More stories

  • in ,

    എഴുത്തിന്റെ കുട്ടിവട്ടമേശ; കൂട്ടുകൂടി സബ് കളക്ടറും

    തിരുവനന്തപുരം: വായനയും എഴുത്തും തന്റെ ദിനചര്യയുടെ ഭാഗമെന്ന് സബ് കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍; എങ്കില്‍ ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനും കൃതിയുമേതെന്ന് എഴുത്തിന്റെ കുട്ടികൂട്ടായ്മ. ചിരിയും ചിന്തയും ഇടകലര്‍ന്ന, എഴുത്തുകാരായ കുട്ടികളുടെ വട്ടമേശ സമ്മേളനം കണ്ടുനിന്നവര്‍ക്കും ആവേശമായി. മലയാളഭാഷാ വാരാഘോഷത്തിന്റെ ( Malayalam Week ) ഭാഗമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് എഴുത്തുകാരായ കുട്ടികളുടെ വട്ടമേശ സമ്മേളനം സംഘടിപ്പിച്ചത്. ഉദ്ഘാടകയായെത്തിയ തിരുവനന്തപുരം സബ് കളക്ടറാകട്ടെ വായനയും പുസ്തകങ്ങളും […] More