ജഡ്ജി സാക്ഷിപ്പട്ടികയിൽ; അഭയ കേസ് വിചാരണ മാറ്റി

തിരുവനന്തപുരം: ഇന്ന് നടക്കാനിരുന്ന സിസ്റ്റര്‍ അഭയ (Abhaya) കൊലക്കേസ് വിചാരണ തടസ്സപ്പെട്ടു. സിസ്റ്റര്‍ അഭയ കൊലക്കേസിൽ ജഡ്ജി 111-ാം സാക്ഷിയാണെന്ന് തിരിച്ചറിഞ്ഞതിനാൽ കേസില്‍…