More stories

  • India , Sri Lanka, 3rd Test, Day 3 ,356/9 ,runs Delhi, Visitors, stumps, Ajinkya Rahane,half-century ,Shikhar Dhawan ,lead ,tea , fourth day, third cricket Test against , Lanka ,second innings , Virat Kohli , Rohit Sharma,
    in ,

    ഇന്ത്യ ഡിക്ലയര്‍ ചെയ്​തു; ശ്രീലങ്കക്ക്​ 410 റണ്‍സ്​ വിജയലക്ഷ്യം

    ന്യൂഡല്‍ഹി: ഇന്ത്യ-ശ്രീലങ്ക (India vs Sri Lanka) അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്സ് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. സ്കോര്‍ 246/5. ഡൽഹിയിലെ ഫിറോസ് ഷാ കോട് ലയില്‍ നടന്ന മത്സരത്തിൽ മൂന്ന് ഇന്ത്യൻ ബാറ്റ്സ്മാന്‍മാര്‍ അര്‍ധ സെഞ്ച്വറി തികച്ചു. നാലാം ദിനം ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇന്ത്യന്‍ താരങ്ങള്‍ ലീഡ് ഉയര്‍ത്തുന്നതിൽ ലക്‌ഷ്യം കണ്ടു. ശിഖര്‍ ധവാന്‍ 67 റൺസെടുത്തു. വിരാട് കോഹ്ലയും രോഹിത് ശര്‍മയും 50 റൺസ് വീതം നേടി. ഇതോടൊപ്പം ചേതേശ്വര്‍ പുജാരയുടെ 49 […] More

  • Rohingya

    Hot Popular

    in ,

    റോഹിംഗ്യ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയുടെ സഹായം

    ന്യൂഡൽഹി: മ്യാന്‍മാറിലെ ആഭ്യന്തരകലാപം രൂക്ഷമായതിനെ തുടർന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിംഗ്യ അഭയാർത്ഥികൾക്ക് (Rohingya refugees) ഇന്ത്യയുടെ സഹായം. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംമ്പുകളിൽ കഴിയുന്ന റോഹിംഗ്യ മുസ്ലീങ്ങള്‍ക്കുള്ള അവശ്യ സാധനങ്ങളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം വ്യാഴാഴ്ച്ച ബംഗ്ലാദേശിലെ ചിറ്റഗോംഗിലെത്തുമെന്ന് അധികൃതർ അറിയിച്ചു. ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹര്‍ഷവര്‍ധന്‍ ശ്രിഗേല ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കള്‍ ബംഗ്ലാദേശ് ഗതാഗതമന്ത്രി ഒബൈദുള്‍ ഖ്വദറിന് കൈമാറും. മ്യാന്‍മാറില്‍ നിന്നും ലക്ഷക്കണക്കിന് റോഹിംഗ്യ മുസ്ലീങ്ങളാണ് ബംഗ്ലാദേശിൽ കുടിയേറിയത്. അഭയാർത്ഥികളുടെ ബാഹുല്യത്താൽ പ്രതിസന്ധിയിലായ ബംഗ്ലാദേശ് അന്താരാഷ്ട്ര സമൂഹത്തോട് […] More