More stories

  • selfie , mania , social media, accidents, viral,  likes, shares, viral, incidents, issues, treatment, maniac, America, Universities, research, train, students, youth, kids, weapons, Russia, girl, rules, law, comments, London, education , awareness, Kerala, Modi, Trump, Pinarayi, Yesudas,

    Trending Hot Popular

    in , ,

    സെൽഫി, സെൽഫി സർവ്വത്ര; പക്ഷേ . . .

    ‘മാലിനി നദിയിൽ കണ്ണാടി നോക്കിയ മാനിനെ’ പറ്റി കവിയുടെ കാവ്യഭംഗി തുളുമ്പിയ വരികളിലൂടെ നമുക്കറിയാം. അപ്പോൾ പിന്നെ സ്വതവേ സ്വാർത്ഥത ആവോളം തൊട്ടുകൂട്ടിയ മനുഷ്യന്റെ കാര്യം പിന്നെ പറയാനുണ്ടോ?! പറഞ്ഞു വരുന്നത് ‘സെൽഫി’ ( selfie ) എങ്ങനെ ഇത്രത്തോളം ‘സെൽഫിഷ്’ ആയി എന്നാണ്. ‘സെൽഫി ഭ്രമം’ ഇപ്പോൾ ‘സെൽഫി ഭ്രാന്ത്’ എന്ന അവസ്ഥയിലേയ്ക്ക് കൂപ്പു കുത്തിയതിനെ കുറിച്ചാണ്. റഷ്യയിൽ നിന്നൊരു സെൽഫി വാർത്ത ഇക്കഴിഞ്ഞ ദിവസം അങ്ങ് ദൂരെ റഷ്യയിൽ ഒരു പതിമൂന്നുകാരി റെയില്‍ പാലത്തിന്റെ മുകളില്‍ […] More

  • Trending

    in

    വിദ്യാര്‍ത്ഥികളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സര്‍വ്വകലാശാല സിണ്ടിക്കേറ്റുകള്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

    തിരുവനന്തപുരം: സര്‍വകലാശാലകളെ അക്കാദമിക് മികവിലേക്ക് നയിക്കാന്‍ സിണ്ടിക്കേറ്റുകള്‍ നേതൃത്വപരമായ ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി വിളിച്ചുചേര്‍ത്ത സിണ്ടിക്കേറ്റ് അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ത്തുക എന്നതാണ് സിണ്ടിക്കേറ്റ് അംഗങ്ങളില്‍ അര്‍പ്പിതമായ കടമ. എന്നാല്‍ ഈ ചുമതല ശരിയായി നിര്‍വഹിക്കപ്പെടുന്നില്ല. വിദ്യാഭ്യാസ രംഗത്ത് നല്ല പുരോഗതി നേടിയ സംസ്ഥാനമാണ്. സര്‍ക്കാരിന്‍റെ ഇടപെടലിന്‍റെ ഫലമായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളുണ്ടായി. എന്നാല്‍ സര്‍വകലാശാലകളുടെ നിലവാരം […] More

  • in ,

    ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളില്‍ അധിക സീറ്റുകള്‍

    തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും അംഗീകൃത ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലേയും എല്ലാ കോഴ്‌സുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് അധിക സീറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര പുരോഗതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ശുപാര്‍ശയനുസരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പടുവിച്ചത്. പല കാരണങ്ങളാല്‍ പഠനം തുടരാന്‍ കഴിയാത്ത ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യതയനുസരിച്ച് പഠിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. More

  • Trending Hot Popular

    in ,

    കലാലയങ്ങൾ കശാപ്പുശാലകളാകവെ

    നീണ്ട ഇടനാഴികൾ, കുട പിടിച്ച മരത്തണലുകൾ, ചെറിയ ഇരുളും പൊടിയും നിറഞ്ഞതെങ്കിലും ബോധമണ്ഡലത്തിൽ അക്ഷരത്തിരികൾ വെട്ടം തെളിയിക്കുന്ന മികച്ച വായനശാലകൾ, ക്ലാസ് മുറികളിൽ നേരത്തെ തന്നെ ഇടം പിടിച്ച കുറുകും പ്രാവുകൾ, ആരവമുണർത്തും മൈതാനം, ആവേശമുണർത്തും മുദ്രാവാക്യങ്ങൾ, ക്യാന്റീനിലെ പൊട്ടിച്ചിരികൾ, പരിഹാസങ്ങൾ, പരിഭവങ്ങൾ അങ്ങനെയങ്ങനെ ഓർക്കുമ്പോഴെല്ലാം ഓർമ്മകളിൽ കുളിർമഴ പെയ്യിക്കുന്ന കലാലയ ലോകം ( college campus ). പഠന വിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യ സ്ഥാനമുള്ള കലാലയങ്ങളിൽ പക്ഷേ വിദ്യാർത്ഥി രാഷ്ട്രീയം ചോര ചിന്തുമ്പോൾ വിദ്യാർത്ഥികളെ ചൊല്ലി രക്ഷകർത്താക്കൾ […] More

  • private merit seats , MBBS, students, fees, Kerala Govt, BPL, scholarship, NRI, companies, NEET, rank list, poor, income, 

    Trending

    in ,

    സ്വാശ്രയ മെഡിക്കല്‍: മെറിറ്റ‌് സീറ്റിലെ നിർദ്ധനരുടെ ഫീസ‌് സര്‍ക്കാര്‍ വഹിക്കും

    തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിൽ മെറിറ്റ‌് സീറ്റുകളിൽ ( private merit seats ) പ്രവേശനം ലഭിച്ച നിർദ്ധന വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന എല്ലാ നിർദ്ധന വിദ്യാർത്ഥികളുടെയും വാര്‍ഷിക ഫീസ‌് സര്‍ക്കാര്‍ വഹിക്കും. 2017-18 അധ്യയന വര്‍ഷം മുതല്‍ പ്രവേശനം നേടിയ നിർദ്ധന വിദ്യാർത്ഥികളുടെ ഫീസാണ് സര്‍ക്കാര്‍ വഹിക്കുക. ബിപിഎല്‍ വിഭാഗത്തിലുള്ള എംബിബിഎസ‌് വിദ്യാർത്ഥികളുടെ വാര്‍ഷിക ഫീസ‌് സര്‍ക്കാര്‍ സ‌്കോളര്‍ഷിപ്പായി അനുവദിക്കുന്ന പദ്ധതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങുന്ന വിജ്ഞാപനം പുറത്തിറക്കി. […] More

  • school van , Kochi, Maradu, students, death, temple, pond,
    in ,

    കൊച്ചി മരടിൽ സ്‌കൂള്‍ വാന്‍ മറിഞ്ഞു; രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരണമടഞ്ഞു

    കൊച്ചി: എറണാകുളം മരടില്‍ സ്‌കൂള്‍ വാന്‍ ( School van ) ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ടു വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരണമടഞ്ഞു. ‘കിഡ്‌സ് വേള്‍ഡ്’ ഡേ കെയര്‍ സെന്ററിലെ വിദ്യാർത്ഥികളായ ആദിത്യന്‍, വിദ്യാലക്ഷ്മി എന്നീ കുട്ടികളാണ് മരണമടഞ്ഞത്. സ്‌കൂള്‍ ജീവനക്കാരിയായ ലതാ ഉണ്ണിയും അപകടത്തില്‍ മരണമടഞ്ഞു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെയും മറ്റൊരു കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവിലെ കുളത്തിൽ വാഹനം മറിഞ്ഞത് അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാൽ ദുരന്ത വ്യാപ്തി കുറഞ്ഞതായി […] More

  • ESAF Bank , ESAF Small Finance Bank , environment day , plastic, Sri Kerala Varma College, NSS unit, carbon, emission, students, awareness, 

    Trending Hot Popular

    in ,

    പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതി സൗഹൃദ പ്രഖ്യാപനവുമായി ഇസാഫ്

    തൃശ്ശൂര്‍: ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ( ESAF Small Finance Bank) നേതൃത്വത്തില്‍ ഇസാഫ് കോപ്പറേറ്റീവ് കോളേജ് യൂണിയനും, ശ്രീ കേരള വര്‍മ്മ കോളേജ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിക്കും. ശ്രീ കേരള വര്‍മ്മ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.കെ സുദര്‍ശന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അപകടകരമായ ഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയാണ് ഇസാഫ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ക്യാമ്പസില്‍ […] More

  • CBSE, class 10, exam results, announced, websites, students, registered, exams, CBSE board exams , Thiruvananthapuram , top region , 99.60 per cent, qualified candidates, ICSE, Class 10, ISC ,Class 12, exam, results ,declared, Swayam Das, students, class 10, topper, India, Thiruvananthapuram, exam, marks, score,
    in

    സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖല മുന്നിൽ

    ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ (സിബിഎസ്‌ഇ) പത്താം ക്ലാസ് പരീക്ഷാഫലം ( CBSE class 10 exam results ) ഇന്ന് പ്രഖ്യാപിച്ചു. 86.70 % വിദ്യാർത്ഥികൾ വിജയിച്ചു. 1.3 ലക്ഷം വിദ്യാർത്ഥികൾ 90 ശതമാനത്തിലേറെ മാർക്ക് നേടി. 99.60 %വിജയവുമായി തിരുവനന്തപുരം മേഖല മുന്നിലെത്തി. പ്ലസ് ടു തലത്തിലെ ഒന്നാം സ്ഥാനത്തിന് പിന്നാലെയാണ് പത്താം ക്ലാസ് ഫലത്തിലും തിരുവനന്തപുരം മേഖല ദേശീയ തലത്തില്‍ ഒന്നാമതെത്തിയത്. നാല് വിദ്യാർത്ഥികൾ 500-ൽ 499 മാർക്ക് നേടി. കൊച്ചി ഭവന്‍സ് വിദ്യാലയയിലെ […] More

  • CBSE 12th , result, announced, declared, exam, students, question paper, leak, girls, boys, websites, Google, Plus two, VHSE, result, declared, education minister, students, kannur, malappuram, Pathanamthita, 
    in ,

    സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാ ഫലം: 97.32% വിജയത്തോടെ തിരുവനന്തപുരം മേഖല ഒന്നാമത്

    ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ( CBSE 12th result ) പ്രസിദ്ധീകരിച്ചു. 83.01 % വിജയം. വിജയശതമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷത്തിൽ വർദ്ധനവുണ്ടായി. ആണ്‍കുട്ടികളേക്കാള്‍ ഉയര്‍ന്ന വിജയ ശതമാനം പെണ്‍കുട്ടികള്‍ കരസ്ഥമാക്കി. പെണ്‍കുട്ടികള്‍ക്ക് 88.31 ശതമാനവും ആണ്‍കുട്ടികള്‍ക്ക് 78.99 ശതമാനവുമാണ് വിജയം. തിരുവനന്തപുരം ജില്ലയിലാണ് മികച്ച വിജയ ശതമാനം. 97.32 ശതമാനം വിജയത്തോടെയാണ്  തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്തെത്തിയത്. 500ല്‍ 499 മാര്‍ക്ക് നേടി ഗാസിയബാദില്‍ നിന്നുള്ള മേഘന ശ്രീവാസ്തവ ഒന്നാം റാങ്ക് […] More

  • ceiling fan , rotation, heat, room, temperature, students, Kerala, mechanic engineering, experiment, press conference, switch, regulator, project, counterclockwise ,clockwise

    Trending Hot Popular

    in ,

    സീലിംഗ് ഫാന്‍ തിരിച്ചു കറക്കിയാൽ മുറിയിലെ ചൂടു കുറയുമോ?!

    പത്തനംതിട്ട: സീലിംഗ് ഫാന്‍ ( ceiling fan ) തിരിച്ചു കറക്കിയാൽ മുറിയിലെ ചൂടു കുറയുമോ?! കുറയുമെന്നാണ് കേരളത്തിലെ ഒരു സംഘം മെക്കാനിക്കൽഎഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നത്. മുറിയിലെ ചൂട് കുറയ്ക്കുവാൻ സീലിംഗ് ഫാന്‍ തിരിച്ചു കറക്കുന്നത് കൂടുതൽ ഫലപ്രദമാകുമെന്ന് മൗണ്ട് സിയോന്‍ എഞ്ചിനീയറിംഗ് കോളജിലെ അവസാനവര്‍ഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികൾ അറിയിച്ചു. പ്രോജക്ടിന്റെ ഭാഗമായി നടത്തിയ തങ്ങളുടെ പരീക്ഷണം വിജയകരമാണെന്ന് ഈ യുവ ഗവേഷകർ അവകാശപ്പെട്ടു. ഫാന്‍ സാധാരണ നിലയില്‍ കറങ്ങുമ്പോള്‍ മുറിക്കകത്തുണ്ടാകുന്ന ഊഷ്മാവിന് പ്രധാന കാരണം മേല്‍ക്കൂരയിലെ […] More

  • EnviroMUN , 2018, UN model, CISSA, TP Sreenivasan, energy, Bhoomitrasena, the environment club of College of Engineering, Thiruvananthapuram ,CET, Former Ambassador, Environment Model United Nations ,EnviroMUN 2018, RCE, CISSA , Bhoomitrasena ,Organise, EnviroMUN ,students , CET , June 2, Enviro Model United nations , programme  ,Model United Nations ,MUN, UN , socially, politically , environmentally ,organised , UNURCE ,CET campus ,

    Trending

    in , ,

    എൻവിറോ മോഡൽ യുണൈറ്റഡ് നേഷൻസ് പരിപാടിയുമായി ആർസിഇയും സിസ്സയും

    തിരുവനന്തപുരം: യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി (യു എൻ യു) അംഗീകരിച്ചിട്ടുള്ള റീജിയണൽ സെന്റർ ഓഫ് എക്സ്പെർട്ടീസ് ( ആർസിഇ ), സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ( സിസ്സ ) എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ എൻവിറോ മോഡൽ യുണൈറ്റഡ് നേഷൻസ് ( EnviroMUN ) സംഘടിപ്പിക്കുന്നു. സി ഇ ടി യിലെ പരിസ്ഥിതി ക്ലബ്ബായ ഭൂമിത്രസേനയുമായി സഹകരിച്ചാണ് ജൂൺ 2-ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിൽ പരിപാടി നടത്തുന്നത്. യു എന്നിനെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും […] More

  • CBSE, class 10, exam results, announced, websites, students, registered, exams, CBSE board exams , Thiruvananthapuram , top region , 99.60 per cent, qualified candidates, ICSE, Class 10, ISC ,Class 12, exam, results ,declared, Swayam Das, students, class 10, topper, India, Thiruvananthapuram, exam, marks, score,
    in ,

    ഐസിഎസ്ഇ, ഐഎസ്‌സി പത്ത്, പ്ലസ്ടു പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു; മലയാളി വിദ്യാർത്ഥികൾ തിളങ്ങി

    ന്യൂഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് ( ICSE ) പത്താം ക്ലാസ്, പ്ലസ്ടു ഫലങ്ങള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 98.5ഉം പ്ലസ്ടുവില്‍ 96.21 ശതമാനവുമാണ് ഇത്തവണത്തെ വിജയ ശതമാനം. ഐസിഎസ്ഇ പത്താം ക്ലാസിൽ മുംബൈയിലെ സ്വയം ദാസ് 99.4 ശതമാനം മാർക്കോടെ അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. പ്ലസ്ടു തലത്തില്‍ 99.5 ശതമാനം മാര്‍ക്ക് നേടിയ ഏഴു പേര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ദേശീയതലത്തിൽ, പന്ത്രണ്ടാം ക്ലാസിൽ കോട്ടയം, മാന്നാനത്തെ കെഇ ഇംഗ്ലിഷ് മീഡിയം […] More

Load More
Congratulations. You've reached the end of the internet.