More stories

 • Spiderman , save, child, Paris, man, scaled, 4 floors, Mamoudou Gassama ,bravery, twitter, Mali, mayor, 

  Trending Hot Popular

  in , ,

  ബഹുനിലക്കെട്ടിടത്തിൽ അപകടം നേരിട്ട കുഞ്ഞ്‌; സ്‌പൈ‌ഡര്‍മാനായി മാലി സ്വദേശി

  പാരീസ്: സ്വന്തം ജീവൻ വകവയ്ക്കാതെ ബഹുനിലക്കെട്ടിടത്തിൽ സ്‌പൈ‌ഡര്‍മാനെ ( Spiderman ) പോലെ വലിഞ്ഞു കയറിയ ഗസ്സമ എന്ന മാലി സ്വദേശിയായ യുവാവിന്റെ ലക്ഷ്യം തന്റെ സാഹസികത ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നതായിരുന്നില്ല. മറിച്ച് അപകടത്തിൽപ്പെട്ട ഒരു കുഞ്ഞു ജീവനെ രക്ഷിക്കുവാനുള്ള പ്രയത്നത്തിലായിരുന്നു ആ യുവാവ്. നാലാം നിലയിലെ ബാല്‍ക്കണിയില്‍ കുടുങ്ങിക്കിടക്കുന്ന കുരുന്നിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മാലി സ്വദേശിയെ അഭിനന്ദിച്ച് പ്രമുഖർ രംഗത്തെത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മമൂദൗ ഗസ്സമയെ അഭിനന്ദിക്കാനായി ക്ഷണിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ […] More

 • Bond 25, James Bond ,Danny Boyle ,Daniel Craig , confirmed ,twitter,  speculation, 007 role , film, Eon Productions,Michael G Wilson , Barbara Broccoli ,
  in , ,

  അടുത്ത ജെ​യിം​സ് ​ബോണ്ട് ചിത്രത്തിൽ നായകനാര്?

  ലണ്ടൻ: ഊഹാപോഹങ്ങൾക്ക് വിട. ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ( James Bond ) ചിത്രമായ ‘ബോണ്ട് 25’-ൽ നായക നടനെയും സംവിധായകനെയും സംബന്ധിച്ച ചർച്ചകൾക്കും സംശയങ്ങൾക്കും വിരാമമായി. ‘സ്‌പെക്ട്രാ 007’ ൽ തകർത്തഭിനയിച്ച ഡാനിയേല്‍ ക്രൈഗ് വീണ്ടും ജെയിംസ് ബോണ്ടായി വെള്ളിത്തിരയിലെത്തുമെന്ന് സ്ഥിരീകരിച്ചു. ഇതിനോടകം നാല് ചിത്രങ്ങളിൽ ജെയിംസ് ബോണ്ടായി ഭാവപ്പകർച്ച നടത്തിയ  ഡാനിയേല്‍ ക്രൈഗ് വീണ്ടും ജെയിംസ് ബോണ്ടായി രംഗത്തെത്തുമ്പോൾ ഓസ്കർ ജേതാവായ സുപ്രസിദ്ധ സംവിധായകൻ ഡാനി ബോയല്‍ പുതിയ ചിത്രം സംവിധാനം ചെയ്യുമെന്ന് ഉറപ്പായി. പ്രശസ്ത ചിത്രമായ […] More

 • twitter, fuel challenge, Pinarayi, Chennithala, Modi, Rahul, petrol, price, hike,
  in , ,

  കേരളത്തിലും ചലഞ്ച് തരംഗം; പിണറായിക്ക് ചെന്നിത്തലയുടെ വക ഫ്യുവല്‍ ചലഞ്ച്

  തിരുവനന്തപുരം: സമൂഹമാധ്യങ്ങളിൽ രാഹുല്‍ ഗാന്ധി നരേന്ദ്ര മോഡി ട്വിറ്റര്‍ യുദ്ധം തുടരവെ കേരളത്തിലും അതിന്റെ അലയൊലികളെത്തി. മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വക ഫ്യുവല്‍ ചലഞ്ച് ( fuel challenge ). ഇന്ധനവില ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ അധിക നികുതി വേണ്ടെന്ന് വയ്ക്കണമെന്ന ചലഞ്ചാണ് ട്വിറ്ററിലൂടെ പിണറായിക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. അധിക നികുതി വേണ്ടെന്ന് വച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിച്ചു ഇന്ധനവില താഴ്ത്തിക്കുമെന്ന് രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. ലിറ്ററിന് […] More

 • Rajamouli , Keerthy, Mahanati, Dulquer Salman, fan, twitter, performance, Savitri, release, fantastic, Dulquer, 

  Hot Popular

  in ,

  രാജമൗലിയുടെ ആരാധനാപാത്രം ആര്?

  ‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ചലച്ചിത്ര പ്രേമികളെ വിസ്മയിപ്പിച്ച പ്രമുഖ സംവിധായകൻ രാജമൗലിയ്ക്ക് ( Rajamouli ) പ്രശസ്തരും അപ്രശസ്തരുമായ ഒട്ടനവധി ആരാധകവൃന്ദമുണ്ടെന്നത് ഏവർക്കും അറിവുള്ളതാണ്. എന്നാൽ രാജമൗലിയുടെ ആരാധനയ്ക്ക് പാത്രമായവരെ കുറിച്ചുള്ള വാർത്തയ്ക്ക് കൗതുകമേറും. മലയാളത്തിലെ യുവനടന്റെ കടുത്ത ആരാധകനാണ് താനെന്ന് രാജമൗലി വെളിപ്പെടുത്തിയത് വളരെ താല്പര്യത്തോടെയാണ് ചലച്ചിത്ര ലോകം ശ്രവിച്ചത്. ‘ബാഹുബലി’യെന്ന വിജയ ചിത്രങ്ങൾക്ക് ശേഷം രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ നായകന്‍മാരാക്കിയുളള ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ രാജമൗലി. ‘ആര്‍ ആര്‍ആര്‍’ എന്നാണ് ചിത്രത്തിന്റെ […] More

 • in , , ,

  കേരളാ ബ്ലാസ്റ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുവാൻ നാളെ പ്രിയയും ജയസൂര്യയും എത്തുന്നു

  കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിനു ( Kerala Blasters ) പിന്തുണ പ്രഖ്യാപിച്ച് പ്രശസ്‌ത നടി പ്രിയയും ജയസൂര്യയും നാളെ സ്റ്റേഡിയത്തിലെത്തും. ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സത്യന്റെ ജീവിത ആസ്പദമാക്കി നിർമ്മിച്ച ‘ക്യാപ്റ്റൻ’ എന്ന സിനിമയിലെ നായകൻ ജയസൂര്യയും ‘ഒരു അഡാർ ലവ്’ എന്ന സിനിമയിലെ നായികയായ പ്രിയാ പ്രകാശ് വാര്യരും നാളെ സ്റ്റേഡിയത്തിലെത്തുമെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. കേരളാ ബ്ലാസ്റ്റേഴ്സിനു പിന്തുണ പ്രഖ്യാപിച്ച് മഞ്ഞപ്പടയെ പ്രോത്സാഹിപ്പിക്കുവാനാണ് നടനും നടിയും നാളെ നടക്കാനിരിക്കുന്ന മത്സരത്തിനെത്തുന്നത്. ഇരുവരുടെയും സാന്നിധ്യം ടീമിനും ആരാധകർക്കും കൂടുതൽ ആവേശം പകരുമെന്നാണ് വിലയിരുത്തൽ. […] More

 • Google, Reply , messages , auto reply system, AI, Area 120 , experimental product lab , text, robot ,chat, friends ,constant communication obligations , WhatsApp, Facebook,text messages,n AI-based auto-reply system,Hangouts , Allo, ,Facebook Messenger, Android Messages, Skype, Twitter , Slack, calendar,information, holiday, automatically checking, incoming messages,
  in , ,

  സന്ദേശമയച്ചു മടുത്തുവോ? റിപ്ലൈ സംവിധാനവുമായി ഗൂഗിൾ ഉടനെത്തും

  ഫേസ്ബുക്കിലും വാട്ട്സാപ്പിലും വന്നെത്തുന്ന സന്ദേശങ്ങൾക്ക് ( messages ) മറുപടി അയച്ചു മടുത്തുവോ? തങ്ങൾക്കു വരുന്ന സന്ദേശങ്ങൾക്ക് കൃത്യമായ മറുപടി അയക്കുവാനായി ഒരു റോബോട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർക്കായി  ഇതാ ഗൂഗിളിൽ ( Google ) നിന്ന് ഒരു സന്തോഷ വാർത്ത. ഗൂഗിളിന്റെ എക്സ്പിരിമെന്റ് പ്രോഡക്റ്റ് ലാബായ ‘ഏരിയ 120’യിൽ അതിനായുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. അധികം വൈകാതെ വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍, ആന്‍ഡ്രോയിഡ് മെസ്സേജ്, സ്കൈപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളിലും ഹാങ്‌ഔട്ട്, അലോ ആപ്പുകളിലും പ്രവര്‍ത്തിക്കുന്ന ‘റിപ്ലൈ’ ( Reply […] More

 • Kerala Blasters, Iain Hume, injury, rest, season, ATK , clash, ISL, Canadian footballer,  Indian Super League, match, FC Pune City, goals, captain, suspension, yellow card, management, twitter, press conference, goal machine,

  Popular

  in , ,

  കേരളാ ബ്ലാസ്റ്റേഴ്സിനു വെല്ലുവിളി; ഹ്യൂം ഉൾപ്പെടെയുള്ള പ്രമുഖർ കളിക്കില്ല

  കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ( Kerala Blasters ) സൂപ്പർ താരമായ ഇയാൻ ഹ്യൂം ( Iain Hume ) ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ കളിച്ചേക്കില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പൂനെക്കെതിരായ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ‘ഗോളടി യന്ത്രം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇയാൻ ഹ്യൂമിന്റെ സാന്നിധ്യം മൈതാനത്തിന് താൽക്കാലികമായെങ്കിലും നഷ്‍ടമായത്. ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ നിർണായക മത്സരത്തിന് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ഇത് കനത്ത തിരിച്ചടിയായി. ഇന്ന് കോൽക്കത്തക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് മത്സരിക്കുന്നുണ്ട്. […] More

 • Kerala Blasters, Kochi, tickets, Priya, jayasurya, match, ISL, Chennaiyin , Stadium box office, Muthoot Fin Corp, online , bookmyshow , Captain , Oru Adaar Love, actress, actor, support, fans, Kerala Blasters, fans, membership cards, set to launch, ISL 2017,True membership, twitter, extra benefits, members, famous fan, Manjappada, Yellow army, strong presence, Jawaharlal Nehru stadium, management, Kerala Blasters, Bengaluru ,FC match,Dec 31, 2017,Police, Kerala Blasters-Bengaluru FC match,stadium, CK Vineeth, celebration, new year, striker, play, fans, security

  Hot Popular

  in

  ആരാധകർക്ക് അംഗത്വ കാര്‍ഡുകളുമായി കേരളബ്ലാസ്റ്റേഴ്സ്

  കൊച്ചി: തങ്ങളുടെ ആരാധകര്‍ക്കായി അംഗത്വ കാര്‍ഡുകള്‍ (membership cards) നല്‍കാൻ കേരളബ്ലാസ്റ്റേഴ്സ് (Kerala Blasters) തീരുമാനിച്ചു. നാലു തരത്തിലുള്ള അംഗത്വ കാര്‍ഡുകളാണ് ആരാധകര്‍ക്കായി ബ്ലാസ്റ്റേഴ്സ് ഒരുക്കിയിരിക്കുന്നത്. ടസ്കേഴ്സ്, ജൂനിയര്‍, മൈറ്റി ടസ്കേഴ്സ്, കോര്‍പ്പറേറ്റ് എന്നീ പാക്കേജുകളായി മെമ്പര്‍ഷിപ്പ് പാക്കേജുകള്‍ അവതരിപ്പിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബ്ലാസ്റ്റേഴ്സ് ഇക്കാര്യം അറിയിച്ചു. എന്നാൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കളിക്കളത്തിന് അകത്തും പുറത്തും തങ്ങൾക്ക് പിന്തുണയേകിയ ആരാധകര്‍ക്കായി പുതിയ പരിഷ്ക്കാരം ഒരുക്കാന്‍ […] More

 • Kamal Haasan, Prakash Raj, arvind swamy,
  in , ,

  ക​മലി​ന് പി​ന്തു​ണ​യു​മാ​യി അരവിന്ദ് സ്വാമിയും പ്രകാശ് രാ​ജും

  ചെന്നൈ: രാജ്യത്തു ഹിന്ദു ഭീകരതയുണ്ടെന്ന് (Hindu terror) അഭിപ്രായപ്പെട്ടതിന്റെ പേരില്‍ ബിജെപിയുടെ (BJP) ആക്ഷേപം നേരിടുന്ന നടന്‍ കമല്‍ഹാസന് (Kamal Haasan) പിന്തുണയുമായി അരവിന്ദ് സ്വാമിയും (Arvind Swami) പ്രകാശ് രാജും (Prakash Raj) രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അരവിന്ദ് സ്വാമി ഭീകരതയെ സംബന്ധിച്ച തന്റെ നയം വ്യക്തമാക്കിയത്. ‘ഒരു വ്യക്തി നിയമത്തെ മറികടന്ന്, ആക്രമണത്തിലൂടെയും പ്രകോപനത്തിലൂടെയും രാഷ്ട്രീയമായും പൊതുജനത്തിന്റെ മേല്‍ തന്റെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതാണ് ഭീകരവാദമെന്ന് അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തു. കമല്‍ഹാസന് പിന്തുണയുമായി നടനും സംവിധായകനുമായ […] More

 • PV Sindhu, twitter, Indigo, employee, rude
  in , ,

  ഗ്രൗണ്ട് സ്റ്റാഫിന്റെ മോശം പെരുമാറ്റം പി വി സിന്ധു വെളിപ്പെടുത്തി

  മുംബൈ: വിമാനയാത്രയ്ക്കിടെ തനിക്കുണ്ടായ മോശം അനുഭവം ഇന്ത്യയുടെ ബാഡ്മിന്റന്‍ (badminton) താരം പി വി സിന്ധു (PV Sindhu) വെളിപ്പെടുത്തി. നവംബര്‍ നാലിന് ഇന്‍ഡിഗോ 6ഇ 608 വിമാനത്തില്‍ വച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും ഗ്രൗണ്ട് സ്റ്റാഫിന്റെ പേര് അജീതേഷ് എന്നാണെന്നും സിന്ധു തന്റെ ട്വിറ്ററില്‍ കുറിച്ചു. മുംബൈയിലേക്കുള്ള യാത്രയിൽ ഗ്രൗണ്ട് സ്റ്റാഫ് തന്നോട് മോശമായി പെരുമാറുന്നത് കണ്ട് അഷിമ എന്നു പേരുള്ള എയർഹോസ്റ്റസ് ഇടപെട്ടതായും പി വി സിന്ധു വെളിപ്പെടുത്തി. ഇത് പ്രശസ്തയായ ബാഡ്മിന്റൺ താരമാണെന്നും അവരോട് […] More

 • Mohanlal, Swachhata Hi Seva, participated, Gandhi Jayanthi
  in , ,

  മാലിന്യത്തെ തുരത്താൻ മോഹൻലാൽ ചൂലെടുത്തു

  തിരുവനന്തപുരം: സൂപ്പർ സ്റ്റാർ മോഹന്‍ലാല്‍ (Mohanlal) ഗാന്ധിജയന്തി ദിനത്തില്‍ (Gandhi Jayanthi) ‘സ്വച്ഛതാ കി സേവ’യില്‍ (Swachhata Hi Seva) പങ്കാളിയായി. പ്രധാനമന്ത്രിയുടെ ‘സ്വച്ഛതാ കി സേവ’ എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ തൈക്കാട് ഗവ. മോഡല്‍ ബോയ്സ് സ്കൂളില്‍ നടന്ന ശുചിത്വ പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തു. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും ഐ.എം.എയും കെ.ജി.എം.ഒ.എ യും സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങൾ സംഘടിപ്പിച്ചത്. ഗാന്ധിഭവനിൽ നടന്ന പുഷ്പാർച്ചനയ്ക്കും പ്രാർത്ഥനയ്ക്കും ശേഷമാണ് താരം ശുചിത്വ പരിപാടിയില്‍ പങ്കെടുത്തത്. മോഹൻലാൽ ഫാൻസ് […] More

 • sanjay dutt,The Good Maharaja
  in , ,

  ഭൂമിയ്ക്ക് ശേഷം ഗുഡ് മഹാരാജയായി സഞ്ജയ് ദത്ത്

  ‘ഭൂമി’യുടെ ( bhumi ) ചിത്രീകരണം പൂർത്തിയായതിന് പുറകെ മറ്റൊരു സുപ്രധാന വേഷം അവതരിപ്പിക്കാനൊരുങ്ങുകയാണ് സഞ്ജയ് ദത്ത് ( sanjay dutt ). ‘ദി ഗുഡ് മഹാരാജ’ ( the good maharaja ) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതിലൂടെ രാജകീയമായ വേഷത്തിലാണ് താരം പ്രത്യക്ഷപ്പടുന്നതെന്ന് വ്യക്തമായി. ചിത്രത്തിന്റെ പോസ്റ്റർ സംവിധായകൻ ഒമങ് കുമാർ തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ബ്രിട്ടീഷ് ഭരണകാലത്ത് നവനഗറിലെ ഭരണാധികാരിയായിരുന്ന മഹാരാജാവ് ജം സാഹിബ് ദിഗ്‌വിജയ് […] More