More stories

  • in ,

    മദ്യനയത്തിനെതിരെ താമരശ്ശേരി ബിഷപ്പും മദ്യ വിരുദ്ധ സമിതിയും രംഗത്ത്

    തിരുവനന്തപുരം: ഇടത് സർക്കാരിന്റെ മദ്യനയത്തിനെതിരെ താമരശ്ശേരി ബിഷപ്പും ( Thamarassery bishop ) മദ്യ വിരുദ്ധ സമിതിയും രംഗത്ത്. മദ്യനയം മറ്റൊരു ഓഖി ദുരന്തമായി മാറുമെന്ന് താമരശ്ശേരി ബിഷപ്പ് കുറ്റപ്പെടുത്തി. സര്‍ക്കാറിന്‍റെ മദ്യനയത്തിന്‍റെ പ്രതിഫലനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കാണാമെന്ന് താമരശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാനുമായ റെമിജിയോസ് ഇഞ്ചനാനിയില്‍ മുന്നറിയിപ്പ് നല്‍കി. പിണറായി ജനങ്ങളുടെ രക്തമൂറ്റി കുടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രകടന പത്രികയോട് ആത്മാർത്ഥന കാണിക്കണമെന്ന് താമരശ്ശേരി ബിഷപ്പ് അഭിപ്രായപ്പെട്ടു. ഏപ്രിൽ രണ്ടിന് മദ്യ വിരുദ്ധ പ്രക്ഷോഭം […] More

  • Madhu , Attappadi , Kerala High Court, suo motu case, registered, Kerala adivasi man, tribal youth, case, Madhu , postmortem , Shylaja, Harthal , BJP, UDF, health minister, AK Balan, Ramesh Chennithala, Sudheeran, family, tribal youth, Attapadi, Attappadi , adivasi youth ,murder,case, Pinarayi, Joy Mathew , polie, selfie, Madhu, tribal youth, attapadi region, died, police jeep, Kottathara, handed over, accused, local people, Kadukumanna,
    in ,

    മധുവിന്റെ മരണം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

    കൊച്ചി: അട്ടപ്പാടിയിലെ ( Attappadi  ) ആദിവാസി യുവാവ് മധു ( Madhu ) ആള്‍ക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി ( HC ) സ്വമേധയാ കേസെടുത്തു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രന്‍ നല്‍കിയ കത്തില്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഡിവിഷന്‍ ബെഞ്ച് കേസെടുത്തത്. മധുവിന്റെ കൊലപാതകം അതീവ ഗൗരവമുള്ളതാണെന്നും വിഷയത്തില്‍ കോടതി അടിയന്തരമായി ഇടപെടമെന്നും സുരേന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മധുവിന്റെ കൊലക്കേസില്‍ സര്‍ക്കാരിനെതിരെയുള്ള നടപടിയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി കേസെടുത്തിരിക്കുന്നത്. കേസില്‍ കോടതിയെ സഹായിക്കാന്‍ […] More

  • Madhu , Attappadi , Kerala High Court, suo motu case, registered, Kerala adivasi man, tribal youth, case, Madhu , postmortem , Shylaja, Harthal , BJP, UDF, health minister, AK Balan, Ramesh Chennithala, Sudheeran, family, tribal youth, Attapadi, Attappadi , adivasi youth ,murder,case, Pinarayi, Joy Mathew , polie, selfie, Madhu, tribal youth, attapadi region, died, police jeep, Kottathara, handed over, accused, local people, Kadukumanna,

    Hot Popular

    in ,

    മധുവിന്‍റെ പോസ്‌റ്റ്‌മോർട്ടം ഇന്നത്തേയ്ക്ക് മാറ്റി വച്ചതില്‍ അപാകതയില്ല: ആരോഗ്യ മന്ത്രി

    പാലക്കാട്: അട്ടപ്പാടിയിലെ ആൾക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ ( Madhu ) പോസ്‌റ്റ്‌മോർട്ടം ( postmortem ) ഇന്നത്തേക്ക് മാറ്റിയതില്‍ അപാകതയില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി. തന്നോട് അഭിപ്രായം തേടിയ ശേഷമായിരുന്നു തീരുമാനം കൈക്കൊണ്ടതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. പോസ്‌റ്റ്‌മോർട്ടം കുറ്റമറ്റതായി നടത്താനാണ് അത് ഇന്നത്തേയ്ക്ക് മാറ്റി വച്ചതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മധുവിന്റെ മൃതദേഹം കാണാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ […] More

  • Thomas Chandy,HC,Vivek Tankha, youth-congress
    in ,

    തോമസ് ചാണ്ടി വിഷയത്തിൽ കരിങ്കൊടിയും കോടതി വിമർശനവും

    കൊച്ചി: തോമസ് ചാണ്ടി (Thomas Chandy) കേസിൽ സർക്കാരിന്റെ ഭാഗമായ മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നതിനെ സംബന്ധിച്ച് ഹൈക്കോടതിയിൽ (HC) വിമർശനം. സര്‍ക്കാരിന്റെ ഭാഗമായ ജില്ലാ കളക്ടര്‍ നല്‍കിയ ഹര്‍ജിയെ ഒരു മന്ത്രിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് ഹൈക്കോടതി ആരാഞ്ഞു. മന്ത്രിമാര്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അപൂര്‍വ്വമാണെന്നും ചീഫ് സെക്രട്ടറിയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു മന്ത്രി എന്ന നിലയിലാണ് തോമസ് ചാണ്ടി ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഒരു […] More