കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കി കടയുടമ മാതൃകയായി

ആലപ്പുഴ: കളഞ്ഞു കിട്ടിയ പണം തിരിച്ചു നൽകി കടയുടമ മാതൃകയായി. യാത്രയ്ക്കിടെ കരുനാഗപ്പള്ളി സ്വദേശി അരുണിന്റെ രണ്ട് ലക്ഷം രൂപയടങ്ങിയ ബാഗ് നഷ്ടമായി….