More stories

 • barrel, skeleton, woman, Kochi, Kumbala, secret, police, Sujith, Sakunthala
  in

  വീപ്പയ്ക്കുള്ളിൽ വീട്ടമ്മയുടെ മൃതദേഹം; ഒടുവിൽ ദുരൂഹത നീങ്ങി

  കൊച്ചി: ദുരൂഹ സാഹചര്യത്തിൽ വീപ്പയ്ക്കുള്ളിൽ ( barrel ) കോണ്‍ക്രീറ്റ് ചെയ്ത നിലയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ രഹസ്യം ചുരുളഴിഞ്ഞു. കേരളാ പോലീസിന്റെ വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ ദുരൂഹത നീങ്ങി. കൊച്ചിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത് പുഴയില്‍ തള്ളിയത് മകളുടെ കാമുകനാണെന്ന് അന്വേഷണസംഘം കണ്ടെത്തി. മകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രതിയായ സജിത്ത് ശകുന്തളയെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം മറവുചെയ്യാനായി തൃപ്പൂണിത്തുറ സ്വദേശി സജിത്തിനെ സഹായിച്ച സുഹൃത്തില്‍ നിന്നാണ് ഇതു സംബന്ധിച്ച […] More

 • me.mum app, ovulating,saliva, smart phone, application check, sample, luteinizing hormone,  case, phone, lipstick-tube-shaped applicator, magnetically mounts, phone's camera, finger, alert, fertile phase, woman,
  in , , ,

  ഗർഭധാരണം അതിവേഗം തിരിച്ചറിയാൻ മി.മം ആപ്ലിക്കേഷൻ

  ഒരു സ്ത്രീ ഗർഭം ധരിച്ചിട്ടുണ്ടോ എന്ന് വീട്ടിലിരുന്ന് തന്നെ അറിയുവാൻ ഇന്നത്തെ ആധുനിക ശാസ്ത്രത്തിൽ നിരവധി മാർഗ്ഗങ്ങളുണ്ട്. ഗർഭധാരണത്തെ പറ്റി അറിയുന്നതിന് വിവിധ തരം കമ്പനികളുടെ കിറ്റുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. എന്നാൽ മി.മം ( me.mum app ) എന്ന പുതുപുത്തൻ ആപ്ലിക്കേഷന്റെ കടന്നു വരവോടെ ഇവയെല്ലാം പഴയ രീതികളായി മാറിക്കഴിഞ്ഞു. അതിവേഗതയുടെ ഈ കാലഘട്ടത്തിൽ വളരെ വേഗത്തിലും എളുപ്പത്തിലും ഗർഭധാരണം തിരിച്ചറിയാൻ സഹായിക്കുന്ന നൂതന സംവിധാനങ്ങൾ ഇന്ന് വിപണി കീഴടക്കാൻ എത്തിക്കൊണ്ടിരിക്കുന്നു. അവയിലൊന്നായ മി.മം എന്ന ആപ്ലിക്കേഷൻ […] More

 • healthy baby, preparations, woman, positive effect, health, couples,prepare , mind, body , life-changing event, pregnancy , pregnant woman, vitamins, nutrients, proteins, minerals, exercise, water, smoking, alcohol, drugs, excess sugar, cafferine, yoga,
  in , ,

  ആരോഗ്യമുള്ള കുഞ്ഞിനായി നേരത്തെ തന്നെ ആരംഭിക്കേണ്ട ചില തയ്യാറെടുപ്പുകൾ

  ഒരു സ്ത്രീജന്മം സമ്പൂർണ്ണത കൈവരിക്കുന്നത് അവൾ അമ്മയാകുമ്പോഴാണെന്ന് പൊതുവെ പറയാറുണ്ട്. ഒരു കുഞ്ഞ് ജീവൻ ഉള്ളിൽ ഉണ്ടെന്ന് അറിയുന്ന നിമിഷം മുതൽ തന്നെ ഒരു അമ്മയെന്ന നിലയ്ക്കുള്ള സ്ത്രീയുടെ കർത്തവ്യം ആരംഭിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യത്തിനു ( healthy baby ) വേണ്ടി ധാരാളം തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. എന്നാൽ കുഞ്ഞിനോടുള്ള കർത്തവ്യം കുറച്ചു കൂടി നേരത്തെ തന്നെ തുടങ്ങണമെന്നാണ് പഠനങ്ങൾ പറയുന്നത്. ദമ്പതികൾക്ക് കുഞ്ഞുങ്ങൾ വേണമെന്ന് ചിന്തിച്ചു തുടങ്ങുന്നിടത്തു നിന്ന് വേണം കുഞ്ഞുങ്ങളോടുളള കർത്തവ്യത്തിന്റെ ആദ്യ പടി ആരംഭിക്കാൻ. ഒരു […] More

 • Kochi , Padma Junction , accident,man ,lady, helped, fainted,  passengers, auto, hospital, woman, injured, 
  in , , ,

  പത്മാ ജംഗ്ഷനിലെ അപകടം: രക്ഷകയായി വഴിയാത്രക്കാരി

  കൊച്ചി: കേരളത്തിന്റെ പ്രമുഖ വാണിജ്യ നഗരമായ കൊച്ചിയിലെ പത്മാ ജംഗ്ഷനിൽ ( Padma Junction ) നടന്ന അപകട വേളയിൽ മലയാളി സമൂഹം വെറും കാഴ്ച്ചക്കാരായി നിന്നത് വിവാദമാകുന്നു. അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ കൂട്ടാക്കാതെ പുരുഷന്മാർ മാറി നിന്നപ്പോൾ അജ്ഞാതയായ ഒരു വഴിയാത്രക്കാരി അപകടത്തിൽപ്പെട്ടയാൾക്ക് രക്ഷകയായി. ബഹുനിലക്കെട്ടിടത്തിൽ നിന്ന് തലകറങ്ങി താഴെ വീണ ആൾ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടറിന് മുകളിലാണ് വീണത്. എന്നാൽ അപകടത്തിൽപ്പെട്ടയാളിന്റെ ജീവൻ രക്ഷിക്കാതെ ജനക്കൂട്ടം വെറും കാഴ്ച്ചക്കാരായി നോക്കി നിന്നു. ചിലർ പരിക്കേറ്റയാളെ ശ്രദ്ധിക്കാതെ നടന്നു […] More

 • KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation
  in

  കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ചെന്നിത്തല പ്രതികരിച്ചു

  തിരുവനന്തപുരം: കെഎസ്ആര്‍ടിസി ( KSRTC ) പെന്‍ഷന്‍ ( pension ) മുടങ്ങിയതിനാൽ ഒരു വീട്ടമ്മ ആത്മഹത്യ ചെയ്ത ദാരുണ സംഭവമെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ( Chennithala ) ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായിരുന്ന കൂത്താട്ടുകുളത്തിനടുത്ത് വാളായിക്കുന്ന് തട്ടുംപുറത്ത് മാധവന്റെ വിധവ തങ്കമ്മയാണ് പെന്‍ഷന്‍ മുടങ്ങിയതു കാരണം ആത്മഹത്യ ചെയ്തത്. മനോദൗര്‍ബല്യമുള്ള മകന്‍ ഉള്‍പ്പടെയുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കെഎസ്ആര്‍ടിസിയില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ പെന്‍ഷന്‍. അഞ്ചു മാസമായി പെൻഷൻ മുടങ്ങിയതോടെ […] More

 • Thalassery bus accident,river,Kannur, death, injury, driver, search, fire force, travel, woman, cleaner, passengers, Koothuparambu native, bus, 
  in ,

  തലശ്ശേരിയില്‍ ബസ്സപകടം: മൂന്നു മരണം

  കണ്ണൂര്‍: പാനൂര്‍ പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് മയ്യഴിപ്പുഴയിലേക്ക് മറിഞ്ഞ് (Thalassery bus accident) ഒരു ബസ് ജീവനക്കാരനും ഒരു സ്ത്രീയുമടക്കം മൂന്ന് പേര്‍ മരണമടഞ്ഞു. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, ജിതേ ഷ്, ഹേമലത എന്നിവരാണ് മരിച്ചത്. പരിക്കറ്റ ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാംഗ്ലൂരിൽ നിന്ന് പാനൂർ, പാറക്കൽ, തൂണേരി, പെരിങ്ങത്തൂർ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പുലർച്ചെ 5.45-ന് പെരിങ്ങത്തൂർ പാലത്തിന്റെ കൈവേലി തകർത്ത് […] More

 • in ,

  തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രം പൂട്ടേണ്ടതില്ല: ഹൈക്കോടതി

    കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രം (Thrippunithura yoga centre) അടച്ചു പൂട്ടേണ്ടതില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ഹൈക്കോടതി (High Court). യോഗ കേന്ദ്രത്തിനെതിരെ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി കമ്മീഷണർക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഹില്‍പാലസ് സിഐക്ക് പുറമെ സിറ്റി പോലീസ് കമ്മീഷണറെയും കേസില്‍ കക്ഷി ചേര്‍ത്തു. യോഗാ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് അവിടെ തുടരാമെന്നും എന്നാൽ യോഗാ പരിശീലനം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രൊസിക്യൂഷന്‍ ഡയറക്ടറെ ഹൈക്കോടതി വിളിച്ചു വരുത്തിയിരുന്നു. കണ്ണൂര്‍ […] More