വോഡഫോണ്‍ സൂപ്പര്‍നെറ്റ് സേവനം പത്തനംതിട്ടയിലും

പത്തനംതിട്ട: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ വോഡഫോണ്‍ (Vodafone) പത്തനംതിട്ടയില്‍ സൂപ്പര്‍നെറ്റ് (SuperNet) സേവനം അവതരിപ്പിച്ചു. പത്തനംതിട്ട എംപി ആന്റോ ആന്റണി…