More stories

 • sikh police officer , Uttarakhand, Gagandeep Singh,Muslim man, saved, social media, viral, Hindu girlfriend ,Ramnagar , crowd,mob, 

  Trending Hot Popular

  in , ,

  അക്രമികളിൽ നിന്ന് യുവാവിനെ രക്ഷിച്ച സിഖ് പോലീസുകാരന് അഭിനന്ദന പ്രവാഹം

  ഡെറാഡൂൺ: മതത്തിന്റെ പേരിലും മറ്റും മനുഷ്യർ പരസ്പരം തമ്മിൽത്തല്ലിയും കൊന്നും പക പോകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ പലപ്പോഴും അധികാരികൾ മൗനം പാലിക്കുകയാണ് പതിവ്. എന്നാൽ അതിനെല്ലാം വിപരീതമായി അക്രമികളെ സധൈര്യം നേരിട്ട് ഒരു യുവാവിനെ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്ന ഗഗൻദീപ് സിംഗ് എന്ന സിഖ് പോലീസുകാരൻ ( sikh police officer ) ഏവർക്കും മാതൃകയായി. ഉത്തരാഖണ്ഡിലെ രാംനഗറിലെ സംഭവം നടന്നത്. പ്രധാന പട്ടണത്തിൽ നിന്നും 14-15 കിലോമീറ്റർ അകലെയുള്ള ഗിരിജ ക്ഷേത്രത്തിൽ […] More

 • Cannes 2018,Sonam,Mahira, viral, hug, red carpet,  Sonam Kapoor, Mahira Khan , Cannes , Sonam Kapoor ,Mahira Khan , Pakistani actress,cosmetic giant, L'Oreal,

  Hot Popular

  in , , ,

  മാഹിറയ്ക്ക് മുത്തം നൽകി സോനം; കാനിലെ റെഡ് കാർപെറ്റ് ചുവന്നു തുടുത്തു

  കാൻ: അതിർവരമ്പുകളെ അതിലംഘിക്കുവാൻ കരുത്തുള്ളതാണ് കല. അത് എല്ലാ തടസ്സങ്ങളെ വകഞ്ഞു മാറ്റും. അസംഭാവ്യം എന്ന് കരുതുന്നവയെ സംഭവിപ്പിക്കും. വെറുപ്പിനും ശത്രുതയ്ക്കുമെല്ലാം മറുമരുന്നായി കലയെ മാറ്റാം എന്ന് പറയുന്നത് വെറുതെയല്ല. കാനിൽ ( Cannes 2018 ) എഴുപത്തിയൊന്നാം ചലച്ചിത്രോത്സവ വേദിയിൽ കണ്ടത് അതാണ്. ബോളിവുഡ് താരം സോനം കപൂർ പാകിസ്ഥാൻ നടി മാഹിറ ഖാനെ ചേർത്ത് നിർത്തി നെറ്റിയിൽ ഉമ്മ വച്ചു. ലോകമെങ്ങുമുള്ള മാധ്യമപ്രവർത്തകരുടെ ക്യാമറക്കണ്ണുകൾ ആ അനർഘ നിമിഷം ഒപ്പിയെടുത്തു. ആഗോള കോസ്‌മെറ്റിക് ബ്രാൻഡായ ല […] More

 • Biplab , Tagore, Nobel prize, Tripura chief minister, BJP, video, viral ,social media,British atrocities,Tripura CM ,Biplab Deb,

  Trending Hot Popular

  in ,

  ടാഗോറിന്റെ നൊബേൽ സമ്മാനം; വീണ്ടും ‘ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി’ ത്രിപുര മുഖ്യൻ

  അഗർത്തല: വിശ്വ പ്രസിദ്ധനായ രവീന്ദ്ര നാഥ ടാഗോർ തനിക്ക് ലഭിച്ച നൊബേൽ സമ്മാനം തിരിച്ചു നൽകിയെന്ന ഞെട്ടിപ്പിക്കുന്ന ‘വെളിപ്പെടുത്ത’ലുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ ( Biplab  ) അബദ്ധ പരാമർശ ഘോഷയാത്ര തുടരുന്നു. ഉദയ്പുറില്‍ രവീന്ദ്ര ജയന്തി ആഘോഷവേളയിൽ ബിപ്ലബ് നടത്തിയ പരാമർശം ചരിത്രവിദ്യാർത്ഥികളെ മാത്രമല്ല സാധാരണക്കാരെയും ആശയക്കുഴപ്പത്തിലാക്കി. ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധ സൂചകമായി രവീന്ദ്രനാഥ ടാഗോര്‍ നൊബേൽ പുരസ്‌കാരം തിരിച്ചു നല്‍കിയെന്ന് ബിപ്ലബ് അവകാശപ്പെടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ‘ഗീതാഞ്ജലി’ എഴുതിയതിനെ തുടർന്ന് ലോകത്തിലെ […] More

 • London, gorilla, boy , zoo, video, viral, human being, cruelty, saved, calm, visitors,
  in , ,

  മനുഷ്യരോളം ക്രൂരരല്ല മൃഗങ്ങൾ; തെളിവുമായി ഇതാ ഒരു ഗൊറില്ല സംഭവം കൂടി

  ലണ്ടൻ: പിഞ്ചു കുഞ്ഞുങ്ങളെപ്പോലും അതിനിഷ്‌ഠൂരമായി കൊലപ്പെടുത്തുന്ന നരാധമന്മാരുടെ ക്രൂരകൃത്യങ്ങൾ മാധ്യമങ്ങളിൽ നിറയവെ മൃഗങ്ങള്‍ മനുഷ്യരോളം ക്രൂരരല്ല എന്നതിന് മറ്റൊരു തെളിവായ പുതിയൊരു സംഭവത്തിന്റെ വീഡിയോ വൈറലായി. കാഴ്ച ബംഗ്ലാവ് സന്ദര്‍ശിക്കാനെത്തിയ ഒരു കുട്ടി ഗൊറില്ലയുടെ ( gorilla ) മുന്‍പിലേക്ക് വീണതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് മൃഗങ്ങൾ മനുഷ്യരേക്കാൾ എത്രയോ കരുണയുള്ളവരാണെന്ന് തെളിയിച്ചത്. ക്രൂരകൃത്യങ്ങളെ ‘മൃഗീയ’മെന്ന് വിശേഷിപ്പിക്കുന്ന മനുഷ്യർ പക്ഷേ മൃഗങ്ങളെക്കാൾ എത്രയോ പതിന്മടങ്ങ് ക്രൂരന്മാരെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ദിനം പ്രതി റിപ്പോട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ഭക്ഷണത്തിനും സ്വരക്ഷയ്ക്കും […] More

 • Oscar, actress, video, viral, Frances McDormand ,won ,Three Billboards Outside Ebbing, Missouri,  speech, female nominees ,audience ,women, celebrated ,Academy Awards,girl power,  Best Actress , Leading Role category, actor ,Timothée Chalamet,  Call Me By Your Name, captured ,an adorable moment, four women,   Margot Robbie, Meryl Streep, Sally Hawkins , Saoirse Ronan , embracing ,an adorable group hug, captured , images,

  Trending

  in , ,

  നടിമാരുടെ വികാര നിർഭരമായ ആഹ്ളാദത്തിന് ഓസ്കർ വേദി സാക്ഷ്യം വഹിച്ചു

  ലോസ്ഏഞ്ചൽസ്: അത്യപൂർവ്വമായ രംഗത്തിന് ഇന്നത്തെ ഓസ്കർ ( Oscar ) പുരസ്‌കാര വേദി സാക്ഷ്യം വഹിച്ചു. മികച്ച നടിയ്ക്കുള്ള ഓസ്കർ പുരസ്കാരം ഫ്രാൻസെസ് മാക് ഡോർമണ്ടിന് എന്ന പ്രഖ്യാപനം മുഴങ്ങിയ വേളയിൽ വനിതകളുടെ കൂട്ടായ്മയുടെ ഉത്തമോദാഹരണമായി ഒരു രംഗം അരങ്ങേറി. മെറിൽ സ്ട്രീപ്പടക്കമുള്ള നാൽവർ സംഘം ആലിംഗന ബദ്ധരായി ആഹ്‌ളാദം പങ്കിടുന്ന വീഡിയോ ഇതിനോടകം വൈറലായി. നടനായ തിമോത്തി ഷാൽമെറ്റ് പകർത്തിയ ഈ ദൃശ്യം സ്ത്രീകളുടെ ഐക്യത്തിന്റെ ഉത്തമോദാഹരണമായി ധാരാളം ആരാധകർ വിലയിരുത്തി. ലോകമെങ്ങുമുള്ള ആരാധകർ കണ്ണിലെണ്ണയൊഴിച്ച് […] More

 • Hrithik Roshan , Papad , Super 30 , Anand Kumar , sells, streets, Jaipur , Hrithik, bicycle, biopic, viral, pictures, social media, fans, Character , Varanasi,transformed , role , Kaabil, Patna, mathematician , hardships ,screen,

  Trending

  in , ,

  തെരുവിൽ പപ്പടം വിൽക്കുന്ന ബോളിവുഡ് ഗ്രീക്ക് ദേവന്റെ ചിത്രം വൈറലായി

  മുംബൈ: പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനാകണമെന്ന് ആഗ്രഹിച്ച ആനന്ദിന്റെ ( Anand ) ജീവിതം അഭ്രപാളിയിൽ പകർത്തിയെഴുതുവാനായി പരിശ്രമിക്കുന്ന ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ ( Hrithik Roshan ) തെരുവിൽ പപ്പടം വിറ്റു നടക്കുന്ന ചിത്രം വൈറലായി. ആനന്ദ് കുമാറിന്റെ ജീവിതകഥ പറയുന്ന ‘സൂപ്പര്‍ 30’ എന്ന ചിത്രത്തിന് വേണ്ടി തികച്ചും വ്യത്യസ്തമായ വേഷവിധാനത്തിലെത്തിയ ഹൃ ത്വിക്കിന്റെ പപ്പടക്കച്ചവടക്കാരനായുള്ള പകർന്നാട്ടം ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ബോളിവുഡിലെ ‘ഗ്രീക്ക് ദേവ’നെന്ന് വിളിപ്പേരുള്ള ഹൃത്വിക് പോസ്റ്റ് ചെയ്ത ചിത്രം ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. […] More

 • Priya , Oru Adaar Love , new teaser , song, social media, hit, Priya Prakash Varrier ,Valentine's Day gift, Flying kiss,Internet sensation,male classmate,upcoming Malayalam film,A Superb Love,film, exchanging, flirtatious glances ,lecture,classroom, teacher, busy , Instagram, youtube, viral,

  Hot Popular

  in , ,

  പുരികത്താൽ പ്രണയം പറഞ്ഞ പ്രിയക്കും പാട്ടിനുമെതിരെ പരാതി

  ഹൈദരാബാദ്: പ്രിയക്കും ( Priya Varrier ) ഒരു അഡാറ് ലവിനുമെതിരെ ( Oru Adaar Love ) ഹൈദരാബാദ് പോലീസില്‍ പരാതി. ‘മാണിക്യമലരായ പൂവി’ എന്ന ഗാനം മുസ്ലീം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹൈദരാബാദിലെ ഒരുകൂട്ടം യുവാക്കൾ ഫറൂഖ് നഗറിലെ പോലീസില്‍ പരാതി നല്‍കി. ഗാനം മുഹമ്മദ് നബിയെ അപമാനിക്കുന്നതാണെന്ന് ഇവർ ആരോപിച്ചു. പ്രിയയ്ക്കെതിരെയും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെയുമാണ് പരാതി നൽകിയത്. എന്നാൽ പരാതിയില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം, കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ […] More

 • Kashmiri man, train, stunt, video, viral, danger, case, tweet, former chief minister, undated video, social media,phiran-clad , traditional Kashmiri cloak, man, lying ,face down , middle of the track, train, passed over him, death-defying stunt ,Former Jammu and Kashmir chief minister Omar Abdullah
  in ,

  ഓടുന്ന തീവണ്ടിക്കടിയിലെ സാഹസികത; കേസെടുക്കണമെന്ന് ആവശ്യം

  ശ്രീനഗർ: ഓടുന്ന തീവണ്ടിക്കടിയിൽ ( train ) കിടന്ന് തന്റെ സാഹസികത പ്രകടിപ്പിക്കുന്ന കാശ്മീരി യുവാവിനെതിരെ ( Kashmiri man ) കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ജീവൻ പണയം വച്ച്, റെയിൽവേ ട്രാക്കിൽ ഓടുന്ന തീവണ്ടിക്കടിയിൽ കിടന്നു സാഹസികത കാട്ടുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ചീറിപ്പാഞ്ഞു വാങ്ങുന്ന തീവണ്ടിക്കു മുന്നിൽ ട്രാക്കിന്റെ മധ്യത്തില്‍ കാശ്മീരിലെ പരമ്പരാഗത വസ്ത്രമണിഞ്ഞ യുവാവ് കമിഴ്ന്ന് കിടക്കുന്നതും തീവണ്ടി അയാളുടെ മുകളിലൂടെ കടന്നു പോകുന്നതും വീഡിയോയിൽ ദൃശ്യമാണ്. തീവണ്ടി കടന്നുപോയ ശേഷം […] More

 • Bijibal, wife, tattoo, Santhi, face, hands, image, social media, viral, music director, dancer, death, husband, music album, song, dance, studio, daughter, son, song, 

  Trending Hot Popular

  in ,

  ഭാര്യയുടെ ഓര്‍മ്മയ്ക്കായി ചിത്രം പച്ചകുത്തി ബിജിബാല്‍

  കൊച്ചി: അകാലത്തിൽ തന്നെ വിട്ടു പിരിഞ്ഞ ഭാര്യയുടെ ഓർമ്മയ്ക്കായി പ്രശസ്ത സംഗീത സംവിധായകൻ ബിജിബാല്‍ ( Bijibal ) സ്വീകരിച്ച മാർഗ്ഗം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഭാര്യ ശാന്തിയുടെ മുഖചിത്രത്തോടൊപ്പം ‘എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര’ എന്ന കുറിപ്പും ബിജിബാൽ തന്റെ കൈത്തണ്ടയിൽ വരച്ചുചേര്‍ത്തു. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇങ്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലാണ് ബിജിബാല്‍ പച്ചകുത്തിയത്. സ്റ്റുഡിയോ പ്രവർത്തകരാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം പുറത്തുവിട്ടത്. കൈത്തണ്ടയിൽ പച്ചകുത്തിയ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ […] More

 • Hyderabad police, baby, smile,kidnapped,photo, viral

  Trending

  in

  രക്ഷകരായ പോലീസിന് കുഞ്ഞിന്റെ പുഞ്ചിരി സമ്മാനം

  ഹൈദരാബാദ്: തട്ടിക്കൊണ്ടു പോയവരിൽ നിന്ന് തന്നെ രക്ഷിച്ച് അമ്മയെ തിരികെ ഏൽപ്പിക്കാൻ സഹായിച്ച ഹൈദരാബാദ് പോലീസിന് (Hyderabad police) സമ്മാനമായി പുഞ്ചിരി സമ്മാനിച്ച കുരുന്നു ബാലന്റെ ചിത്രം വൈറലായി. പാതയോരത്ത് കഴിയുന്ന ആരുമില്ലാത്ത ജീവിതങ്ങള്‍ക്കും ആശ്വാസവും രക്ഷയുമേകാൻ പോലീസിന് കഴിയുമെന്ന് തെളിയിക്കുന്ന പ്രവർത്തിയാണ് ഹൈദരാബാദ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ഭിക്ഷാടകയായ ഒരു അമ്മയുടെ കണ്ണീരൊപ്പാനായി മുന്നിട്ടിറങ്ങിയ ഹൈദരാബാദ് പോലീസ് വെറും 15 മണിക്കൂറിനുളളിൽ കാണാതായ കുഞ്ഞിനെ കണ്ടെത്തി. പ്രതികളെ അറസ്റ്റ് ചെയ്ത് ആ പിഞ്ചു കുഞ്ഞിനെ ഏറ്റുവാങ്ങിയപ്പോള്‍ അവന്‍ […] More