More stories

 • Kerala express , crack, found, coach, train, New Delhi, Thiruvananthapuram, Eranakulam, railway station, technicians, travel, journey, delay, accident, 
  in

  കേരളാ എക്‌സ്പ്രസ് കോച്ചിൽ ഗുരുതര തകരാർ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

  എറണാകുളം: ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കേരളാ എക്‌സ്പ്രസിന്റെ ( Kerala Express  ) കോച്ചിന്റെ അടിയില്‍ വിള്ളല്‍. ഗുരുതരമായ തകരാർ കൃത്യസമയത്തു തന്നെ കണ്ടെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ‘റോളിങ് ഇന്‍’ പരിശോധനയ്ക്കിടെയാണ് തീവണ്ടിയിലെ എസ്–4 കോച്ചിന്റെ അടിയിലെ ഫ്രെയിമില്‍ ഗുരുതരമായ തകരാര്‍ കണ്ടെത്തിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ടെക്‌നിക്കല്‍ ജീവനക്കാരാണ് തകരാറ് കണ്ടെത്തിയത്. തകരാര്‍ കണ്ടെത്താതെ ഈ തീവണ്ടി യാത്ര തുടര്‍ന്നിരുന്നെങ്കില്‍ യാത്രയ്ക്കിടെ കോച്ച് ചക്രങ്ങളില്‍ നിന്ന് വേർപെട്ട് […] More

 • Dr Subhash Gupta , India, Pak, Karachi, Indian Liver Transplant Surgeon, Perform,Surgeries, Karachi, Train, Pakistani Doctors, Renowned , Pakistan media , Ojha campus,Dow University of Health Sciences ,DUHS,
  in , , ,

  രാജ്യങ്ങൾ തമ്മിലുള്ള ശത്രുത തടസ്സമായില്ല; ഇന്ത്യൻ ഡോക്ടർ വീണ്ടും കറാച്ചിയിലേക്ക്

  ന്യൂഡൽഹി: മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായി സുപ്രസിദ്ധ കരൾ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ വിദഗ്ദ്ധൻ ഡോ. സുഭാഷ് ഗുപ്ത ( Dr Subhash Gupta ) വീണ്ടും പാകിസ്ഥാനിലേക്ക്. വെടി നിർത്തൽ കരാർ ലംഘനങ്ങളെ തുടർന്ന് അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഇന്ത്യൻ ഡോക്ടറുടെ കറാച്ചി യാത്ര എന്ന പ്രത്യേകതയുണ്ട്. കറാച്ചിയിലെ ഡൗ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിലെ (DUHS) ഓജ കാമ്പസ്സിൽ നടക്കുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകാൻ ഡോ. സുഭാഷ് ഗുപ്ത ഈ മാസം വീണ്ടും […] More

 • actress , attacked, train, travel, arrest, man, police, Unni R , writer, molestation attempt, Wednesday, incident, Malayalam actress, Maveli Express, Thiruvananthapuram,
  in ,

  നടിയെ ആക്രമിച്ച തീവണ്ടി യാത്രക്കാരനെ അറസ്റ്റ് ചെയ്തു

  തിരുവനന്തപുരം: യുവനടിയെ ( actress ) മാവേലി എക്സ്പ്രസില്‍ ( train ) വച്ച് അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ( arrest ) ചെയ്തു. കന്യാകുമാരി സ്വദേശി ആന്റോ ബോസാണു പിടിയിലായത്. ബുധനാഴ്ച്ച രാത്രി തീവണ്ടിയിൽ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നടിയെ സഹയാത്രികൻ അതിക്രമിക്കാന്‍ ശ്രമിച്ചെന്ന നടിയുടെ പരാതിയെ തുടർന്നാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. യാത്രക്കാരൻ ആക്രമിക്കവെ താൻ ബഹളം വച്ചെങ്കിലും രണ്ട് സഹയാത്രികർ ഒഴികെ മറ്റാരും സഹായത്തിന് എത്തിയില്ലെന്ന് നടി അറിയിച്ചു. എവൺ കോച്ചിൽ യാത്ര […] More

 • Kashmiri man, train, stunt, video, viral, danger, case, tweet, former chief minister, undated video, social media,phiran-clad , traditional Kashmiri cloak, man, lying ,face down , middle of the track, train, passed over him, death-defying stunt ,Former Jammu and Kashmir chief minister Omar Abdullah
  in ,

  ഓടുന്ന തീവണ്ടിക്കടിയിലെ സാഹസികത; കേസെടുക്കണമെന്ന് ആവശ്യം

  ശ്രീനഗർ: ഓടുന്ന തീവണ്ടിക്കടിയിൽ ( train ) കിടന്ന് തന്റെ സാഹസികത പ്രകടിപ്പിക്കുന്ന കാശ്മീരി യുവാവിനെതിരെ ( Kashmiri man ) കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ജീവൻ പണയം വച്ച്, റെയിൽവേ ട്രാക്കിൽ ഓടുന്ന തീവണ്ടിക്കടിയിൽ കിടന്നു സാഹസികത കാട്ടുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ചീറിപ്പാഞ്ഞു വാങ്ങുന്ന തീവണ്ടിക്കു മുന്നിൽ ട്രാക്കിന്റെ മധ്യത്തില്‍ കാശ്മീരിലെ പരമ്പരാഗത വസ്ത്രമണിഞ്ഞ യുവാവ് കമിഴ്ന്ന് കിടക്കുന്നതും തീവണ്ടി അയാളുടെ മുകളിലൂടെ കടന്നു പോകുന്നതും വീഡിയോയിൽ ദൃശ്യമാണ്. തീവണ്ടി കടന്നുപോയ ശേഷം […] More

 • heavy rains, trains, cancelled, rescheduled, indian railway, cyclone, train service, Nagercoil,Kollam, Thiruvananthapuram, Kerala, South Kerala,
  in , ,

  കനത്ത മഴ: 11 തീവണ്ടികൾ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കി

  തിരുവനന്തപുരം: കനത്ത മഴയേയും ചുഴലിക്കാറ്റിനെയും തുടര്‍ന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ചില തീവണ്ടികളെ (trains) റദ്ദാക്കുകയും മറ്റു ചില തീവണ്ടികളുടെ സമയം ക്രമീകരിക്കുകയും ചെയ്തതായി റെയില്‍വെ അറിയിച്ചു. 11 തീവണ്ടികളെയാണ് ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉൾപ്പെടെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് തീവണ്ടികള്‍ റദ്ദാക്കിക്കൊണ്ട് റെയില്‍വേ ഔദ്യോഗിക കുറിപ്പിറക്കി. 56318 നാഗര്‍കോവില്‍ കൊച്ചുവേളി, 56317 കൊച്ചുവേളി നാഗര്‍കോവില്‍, 66304 കൊല്ലം കന്യാകുമാരി മെമു, 66305 കന്യാകുമാരി കൊല്ലം എന്നിവയാണ് റദ്ദാക്കിയ […] More

 • railway,train,Maharashtra,MP, wrong direction, Delhi, express, wrong signal, engine driver, travelers, farmers, women, passengers, travelling,169-km,wrong-direction,Madhya Pradesh, returning ,stuck,
  in ,

  മഹാരാഷ്ട്രയ്ക്ക് പുറപ്പെട്ട തീവണ്ടി എത്തിച്ചേർന്നത് മധ്യപ്രദേശില്‍

  മുംബൈ: ഇന്ത്യൻ റെയിൽവേ (railway) അധികൃതരുടെ അനാസ്ഥയാൽ മഹാരാഷ്ട്ര (Maharashtra) ലക്ഷ്യമാക്കി ഡൽഹിയിൽ നിന്ന് പുറപ്പെട്ട തീവണ്ടി (train) 169 കിലോമീറ്ററോളം വഴി തെറ്റി സഞ്ചരിച്ച്  മധ്യപ്രദേശില്‍ (MP) എത്തിച്ചേര്‍ന്നു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച്ച രാത്രി പുറപ്പെട്ട തീവണ്ടി ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെ കോല്‍ഹാപൂരില്‍ എത്തേണ്ടിയിരുന്നു. എന്നാൽ രാവിലെ ഉറക്കമുണർന്ന യാത്രക്കാര്‍ തീവണ്ടി മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാന്‍മോര്‍ സ്റ്റേഷനിലെത്തിയതായി തിരിച്ചറിഞ്ഞു. വഴിതെറ്റിയ വിവരം തിരിച്ചറിഞ്ഞ അധികൃതർ തീവണ്ടി അവിടെ നിര്‍ത്തിയിട്ടു. തിങ്കളാഴ്ച്ച ഡൽഹിയിൽ സംഘടിപ്പിച്ച […] More

 • Ghost engine, loco pilot, driverless engine,Wadi station
  in ,

  സ്വയം ഓടിയ എഞ്ചിൻ; കീഴടക്കിയത് സാഹസികനായ ലോക്കോ പൈലറ്റ്

  മുംബൈ: കലബുർജിയിലെ (Kalaburagi) വാടി സ്‌റ്റേഷനിൽ (Wadi station) നിന്നു പുറപ്പെട്ട് ഡ്രൈവറില്ലാതെ ഒറ്റയ്‌ക്കോടിയ തീവണ്ടി എഞ്ചിനെ (driverless engine) പിടിച്ചു കെട്ടാൻ ലോക്കോ പൈലറ്റ് (loco pilot) സഞ്ചരിച്ചത് പതിമ്മൂന്ന് കിലോമീറ്ററോളം. 20 മിനിട്ടു നേരത്തെ ബൈക്ക് റേസിങ്ങിനു ശേഷമാണ് ലോക്കോ പൈലറ്റ് എഞ്ചിൻ കണ്ടെത്തിയത്. അതിനുള്ളിൽ അതിസാഹസികമായി കയറിപ്പറ്റിയ ലോക്കോ പൈലറ്റ് എഞ്ചിൻ നിയന്ത്രണ വിധേയമാക്കുന്നതിൽ വിജയിച്ചു. ചെന്നൈയിൽ നിന്ന് പുറപ്പെട്ട തീവണ്ടി ബുധനാഴ്ച്ച ഉച്ച തിരിഞ്ഞു മൂന്നു മണിയോടെയാണ് മുംബൈ മെയിൽ വാടി […] More

 • in ,

  പോലീസ് വാഹനത്തിൽ മദ്യപാനം; ഐജിക്കും സസ്പെന്‍ഷന്‍

  തിരുവനന്തപുരം: പോലീസ് വാഹനത്തില്‍ മദ്യപിച്ച നിലയിൽ കണ്ടെത്തിയ ക്രൈംബ്രാഞ്ച് ഐ.ജി (crime branch IG) ഇ ജെ ജയരാജിനെ (EJ Jayarajan) സസ്‌പെന്‍ഡ് ചെയ്തു. ഐജി നടത്തിയത് അച്ചടക്ക ലംഘനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച മുഖ്യമന്ത്രി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പുവച്ചു. ഒക്ടോബര്‍ 25-ന് അഞ്ചല്‍ തടിക്കാട് റോഡരികില്‍ നിര്‍ത്തിയിട്ട നിലയിൽ പോലീസിന്റെ ഔദ്യോഗിക വാഹനം കണ്ടെത്തിയിരുന്നു. വാഹനം പരിശോധിച്ച പോലീസ് അമിതമായി മദ്യപിച്ച നിലയിൽ […] More