More stories

 • in , ,

  ആരോപണങ്ങൾക്ക് വിട; മലയാളികളെ പ്രശംസിച്ച് ആഫ്രിക്കൻ താരം സാമുവൽ

  കൊച്ചി: ആഫ്രിക്കൻ നടൻ സാമുവല്‍ റോബിന്‍സണ്‍ ( Samuel Robinson ) ആരോപണങ്ങള്‍ പിന്‍വലിച്ചതിനെ തുടർന്ന് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് വിരാമമായി. കേരളത്തിൽ വച്ച് താന്‍ വംശീയ വിവേചനത്തിന് ഇരയായിട്ടില്ലെന്നും ചെറിയൊരു തെറ്റിദ്ധാരണ മാത്രമാണ് ഉണ്ടായതെന്നും സാമുവല്‍ റോബിന്‍സണ്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ചിത്രത്തിൻറെ നിര്‍മ്മാതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടർന്ന് വേതന സംബന്ധിച്ച പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായും തനിക്ക് അര്‍ഹമായ പ്രതിഫലം ലഭിച്ചതായും സാമുവല്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയും വീഡിയോയിലൂടെയും അറിയിച്ചു. പ്രശ്നത്തിൽ തന്നെ പിന്തുണച്ച ധനമന്ത്രി […] More

 • African actor, Samuel, issue, solved, Sudani from Nigeria, actor, Samuel Abiola Robinson, remuneration, Thomas Issac, producers, facebook post, Kerala, Sudani from Nigeria , Samuel Robinson , thomas issac, leaders , vt balram mla, jinu thomas, saubin, support, opposed, facebook, racial discrimination ,alleges  , Nigerian actor ,Samuel Abiola Robinson , Kerala, producers, film, 
  in , ,

  സുഡാനി ഫ്രം നൈജീരിയ: നടന് പിന്തുണയുമായി നേതാക്കൾ; എതിർപ്പുമായി താരങ്ങൾ

  തിരുവനന്തപുരം: ‘സുഡാനി ഫ്രം നൈജീരിയ’ ( Sudani from Nigeria ) എന്ന ചിത്രത്തിൽ അഭിനയിച്ച ആഫ്രിക്കൻ നടൻ സാമുവൽ അബിയോള റോബിൻസണിന് പിന്തുണയുമായി ധനമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. വിവാദത്തിൽ തീര്‍പ്പ് കല്‍പ്പിക്കണമെങ്കില്‍ നൈജീരിയക്കാരന്‍ നടനുമായി ഉണ്ടാക്കിയ കരാര്‍ മാത്രമല്ല മറ്റുള്ള നടന്മാരുമായി ഉണ്ടാക്കിയിരുന്ന കരാറുകളെ കുറിച്ച്‌ കൂടി അറിയണമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്ക് അറിയിച്ചു. ഏതായാലും സിനിമ ഗംഭീര വിജയം നേടിയ സ്ഥിതിക്ക് പരാതികള്‍ പരിഹരിക്കപ്പെടും എന്ന് കരുതട്ടെയെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ […] More

 • Mahi CPM leader Babu , Mahi , murder, Babu, CPM, RSS, arrest, police, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, radio jockey , Rajesh, murder, kerala, Alibhai, police custody, Special Investigation Team ,SIT,probe, Abdul Sathar, Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,
  in

  ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിന് സ്റ്റേ; സര്‍ക്കാര്‍ അപ്പീലിനെതിരെ എംഎം ഹസന്‍

  തിരുവനന്തപുരം: കേരളം രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്‌ടിച്ച ഷുഹൈബ് ( Shuhaib ) വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ അപ്പീലിന് പോയതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ആരോപിച്ചു. എന്നാൽ കേസിലെ അന്തിമവിധി ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും ഹസന്‍ അഭിപ്രായപ്പെട്ടു. കേസിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് താത്കാലിക സ്റ്റേ അനുവദിച്ച സാഹചര്യത്തിലാണ് സർക്കാരിനെതിരെ ആരോപണവുമായി ഹസൻ രംഗത്തെത്തിയത്. സര്‍ക്കാരിന്റെ ചെലവില്‍ സുപ്രീം കോടതിയിലെ അഭിഭാഷകനെ കൊണ്ടുവന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണെന്നും കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് […] More

 • Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,
  in ,

  ഷുഹൈബ് വധം: യൂത്ത്​ കോണ്‍ഗ്രസ്​ മാര്‍ച്ചില്‍ സംഘര്‍ഷം

  തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ ( Shuhaib ) കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ( Youth Congress ) നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ഗെയിറ്റിന് മുന്നില്‍ തടഞ്ഞതോടെ സംഘർഷം ഉടലെടുത്തു. പോലീസിന് നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകരെ പിരിച്ച്‌ വിടാനായി പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ […] More

 • in , , ,

  കേരളാ ബ്ലാസ്റ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുവാൻ നാളെ പ്രിയയും ജയസൂര്യയും എത്തുന്നു

  കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിനു ( Kerala Blasters ) പിന്തുണ പ്രഖ്യാപിച്ച് പ്രശസ്‌ത നടി പ്രിയയും ജയസൂര്യയും നാളെ സ്റ്റേഡിയത്തിലെത്തും. ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സത്യന്റെ ജീവിത ആസ്പദമാക്കി നിർമ്മിച്ച ‘ക്യാപ്റ്റൻ’ എന്ന സിനിമയിലെ നായകൻ ജയസൂര്യയും ‘ഒരു അഡാർ ലവ്’ എന്ന സിനിമയിലെ നായികയായ പ്രിയാ പ്രകാശ് വാര്യരും നാളെ സ്റ്റേഡിയത്തിലെത്തുമെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. കേരളാ ബ്ലാസ്റ്റേഴ്സിനു പിന്തുണ പ്രഖ്യാപിച്ച് മഞ്ഞപ്പടയെ പ്രോത്സാഹിപ്പിക്കുവാനാണ് നടനും നടിയും നാളെ നടക്കാനിരിക്കുന്ന മത്സരത്തിനെത്തുന്നത്. ഇരുവരുടെയും സാന്നിധ്യം ടീമിനും ആരാധകർക്കും കൂടുതൽ ആവേശം പകരുമെന്നാണ് വിലയിരുത്തൽ. […] More

 • Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,
  in ,

  ഷുഹൈബ് വധം: ശക്തമായ തെളിവുമായി ചെന്നിത്തല; രൂക്ഷ വിമർശനവുമായി ജോയ് മാത്യു

  കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ ( Shuhaib ) കൊലപാതകത്തിന് മുൻപ് ടി. പി വധക്കേസ് പ്രതി കൊടി സുനി, അനൂപ്, പി.കെ രജീഷ് എന്നിവർ ഉൾപ്പെടെയുള്ള 19 തടവ് പുള്ളികള്‍ക്ക് പരോള്‍ നല്‍കിയെന്ന രൂക്ഷമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇതു സംബന്ധിച്ച രേഖകൾ ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് കഴിഞ്ഞ ദിവസം സൂചനകളുണ്ടായിരുന്നു. കൊലയാളി സംഘങ്ങളെ ഉപയോഗിച്ച്‌ സി.പി.എം നേരത്തെ നടത്തിയ കൊലപാതകങ്ങളുടെ […] More

 • Manikarnika: The Queen of Jhansi, SBM, protest, Sarva Brahman Mahasabha, Padmaavat, Kangana Ranaut, Brahmin Group, Rajput Karni Sena, announced ,support ,Brahman colleagues, anti-Padmaavat protests , Karni Sena, Lakshmi Bai, the 19th Century queen ,freedom fighter, stars ,Kangana,real-life queen,Rajasthan,
  in , , ,

  മണികര്‍ണിക: ദ ക്യൂന്‍ ഒാഫ് ഝാന്‍സിക്കെതിരെയും പ്രതിഷേധം

  ന്യൂഡല്‍ഹി: ‘പത്മാവത്’ എന്ന ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ശമിക്കുന്ന വേളയിൽ മറ്റൊരു ചിത്രത്തിനെതിരെയും പ്രതിഷേധം ശക്തമാകുന്നു. ‘മണികര്‍ണിക: ദ ക്യൂന്‍ ഒാഫ് ഝാന്‍സി’ ( Manikarnika: The Queen of Jhansi ) എന്ന  ചരിത്ര ചിത്രത്തിനെതിരെ ബ്രാഹ്മണ സഭ രംഗത്തെത്തി. കങ്കണ നായികയാകുന്ന ചിത്രത്തിൽ ചരിത്ര നായികയായ ഝാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ബ്രാഹ്മണ സഭയുടെ ആരോപണം. ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിക്കവെയാണ് ആരോപണവുമായി സര്‍വ്വ ബ്രാഹ്മണ മഹാസഭ രംഗത്തെത്തിയത്. ചിത്രത്തിലെ ഗാനരംഗത്തിൽ ഝാന്‍സി റാണിയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു […] More

 • Sreejith, secretariat, brother, social media, support, actors, pridviraj, celebrities, tovino, parvathi, ck vineeth, strike, relay hunger strike, custody, police, death, sreejeev, sreejeev-death-cbi-centre-kerala, Nivin
  in ,

  ശ്രീജിത്തിന് പിന്തുണയേകാൻ റിലേ നിരാഹാരസമരവുമായി സാമൂഹ്യമാധ്യമ കൂട്ടായ്മ

  തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ ( Sreejith ) സമരം 765 ദിവസം പിന്നിടുമ്പോൾ സമൂഹമാധ്യമങ്ങളിലെ ( social media ) പ്രചാരണം കൂടുതൽ ശക്തമാകുന്നു. സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ശ്രീജിത്തിനൊപ്പം ഇന്നു മുതൽ റിലേ നിരാഹാരസമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണെന്ന് സാമൂഹ്യമാധ്യമ കൂട്ടായ്മ അറിയിച്ചു. കൂടാതെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും തീരുമാനമായി. ശ്രീജിത്തിനോട് അനുഭാവം പ്രകടിപ്പിച്ച് ഞായറാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ വൻ പ്രകടനം നടന്നിരുന്നു. കൂടാതെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാത്രിയും നിരവധി […] More

 • Sreejith, secretariat, brother, social media, support, actors, pridviraj, celebrities, tovino, parvathi, ck vineeth, strike, relay hunger strike, custody, police, death, sreejeev, sreejeev-death-cbi-centre-kerala, Nivin
  in

  ശ്രീജീവിന്റെ മരണം: അന്വേഷണം സിബിഐക്ക്​ വിടാനാവില്ലെന്ന്​ കേന്ദ്രം

  തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിയായിരുന്ന ശ്രീജീവ് ( Sreejeev ) പോലീസ് കസ്റ്റഡിയിലിരിക്കെ ( police custody ) മരണമടഞ്ഞ സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് ( CBI ) വിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ല ശ്രീജിവിന്റെ മരണമെന്നും അതിനാൽ അന്വേഷണം സിബിഐക്ക് വിടാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൂടാതെ സിബിഐ കൈകാര്യം ചെയ്യുന്ന കേസുകളുടെ ബാഹുല്യവും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശ്രീജിവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് 764 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം നടത്തുന്ന വാർത്ത പുറത്തു […] More

 • KSUM,Idea Day, grant, start up,Kerala Startup Mission, support, extend, innovators, register, company, proprietorship, tie up, incubator, innovators, identifies ,new sectors ,funding ,February 5
  in

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഐഡിയ ഡേ; കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗ്രാന്‍റ്

  തിരുവനന്തപുരം: അടുത്ത മാസം കോഴിക്കോട്ട് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ( KSUM ) സംഘടിപ്പിക്കുന്ന ‘ഐഡിയ ഡേ’യില്‍ ( Idea Day ) കൂടുതല്‍ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ( start ups ) ഗ്രാന്‍റ് നല്‍കാൻ തീരുമാനമായി. കെഎസ്യുഎം-ന്‍റെ ആശയ അവതരണ പരിപാടിയായ ‘ഐഡിയ ഡേ’ ഫെബ്രുവരി അഞ്ചിന് സംഘടിപ്പിക്കും. ചില്ലറ വ്യാപാരം, റിയല്‍ എസ്റ്റേറ്റ്, ടൂറിസം, ഫിന്‍ടെക്, കാര്‍ഷിക സാങ്കേതിക വിദ്യ, ഊര്‍ജ്ജം, ഗതാഗതം, സൈബര്‍ സുരക്ഷ, റോബോട്ടിക്സ്, ആരോഗ്യ-മെഡിക്കല്‍ സാങ്കേതിക വിദ്യ, ബയോടെക്നോളജി, ഗ്രാമീണ-സാമൂഹിക പദ്ധതികള്‍ എന്നീ […] More

Load More
Congratulations. You've reached the end of the internet.

മനസ്സാ വാചാ