses, district labour officer, meeting, strike, minimum wage Labour minister T P Ramakrishnan , management, hospital, supreme court, govt, minimum wage, nurse, private hospital managements, SC, HC, Kerala, nurses, strike, govt, salary, hike, TP Ramakrishnan, supreme court, private hospital employees, minimum wages,PK Gurudasan, meeting, march 19, minimum wages advisory board, chairman,

    Trending

    in ,

    നഴ്‌സുമാരുടെ മിനിമം വേതനം: സുപ്രധാന നിലപാടുമായി സുപ്രീം കോടതി

    ന്യൂഡല്‍ഹി: നഴ്‌സുമാരുടെ മിനിമം വേതനം ( minimum wage ) സംബന്ധിച്ച്‌ സുപ്രധാന നിലപാടുമായി സുപ്രീം കോടതി. മിനിമം വേതനം സംബന്ധിച്ച സര്‍ക്കാരിന്റെ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. ഹര്‍ജിയില്‍ ഒരുമാസത്തിനകം തീര്‍പ്പുണ്ടാകണമെന്ന് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് മാനേജ്‌മെന്റിനെതിരായ വിധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്‍റുകളുടെ ആവശ്യത്തെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ എതിര്‍ത്തു. നഴ്‌സുമാരുടെ മിനിമം […] More

  • sudden strike, Karipur airport , loading, unloading , workers, travelers, luggage, planes, salary, due, protest, strike, 

    Popular

    in , ,

    മെയ്‌ദിനത്തിൽ കരിപ്പൂര്‍ വിമാനത്താവളത്തിൽ ആരംഭിച്ച മിന്നല്‍പണിമുടക്ക് പിൻവലിച്ചു

    കോഴിക്കോട്: തൊഴിലിന്റെ മഹത്വവും പ്രാധാന്യവും ഓർമ്മിപ്പിച്ച് ഇന്ന് മെയ് ദിനം ആചരിക്കവെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ( Karipur airport ) ചുമട്ടു തൊഴിലാളികൾ ആരംഭിച്ച മിന്നല്‍ പണിമുടക്ക് യാത്രക്കാർക്ക് ദുരിതം സമ്മാനിച്ചു. തുടർന്ന് യാത്രക്കാർ നടത്തിയ പ്രതിഷേധം ശക്തമായതോടെയാണ് മിന്നല്‍ പണിമുടക്ക് പിൻവലിച്ചത്. മൂന്നു മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് മിന്നല്‍പണിമുടക്ക് ഉൾപ്പെടെയുള്ള കടുത്ത സമര നടപടികളിലേക്ക് കടന്നതെന്ന് ചുമട്ടു തൊഴിലാളികൾ അറിയിച്ചിരുന്നു. തുടര്‍ച്ചയായ രാത്രി ജോലി ഒഴിവാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു. സമരത്തെ തുടർന്ന് കരിപ്പൂരിൽ നിന്നുള്ള […] More

  • students , concession , bus owners,AISF , buses, June,  strike, meeting, govt, Kerala private bus coordination committee, 

    Trending

    in , ,

    വിദ്യാർത്ഥികൾക്ക് യാത്രായിളവ് നൽകില്ലെന്ന് ബസുടമകൾ; ബസുകൾ തടയുമെന്ന് എഐഎസ്എഫ്

    കൊച്ചി: ജൂൺ ഒന്നു മുതൽ വിദ്യാർത്ഥികൾക്ക് യാത്രയിളവ്‌ ( concession ) അനുവദിക്കില്ലെന്ന കേരള പ്രൈവറ്റ് ബസ് കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി എഐഎസ്എഫ് രംഗത്തെത്തി. സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ യാത്ര നിര്‍ത്തലാക്കുമെന്നും യാത്രായിളവ്‌ തുടരണമെങ്കിൽ നികുതിയിലുൾപ്പെടെ സർക്കാർ തത്തുല്യമായ ഇളവ് നൽകണമെന്നും പ്രൈവറ്റ് ബസ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കൺസെഷൻ എടുത്തു കളയണമെന്നാവശ്യപ്പെട്ട് മെയ്‌ 8-ന് സെക്രട്ടറിയേറ്റിനു മുന്നിൽ രാപകൽ സമരം നടത്തുമെന്നും പ്രൈവറ്റ് ബസ് കോർഡിനേഷൻ കമ്മിറ്റി […] More

  • Hospital management , minimum wages , private hospital managements , minister nurses, government, meeting, Industrial Relations Committee, nited Nurses' Association ,UNA,Indian Nurses' Association ,INA,

    Trending

    in

    സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ മിനിമം വേതനം പ്രാവര്‍ത്തികമാക്കണം: തൊഴില്‍ മന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി മാനേജുമെന്റുകളും ( private hospital managements ) ജീവനക്കാരും ചേര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം പ്രാവര്‍ത്തികമാക്കണമെന്ന് തൊഴിൽ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിർദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും മിനിമം വേതനം സംബന്ധിച്ച് സെക്രട്ടേറിയറ്റ് പി.ആര്‍.ചേംബറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന നിര്‍ണായക മേഖലയാണ് ആതുരശുശ്രൂഷാരംഗമെന്നും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും സേവനവും ഉറപ്പുരുത്താന്‍ സ്വകാര്യ ആശുപത്രിമേഖലയുമായി ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനവുമായി […] More

  • in , ,

    നഴ്സുമാരുടെ ശമ്പള വർദ്ധന: ചർച്ച പരാജയം; 24 മുതല്‍ തലസ്ഥാനത്തേക്ക് ലോംഗ് മാര്‍ച്ച്‌

    തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വർദ്ധനവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 24 മുതല്‍ നഴ്സുമാര്‍ ( nurses ) കൂടുതൽ ശക്തമായ സമരമുഖത്തേയ്ക്ക് പ്രവേശിക്കുന്നു. സമരം നടത്തുന്ന നഴ്‌സുമാരുമായി ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ഇതോടെ മുന്‍ പ്രഖ്യാപന പ്രകാരം ഈ മാസം 24 മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാര്‍ പണിമുടക്കിക്കൊണ്ട് ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ പ്രഖ്യാപിച്ചു. സമരത്തിന്റെ ഭാഗമായി ‘വാക്ക് […] More

  • doctors ,consultation , trade, fee, home, licence Thiruvananthapuram Corporation , KGMOA, IMA , KFMOA , doctors, strike, health minister, meeting, hospital, patient, tribal woman, death, protest, hospitals, Chennithala, 
    in

    ഡോക്​ടര്‍മാരുടെ സമരം: കെജിഎംഒഎ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിലെത്തി

    തിരുവനന്തപുരം: നാലു ദിവസമായി തുടരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ഒത്തുതീരാന്‍ സാധ്യത തെളിയുന്നു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി ചര്‍ച്ച നടത്താന്‍ കെജിഎംഒഎ ( KGMOA ) ഭാരവാഹികള്‍ നിവേദനവുമായി സെക്രട്ടേറിയറ്റിലെത്തി. മന്ത്രിയും കെജിഎംഒഎ ഭാരവാഹികളുമായി ഉടന്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചന. സമരം നടത്തുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തില്ലെന്ന് ആരോഗ്യമന്ത്രി രാവിലെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഐഎംഎയുടെ ഇടപെടലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് കളമൊരുക്കിയതെന്നാണ് സൂചന. അതേസമയം, ഡോക്ടര്‍മാരുടെ സമരത്തെ തുടർന്ന് മതിയായ ചികിത്സ ലഭിക്കാതെ ആദിവാസി സ്ത്രീ മരണമടഞ്ഞതായി ആരോപണമുയർന്നു. […] More

  • Govt doctors, strike , kerala, warning, hospitals, patients, cabinet, decision, health minister, 
    in , ,

    നാലാം ദിവസവും ഡോക്ടർമാരുടെ സമരം തുടരുന്നു; കർശന നിർദ്ദേശവുമായി സർക്കാർ

    തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സമരം ( strike ) നേരിടാൻ സർക്കാർ തീരുമാനം. നാലാം ദിവസവും സമരം തുടരുന്ന സമരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ആരോഗ്യ മന്ത്രിക്ക് മന്ത്രിസഭ അനുമതി നൽകി. സമരം നിർത്തിയാൽ മാത്രം ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ വ്യക്തമാക്കി. ഡോക്ടർമാരുടെ സമരത്തെ നേരിടാൻ എസ്എഫ്ഐ ഉൾപ്പെടെയുള്ള യുവ പ്രസ്ഥാനങ്ങളെ രംഗത്തിറക്കുമെന്നാണ് സൂചന. വേണ്ടിവന്നാൽ പോലീസിനെയും രംഗത്തിറക്കാൻ ആലോചനയുണ്ട്. എന്നാൽ തത്കാലം എസ്മ പ്രയോഗിക്കേണ്ട എന്നാണ് തീരുമാനം. നോട്ടീസ് നൽകാതെയുള്ള സമരം അംഗീകരിക്കാനാവില്ല എന്ന് സർക്കാർ […] More

  • vayalkkili , Keezhattoor , CPM, protest, Nadinu kaval , Kannur, 

    Hot Popular

    in , ,

    കീഴാറ്റൂരിൽ വയൽക്കിളികളുടെ സമരത്തിന് ബദൽ സമരവുമായി സിപിഎം

    കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ ( Vayalkkili ) സമരം നേരിടാന്‍ ബദൽ സമരവുമായി സിപിഎമ്മും രംഗത്തെത്തി. കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തെ അനുകൂലിച്ച് ‘നാടിന് കാവല്‍’ എന്ന പേരിലാണ് സിപിഎം സമരം ആരംഭിക്കുന്നത്. എംവി ഗോവിന്ദന്റെ നേതൃത്വത്തിലാണ് സിപിഎം സമരം ആരംഭിക്കുക. ദേശീയപാത വികസനത്തിനായുള്ള സമരത്തിന്റെ ഭാഗമായി കീഴാറ്റൂരില്‍ ‘കാവല്‍പ്പുര’ എന്ന പേരിൽ സമരപ്പന്തൽ നിര്‍മ്മിക്കുവാനും തീരുമാനമായി. കൂടാതെ സമരം ആരംഭിക്കുന്നതിന് മുന്നോടിയായി തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് പ്രകടനം സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചു. കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനായി വയൽ നികത്തുന്നതിനെതിരെയാണ് […] More

  • mukundan , Keezhattoor , Pinarayi, G Sudhakaran, Vayalkkilikal, vulture, minister, strike, bypass, paddy field, opposition, walk out, Vayalkkili

    Hot Popular

    in , ,

    കീഴാറ്റൂർ സമരം: രൂക്ഷ വിമർശനവുമായി മന്ത്രിയും മുഖ്യമന്ത്രിയും; പ്രതിപക്ഷം ഇറങ്ങിപ്പോയി

    തിരുവനന്തപുരം: കീഴാറ്റൂര്‍ ( Keezhattoor ) വയലിലൂടെയുള്ള ബൈപ്പാസ് നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ രൂക്ഷമായി വിമർശിച്ച്  സർക്കാർ രംഗത്തെത്തി. കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ മുഖ്യമന്ത്രി പിണറായിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും തള്ളിപ്പറഞ്ഞു. വയലിലൂടെ മാത്രമേ റോഡ് നിർമ്മാണം നടപ്പിലാക്കാൻ കഴിയൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അനാവശ്യ എതിർപ്പുകൾക്ക് മുന്നിൽ വികസനം നിർത്തി വയ്ക്കില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കണ്ണൂരിലെ കീഴാറ്റൂരിൽ വയല്‍ക്കിളിക്കാർ നടത്തുന്ന സമരത്തെ നന്ദിഗ്രാമും സിംഗൂരുമായി താരതമ്യപ്പെടുന്നതില്‍ കാര്യമില്ലെന്നും അനാവശ്യ എതിര്‍പ്പുകള്‍ക്ക് പാര്‍ട്ടി വഴങ്ങില്ലെന്നും അദ്ദേഹം […] More

Load More
Congratulations. You've reached the end of the internet.