More stories

  • Priya Ranjan Dasmunsi, died, former Union minister, Congress leader, passes away,
    in

    മുന്‍ കേന്ദ്രമന്ത്രി പ്രിയരഞ്​ജന്‍ ദാസ്​മുന്‍ഷി നിര്യാതനായി

    ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും (former Union minister) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി (Priya Ranjan Dasmunsi) നിര്യാതനായി. 72 വയസായിരുന്നു. 2008-ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നു. ഒന്‍പതുവര്‍ഷമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന മുന്‍ഷി ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അന്തരിച്ചത്. 12.10ഒാടെ ആശുപത്രി അധികൃതര്‍ മരണം സ്ഥീരീകരിച്ചു. ജര്‍മ്മനിയില്‍ വച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി സ്റ്റെം സെല്‍ ചികിത്സ ഉള്‍പ്പെടെയുള്ളവ അദ്ദേഹത്തിന് നല്‍കിയിരുന്നെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. കഴിഞ്ഞ ഒരു മാസമായി […] More

മനസ്സാ വാചാ