More stories

  • Kali, temple, human blood, minister, tantri abhisheka, Vidwari Vaidyanatha Temple , Theviyodu ,Vithura,Devaswom Minister Kadakampally Surendran, facebook post, Mahakhora Kali Yagnam , Bhadrakali temple,human and animal sacrifices, abolished, renaissance era, rituals, opposed,
    in ,

    കാളിക്ക് മനുഷ്യ രക്താഭിഷേകം: എതിർപ്പുമായി മന്ത്രി; വിവാദത്തിനില്ലെന്ന് തന്ത്രി

    തിരുവനന്തപുരം: വിതുരയിലെ ( Vithura ) തേവിയോട് ശ്രീവിദ്വാരി വൈദ്യനാഥക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ചു മഹാഘോര കാളിയജ്ഞമെന്ന പേരില്‍ കാളിക്ക് ( Kali ) മനുഷ്യ രക്താഭിഷേകം നടത്താനുള്ള നീക്കത്തിനെതിരെ മന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയ സാഹചര്യത്തിൽ വിവാദത്തിനില്ലെന്ന് തന്ത്രി വ്യക്തമാക്കി. പ്രാകൃതമായ ആചാരം അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പ്രാകൃതമായ ഈ ആചാരം കേരളത്തിനാകെ അപമാനവും അപകടകരവുമാണെന്നും ചടങ്ങ് അനുവദിക്കാനാകില്ലെന്നും മന്ത്രി ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തില്‍ ഉപേക്ഷിച്ച അനാചാരങ്ങളായ നരബലിയും മൃഗബലിയും […] More

  • Parthasarathy temple, Malabar Devaswom Board, Guruvayur, takes over
    in

    പാർത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

    തൃശൂർ: ഗുരുവായൂരിലെ (Guruvayur) പാർത്ഥസാരഥി ക്ഷേത്രം (Parthasarathy temple) മലബാര്‍ ദേവസ്വം ബോര്‍ഡ് (Malabar Devaswom Board) ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്. മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ചൊവാഴ്ച്ച പുലര്‍ച്ചെയോടെയാണ് പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനെ ഹിന്ദു സംഘടകൾ ശക്തമായി എതിർത്തിരുന്നു. അതിനാൽ വൻ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാനുള്ള നടപടികളിലേയ്ക്ക് നീങ്ങിയത് വമ്പിച്ച പ്രതിഷേധങ്ങൾക്ക് കാരണമായി. […] More

  • Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board
    in ,

    ദളിതര്‍ ഉൾപ്പെടെ 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ ശുപാര്‍ശ

    തിരുവനന്തപുരം: ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (Travancore Devaswom Board). തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി ആറ് ദളിതര്‍ ഉൾപ്പെടെ 36 അബ്രാഹ്മണ ശാന്തിമാരെ (non-Brahmin priests) നിയമിക്കാന്‍ ശുപാര്‍ശ. അബ്രാഹ്മണനെ ക്ഷേത്രം ശാന്തിക്കാരനായി നിയമിക്കാന്‍ സാധിക്കില്ലെന്ന വാദം ഒടുവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തള്ളിക്കളഞ്ഞു. അബ്രാഹ്മണരെ ശാന്തിമാരായി  നിയമിക്കാൻ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്  ശുപാര്‍ശ ചെയ്തു. പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക തയ്യാറാക്കുന്നതിനായി പി എസ് സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയിരുന്നു. പരീക്ഷാർത്ഥികളിൽ നിന്ന് […] More

  • Kadakampally ,Guruvayoor
    in ,

    ക്ഷേത്രദർശനം: സിപിഎം യോഗത്തിൽ കടകംപള്ളിക്ക് വിമർശനം

    തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി (Guruvayur Temple visit) ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന് (Kadakampally Surendran) വിമര്‍ശനം. സിപിഎം സംസ്ഥാന സമിതിയിലാണ് മന്ത്രിക്കെതിരെ വിമര്‍ശനമുയർന്നത്. വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ അവതരിപ്പിച്ചു. മന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം പാർട്ടി നയങ്ങൾക്ക് എതിരാണെന്ന് വിമർശനമുയർന്നു. വിവാദം ഒഴിവാക്കാന്‍ മന്ത്രി സ്വയം ശ്രമിക്കേണ്ടിയിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മന്ത്രിയുടെ ക്ഷേത്രസന്ദര്‍ശനം പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനത്തിന് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. മന്ത്രിയെന്ന നിലയില്‍ […] More

  • k j yesudas

    Hot Popular

    in ,

    പത്മനാഭസ്വാമി ക്ഷേത്ര ദർശനം; യേശുദാസിന് അനുമതി

    തിരുവനന്തപുരം: ഗാനഗന്ധര്‍വ്വൻ കെ.ജെ യേശുദാസിന് ( KJ Yesudas ) ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ (Sree Pdmanabhaswamy temple) പ്രവേശിക്കാന്‍ അനുമതി ലഭിച്ചു. ഹിന്ദു വിശ്വാസ പ്രകാരം ജീവിക്കുന്ന തനിക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ഗായകന്‍ കെ.ജെ യേശുദാസ് അപേക്ഷ നല്‍കിയിരുന്നു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് യേശുദാസ് അപേക്ഷ സമര്‍പ്പിച്ചത്. വിജയദശമി ദിവസം ക്ഷേത്രദര്‍ശനം നടത്താന്‍ അനുവാദം നല്‍കണമെന്നാണ് യേശുദാസ് അപേക്ഷയില്‍ പറഞ്ഞിരുന്നത്. അദ്ദേഹത്തിൻറെ അപേക്ഷയെ തുടർന്ന് വിജയദശമി നാളില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ […] More